"ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/എന്റെ ഗ്രാമം എന്ന താൾ ഇരുമ്പുഴി എന്നാക്കി മാറ്റിയിരിക്കുന്നു: എന്റെ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്
No edit summary
വരി 35: വരി 35:

ആയിരത്തിതൊള്ളായിരത്തി എഴുപത് എമ്പതുകളിൽ മറ്റേത് മലപ്പുറം പ്രദേശത്തെപ്പോലെയും ഗൾഫിലേക്കുള്ള പ്രവാസം ആരംഭിച്ചു. മഹാഭൂരിപക്ഷം വീടുകളിലും  ഒരിക്കലെങ്കിലും  ഗൾഫിലെത്തിനോക്കിയവരായിരിക്കും ഇന്നും ഇരുമ്പുഴിയുടെ സമ്പത്തിക സുസ്ഥിതി ഗൾഫ് പണത്തെ ആശ്രയിച്ചാണ്. പലരും ഗൾഫ് ജീവിതം വിട്ട് നാട്ടിൽ കച്ചവട സംരംഭങ്ങൾ ആരംഭിച്ചു. പലരും പഴയ കടകൾ പുതുക്കിപ്പണിതു. വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു അങ്ങാടികളായി മണ്ണംപാറയും ആലിക്കാപറമ്പും മാറിക്കൊണ്ടിരിക്കുന്നു.   

===അവലംബം===
== പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ == 
 
* [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി]] 
 
==അവലംബം==
<references />
http://www.india9.com/i9show/Irumbuzhi-70677.htm

"https://schoolwiki.in/ഇരുമ്പുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്