"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലഹരി വിരുദ്ധ ദിനാചരണം 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:44354 ലഹരി വിരുദ്ധ ദിനാചരണം .jpeg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനാചരണം |213x213ബിന്ദു]]
[[പ്രമാണം:44354 ലഹരി വിരുദ്ധ ദിനാചരണം .jpeg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനാചരണം |213x213ബിന്ദു]]<gallery>
പ്രമാണം:44354posterl2.jpeg
പ്രമാണം:44354posterl1.jpeg
പ്രമാണം:44354p0ster.jpeg
</gallery>


== ലോക ലഹരി വിരുദ്ധ ദിനം, ജൂൺ 26 ==
== ലോക ലഹരി വിരുദ്ധ ദിനം, ജൂൺ 26 ==

23:05, 21 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലഹരി വിരുദ്ധ ദിനാചരണം

ലോക ലഹരി വിരുദ്ധ ദിനം, ജൂൺ 26

ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ സയൻസ് അധ്യാപികയായ ശ്രീമതി രാഖി ടീച്ചർ കുട്ടികൾക്ക് വേണ്ടി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു.

26.06.2002 ഞായർ ആയതിനാൽ 27.06.2022 തിങ്കളാഴ്ചയാണ് പരിപാടികൾ സംഘടിപ്പിച്ചത്.

സ്കൂളിലെ പ്രഥമ അധ്യാപകനായ ശ്രീ സ്‌റ്റുവർട്ട് ഹാരിസ് കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകുകയുണ്ടായി.

ലഹരി ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന ദോഷഫലങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പോസ്റ്റർ പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ മേക്കിങ് മത്സരവും നടത്തി.

അതിനുപുറമേ കുട്ടികൾക്ക് ലഹരി ഉപയോഗിക്കുന്നതിന്റെ ദോഷഫലങ്ങളെക്കുറിച്ചും ലഹരി വിരുദ്ധ സമൂഹം വാർത്തെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അഡ്വക്കേറ്റ് ശ്രീ ബൈജു ക്ലാസ് എടുത്തു.