ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,699
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|ST Antony`s HS Kokkamangalam}} | {{prettyurl|ST Antony`s HS Kokkamangalam}} | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കൊക്കോതമംഗലം | |സ്ഥലപ്പേര്=കൊക്കോതമംഗലം | ||
വരി 61: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== | ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ കോക്കമംഗലം അഥവാ കൊക്കോതമംഗലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണിസ് കോക്കമംഗലം. | ||
==ചരിത്രം== | |||
കോക്കമംഗലം എന്ന കൊച്ചുഗ്രാമത്തെ മലയാളക്കരയുടെ നെറുകയിൽ പ്രതിഷ്ഠിച്ചു കൊണ്ട് സെൻറ് ആൻറണീസ് ഹൈസ്കൂൾ 100 വർഷത്തെ ചരിത്രം പിന്നിട്ട് കഴിഞ്ഞു. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന വിദ്യാലയം പാഠ്യ-പാഠ്യേതര മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങളുമയി യാത്ര തുടരുന്നു കോക്കമംഗലം സെന്റ് തോമസ് പള്ളിയുടെ മാനേജുമെന്റിനാൽ 1923 ൽ സ്ഥാപിക്കപ്പെട്ട സെന്റ് ആന്റണീസ് എൽ.പി സ് ക്കൂളിന്റെ ആദ്യ മാനേജർ ഫാ. ജോസഫ് പഞ്ഞിക്കാരനായിരുന്നു. ആയിരത്തി തൊള്ളായിരത്തി ഇരുപത്ത്മൂന്ന് മേയ് ഇരുപത്തിയൊന്നാം തീയതി, റവ .ഫാ.ജോസഫ് പഞ്ഞിക്കാരന്റെ ശ്രമഫലമായി സെന്റ് ആന്റണീസ് പ്രൈവറ്റ് പ്രൈമറി സ്ക്കൂൾ, എന്ന പേരിൽ ഒരു വിദ്യാലയം കോക്കമംഗലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ ഇടവകക്കാരുടെ അഭിമാനസ്തംഭമായി നിസ്തുലവും നിരന്തരവുമായ പരിശ്രമത്തിന്റെ ഫലമായി ചേർത്തല തണ്ണൂർമുക്കം റോഡരികിൽ വിശുദ്ധ അന്തോനീസിന്റെ കപ്പേളയോടൊന്നിച്ച് ഒരു വെള്ളിനക്ഷത്രം പോലെ ഈ ദിക്കുനിവാസികൾക്ക് വിജ്ഞാനവും വിവേകവും [[സെന്റ് ആന്റണീസ് എച്ച് എസ്, കോക്കമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]] | കോക്കമംഗലം എന്ന കൊച്ചുഗ്രാമത്തെ മലയാളക്കരയുടെ നെറുകയിൽ പ്രതിഷ്ഠിച്ചു കൊണ്ട് സെൻറ് ആൻറണീസ് ഹൈസ്കൂൾ 100 വർഷത്തെ ചരിത്രം പിന്നിട്ട് കഴിഞ്ഞു. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന വിദ്യാലയം പാഠ്യ-പാഠ്യേതര മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങളുമയി യാത്ര തുടരുന്നു കോക്കമംഗലം സെന്റ് തോമസ് പള്ളിയുടെ മാനേജുമെന്റിനാൽ 1923 ൽ സ്ഥാപിക്കപ്പെട്ട സെന്റ് ആന്റണീസ് എൽ.പി സ് ക്കൂളിന്റെ ആദ്യ മാനേജർ ഫാ. ജോസഫ് പഞ്ഞിക്കാരനായിരുന്നു. ആയിരത്തി തൊള്ളായിരത്തി ഇരുപത്ത്മൂന്ന് മേയ് ഇരുപത്തിയൊന്നാം തീയതി, റവ .ഫാ.ജോസഫ് പഞ്ഞിക്കാരന്റെ ശ്രമഫലമായി സെന്റ് ആന്റണീസ് പ്രൈവറ്റ് പ്രൈമറി സ്ക്കൂൾ, എന്ന പേരിൽ ഒരു വിദ്യാലയം കോക്കമംഗലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ ഇടവകക്കാരുടെ അഭിമാനസ്തംഭമായി നിസ്തുലവും നിരന്തരവുമായ പരിശ്രമത്തിന്റെ ഫലമായി ചേർത്തല തണ്ണൂർമുക്കം റോഡരികിൽ വിശുദ്ധ അന്തോനീസിന്റെ കപ്പേളയോടൊന്നിച്ച് ഒരു വെള്ളിനക്ഷത്രം പോലെ ഈ ദിക്കുനിവാസികൾക്ക് വിജ്ഞാനവും വിവേകവും [[സെന്റ് ആന്റണീസ് എച്ച് എസ്, കോക്കമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
==<font size="6"> <small>'''മാനേജ്മെന്റ്'''</small></font>== | ==<font size="6"> <small>'''മാനേജ്മെന്റ്'''</small></font>== |
തിരുത്തലുകൾ