"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/എസ് പി സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ===എസ് പി സി=== '''ഹയർ സെക്ക്കണ്ട റി സെക്്ഷനിൽ നിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:


===എസ് പി സി===
==='''എസ് പി സി'''===
'''ഹയർ സെക്ക്കണ്ട റി സെക്്ഷനിൽ നിന്നും സീനിിയേഴ്സ് 44 പേരും ജൂനിയേഴ്സ് 44 പേരുുമായി മൊത്തത്തിൽ 88 അംഗങ്ങളുുള്ള വിപുലമായ യൂണിിറ്റാണ് സ്ക്കൂളിനുുള്ളത്.'''
'''ഹയർ സെക്ക്കണ്ട റി സെക്ഷനിൽ നിന്നും സീനിിയേഴ്സ് 44 പേരും ജൂനിയേഴ്സ് 44 പേരുുമായി മൊത്തത്തിൽ 88 അംഗങ്ങളുുള്ള വിപുലമായ യൂണിിറ്റാണ് സ്ക്കൂളിനുള്ളത്.'''


'''കോഡിനേറ്റർ .പ്രിൻസിപ്പൽ'''
'''കോഡിനേറ്റർ -പ്രിൻസിപ്പൽ'''


'''ചാർജ് :CP 0'''
'''ചാർജ് :CP 0'''


'''പ്രധാന പ്രവർത്ത്തനങ്ങൾ'''
'''പ്രധാന പ്രവർത്തനങ്ങൾ'''


'''1. തമ്പാനൂർ പോലീസ് സ്റ്റേഷനിൽ ഒരു  പബ്ലിക് ലൈബ്രറി ആരംംഭിച്ചു'''
'''1. തമ്പാനൂർ പോലീസ് സ്റ്റേഷനിൽ ഒരു  പബ്ലിക് ലൈബ്രറി ആരംംഭിച്ചു'''

14:16, 21 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

എസ് പി സി

ഹയർ സെക്ക്കണ്ട റി സെക്ഷനിൽ നിന്നും സീനിിയേഴ്സ് 44 പേരും ജൂനിയേഴ്സ് 44 പേരുുമായി മൊത്തത്തിൽ 88 അംഗങ്ങളുുള്ള വിപുലമായ യൂണിിറ്റാണ് സ്ക്കൂളിനുള്ളത്.

കോഡിനേറ്റർ -പ്രിൻസിപ്പൽ

ചാർജ് :CP 0

പ്രധാന പ്രവർത്തനങ്ങൾ

1. തമ്പാനൂർ പോലീസ് സ്റ്റേഷനിൽ ഒരു പബ്ലിക് ലൈബ്രറി ആരംംഭിച്ചു

2.. മുഖ്യമന്ത്രിയുടെ ഓക്സിജൻ ചലഞ്ചിലേക്ക് 10000 രൂപ സംഭാവന നൽകി കൂടാതെ കേഡറ്റാ യ രാഹുൽ സുരേഷിൻ്റെ കുടുംബം 10000 രൂപയും നൽകി

3 Spc യുടെ ഡിസ്ട്രിക്ട് ഓക്സിജൻ ഫണ്ടിിലേക്ക് 14000 രൂപയും രാഹുൽ 10000 രൂപയും നൽകി

4, ഭിന്നശേഷിിക്കാരായ കുട്ടിികൾക്കു വേണ്ടി മജിഷ്യൻ ശ്രീ ഗോപിനാഥ് മുതുകാടിൻ്റെ "സ്നേഹസ് പർശം" എന്ന സ്കീമിലേക്ക്് 10000 രൂപ നൽകി

5.ആർ സി സി യിലെയും മെഡിക്കൽ കോളേജിലേയും രോഗികൾക്കും കൂട്ടിരിപ്പുകാർക്കു മാ യി 1000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യ.

6.മെഡിക്കൽ കോളേജിൽ ഗ്ലൗസുകൾക്ക് ക്ഷാമം ഉണ്ടെന്ന് അറിയിച്ചപ്പോൾ സ്റ്റോക്ക് കുറവായിട്ടും 3000 ഗ്ലൗസ് വാങ്ങി നൽകി