"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/കരാട്ടെ പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:44354karate.jpeg|നടുവിൽ|ലഘുചിത്രം|കരാട്ടെ പരിശീലനം ]]
[[പ്രമാണം:44354karate.jpeg|നടുവിൽ|ലഘുചിത്രം|കരാട്ടെ പരിശീലനം ]]





20:39, 18 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

കരാട്ടെ പരിശീലനം


കുട്ടികളെ സ്വയരക്ഷയ്ക്ക് പ്രാപ്തരാക്കുന്ന രീതിയിൽ നടത്തിവരുന്ന കരാട്ടെ പരിശീലനം ജൂൺ മാസം മുതൽ തന്നെ സ്കൂളിൽ ആരംഭിച്ചു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യതയോടെ ഈ പരിശീലനം നൽകുന്നു.

തുച്ഛമായ മാസ ഫീസ് കുട്ടികളിൽ നിന്ന് ഈടാക്കുന്നു.

കരാട്ടെ പരിശീലകർ തന്നെ കുട്ടികളെ രജിസ്റ്റർ ചെയ്യുകയും വളരെ നല്ല രീതിയിൽ പരിശീലനം നൽകുകയും ചെയ്തുവരുന്നു

.ആഴ്ചയിൽ ഒരു ദിവസം ഒന്നര മണിക്കൂർ നൽകുന്ന ഈ പരിശീലനം കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്.