"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്‍കൂൾ പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (change) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
== സ്കൂൾ പ്രവേശനോത്സവം == | |||
ജൂൺ മാസം ഒന്നാം തീയതി പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ ബാൻഡ് മേളത്തോടെയാണ് സ്വീകരിച്ചത്. | ജൂൺ മാസം ഒന്നാം തീയതി പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ ബാൻഡ് മേളത്തോടെയാണ് സ്വീകരിച്ചത്. | ||
അധ്യാപകരും പിടിഎയും പരിപാടികൾക്ക് നേതൃത്വം നൽകി.പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പൂക്കളും മിഠായികളും നൽകി സ്വീകരിച്ചു.9 ലേയും 10 ലേയും വിദ്യാർത്ഥികൾ രണ്ടു നിരകളായി നിന്ന് പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു.പുതിയ കൂട്ടുകാർക്കായി വിദ്യാർത്ഥികൾ പ്രവേശന ഗാനമാലപിച്ചു .വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത ഹെഡ്മാസ്റ്റർ,മികവുറ്റ പഠനാന്തരീക്ഷം വാഗ്ദാനം ചെയ്തു .തുടർന്ന് അസംബ്ലിയിൽ വെച്ച് വിദ്യാർഥികളെ ഡിവിഷൻ അനുസരിച്ച് ക്ലാസ് അധ്യാപകർ ക്ലാസുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. | അധ്യാപകരും പിടിഎയും പരിപാടികൾക്ക് നേതൃത്വം നൽകി.പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പൂക്കളും മിഠായികളും നൽകി സ്വീകരിച്ചു.9 ലേയും 10 ലേയും വിദ്യാർത്ഥികൾ രണ്ടു നിരകളായി നിന്ന് പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു.പുതിയ കൂട്ടുകാർക്കായി വിദ്യാർത്ഥികൾ പ്രവേശന ഗാനമാലപിച്ചു .വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത ഹെഡ്മാസ്റ്റർ,മികവുറ്റ പഠനാന്തരീക്ഷം വാഗ്ദാനം ചെയ്തു .തുടർന്ന് അസംബ്ലിയിൽ വെച്ച് വിദ്യാർഥികളെ ഡിവിഷൻ അനുസരിച്ച് ക്ലാസ് അധ്യാപകർ ക്ലാസുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. | ||
പ്രവേശനം ഉത്സവം | ====== പ്രവേശനം ഉത്സവം ====== | ||
ഈ വർഷത്തെ പ്രവേശനം ഒരു "ഉത്സവം "തന്നെ ആക്കി മാറ്റി ആശംസകൾ ഹൈസ്കൂൾ കുട്ടികൾ വളരെ ആവേശത്തിലായിരുന്നു .മഹാമാരി മൂലം കുട്ടികൾ ഏറെ ബുദ്ധിമുട്ടായിരുന്നു .കൂട്ടുകാരുമൊത്തുള്ള കളികൾ,പഠനം, സൗഹൃദം എല്ലാം മുടങ്ങിയ അവസ്ഥയിലായിരുന്നു .വീണ്ടും സംഗമിച്ചതിൻറെ സന്തോഷവും ആവേശവും കുട്ടികളുടെ മുഖത്ത് കാണാമായിരുന്നു. | ഈ വർഷത്തെ പ്രവേശനം ഒരു "ഉത്സവം "തന്നെ ആക്കി മാറ്റി ആശംസകൾ ഹൈസ്കൂൾ കുട്ടികൾ വളരെ ആവേശത്തിലായിരുന്നു .മഹാമാരി മൂലം കുട്ടികൾ ഏറെ ബുദ്ധിമുട്ടായിരുന്നു .കൂട്ടുകാരുമൊത്തുള്ള കളികൾ,പഠനം, സൗഹൃദം എല്ലാം മുടങ്ങിയ അവസ്ഥയിലായിരുന്നു .വീണ്ടും സംഗമിച്ചതിൻറെ സന്തോഷവും ആവേശവും കുട്ടികളുടെ മുഖത്ത് കാണാമായിരുന്നു. | ||
====== വിദ്യാർത്ഥികൾ വളരെ ആവേശത്തിലായി ====== | |||
====== കരുതലോടെ വിദ്യാലയം ====== | |||
മഹാമാരി കുറഞ്ഞെങ്കിലും കരുതലോടെയാണ് സ്കൂൾ അധികൃതർ. സാനിറ്റൈസറും മാസ്ക്കും ഉപയോഗിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു | മഹാമാരി കുറഞ്ഞെങ്കിലും കരുതലോടെയാണ് സ്കൂൾ അധികൃതർ. സാനിറ്റൈസറും മാസ്ക്കും ഉപയോഗിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു |
16:20, 16 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ പ്രവേശനോത്സവം
ജൂൺ മാസം ഒന്നാം തീയതി പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ ബാൻഡ് മേളത്തോടെയാണ് സ്വീകരിച്ചത്.
അധ്യാപകരും പിടിഎയും പരിപാടികൾക്ക് നേതൃത്വം നൽകി.പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പൂക്കളും മിഠായികളും നൽകി സ്വീകരിച്ചു.9 ലേയും 10 ലേയും വിദ്യാർത്ഥികൾ രണ്ടു നിരകളായി നിന്ന് പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു.പുതിയ കൂട്ടുകാർക്കായി വിദ്യാർത്ഥികൾ പ്രവേശന ഗാനമാലപിച്ചു .വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത ഹെഡ്മാസ്റ്റർ,മികവുറ്റ പഠനാന്തരീക്ഷം വാഗ്ദാനം ചെയ്തു .തുടർന്ന് അസംബ്ലിയിൽ വെച്ച് വിദ്യാർഥികളെ ഡിവിഷൻ അനുസരിച്ച് ക്ലാസ് അധ്യാപകർ ക്ലാസുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
പ്രവേശനം ഉത്സവം
ഈ വർഷത്തെ പ്രവേശനം ഒരു "ഉത്സവം "തന്നെ ആക്കി മാറ്റി ആശംസകൾ ഹൈസ്കൂൾ കുട്ടികൾ വളരെ ആവേശത്തിലായിരുന്നു .മഹാമാരി മൂലം കുട്ടികൾ ഏറെ ബുദ്ധിമുട്ടായിരുന്നു .കൂട്ടുകാരുമൊത്തുള്ള കളികൾ,പഠനം, സൗഹൃദം എല്ലാം മുടങ്ങിയ അവസ്ഥയിലായിരുന്നു .വീണ്ടും സംഗമിച്ചതിൻറെ സന്തോഷവും ആവേശവും കുട്ടികളുടെ മുഖത്ത് കാണാമായിരുന്നു.
വിദ്യാർത്ഥികൾ വളരെ ആവേശത്തിലായി
കരുതലോടെ വിദ്യാലയം
മഹാമാരി കുറഞ്ഞെങ്കിലും കരുതലോടെയാണ് സ്കൂൾ അധികൃതർ. സാനിറ്റൈസറും മാസ്ക്കും ഉപയോഗിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു