"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 46: | വരി 46: | ||
== മുൻ മാനേജർ അഡ്വ: വി വി ശശീന്ദ്രൻ അന്തരിച്ചു. == | == മുൻ മാനേജർ അഡ്വ: വി വി ശശീന്ദ്രൻ അന്തരിച്ചു. == | ||
കരുനാഗപ്പള്ളി ഗേൾസ് & ബോയിസ് സ്‍കൂളുകളുടെ മുൻ മാനേജർ അഡ്വക്കേറ്റ് വി വി ശശീന്ദ്രൻ അവർകൾ (79) അന്തരിച്ചു. സി പി ഐ (എം) മുൻ കൊല്ലം ജില്ലാ കമ്മറ്റി അംഗം; സി ഐ ടി യു സംസ്ഥാന സെക്രട്ടറി. മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന നേതാവ്, മത്സ്യഫെഡ് ചെയർമാൻ, മത്സ്യ ബോർഡ് ചെയർമാൻ, മത്സ്യതൊഴിലാളി കടാശ്വാസ കമീഷൻ അംഗം എന്നീ ചുമതലകൾ നിർവഹിച്ചു. വിദ്യാർത്ഥി സംഘടനയായിരുന്ന കെ എസ് എഫ് (എസ് എഫ് ഐ യുടെ പൂർവ്വ സംഘടന) ജില്ലാ സെക്രട്ടറിയായും (1969ൽ ) പ്രവർത്തിച്ചു. ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി രാജ്യ തലസ്ഥാനത്തെ തിഹാർ ജയിലിൽ തടവിൽ കിടക്കേണ്ടി വന്നിട്ടുണ്ട് ശശീന്ദ്രൻ സാറിന്. നവോത്ഥാന നായകനും കമ്യൂണിസ്റ്റുമായിരുന്ന വേലുക്കുട്ടി അരയന്റെ മകനാണ് അഡ്വക്കേറ്റ് വിവി ശശീന്ദ്രൻ. സൗമ്യനും സ്നേഹസമ്പന്നനുമായിരുന്ന പ്രിയ മാനേജർക്ക് ആദരാഞ്ജലികൾ. | കരുനാഗപ്പള്ളി ഗേൾസ് & ബോയിസ് സ്‍കൂളുകളുടെ മുൻ മാനേജർ അഡ്വക്കേറ്റ് വി വി ശശീന്ദ്രൻ അവർകൾ (79) അന്തരിച്ചു. സി പി ഐ (എം) മുൻ കൊല്ലം ജില്ലാ കമ്മറ്റി അംഗം; സി ഐ ടി യു സംസ്ഥാന സെക്രട്ടറി. മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന നേതാവ്, മത്സ്യഫെഡ് ചെയർമാൻ, മത്സ്യ ബോർഡ് ചെയർമാൻ, മത്സ്യതൊഴിലാളി കടാശ്വാസ കമീഷൻ അംഗം എന്നീ ചുമതലകൾ നിർവഹിച്ചു. വിദ്യാർത്ഥി സംഘടനയായിരുന്ന കെ എസ് എഫ് (എസ് എഫ് ഐ യുടെ പൂർവ്വ സംഘടന) ജില്ലാ സെക്രട്ടറിയായും (1969ൽ ) പ്രവർത്തിച്ചു. ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി രാജ്യ തലസ്ഥാനത്തെ തിഹാർ ജയിലിൽ തടവിൽ കിടക്കേണ്ടി വന്നിട്ടുണ്ട് ശശീന്ദ്രൻ സാറിന്. നവോത്ഥാന നായകനും കമ്യൂണിസ്റ്റുമായിരുന്ന വേലുക്കുട്ടി അരയന്റെ മകനാണ് അഡ്വക്കേറ്റ് വിവി ശശീന്ദ്രൻ. സൗമ്യനും സ്നേഹസമ്പന്നനുമായിരുന്ന പ്രിയ മാനേജർക്ക് ആദരാഞ്ജലികൾ. | ||
[[പ്രമാണം:Adv V V Saseendran.jpg| | [[പ്രമാണം:Adv V V Saseendran.jpg|146x146px]] | ||
20:06, 13 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
https://schoolwiki.in/G.H.S._KARUNAGAPPALLY
| മിഴി (ചിത്രജാലകം) |
| അധ്യാപകർ |
| പൂർവ്വ വിദ്യാർത്ഥനികൾ |
| ലിങ്കുകൾ' |
| 2020 |
| 2019 |
| 2018 |
| 2017 |
| 2016 |
| 2015 |
| 2014 |
| 2013 |
| 1962 |
| 1938 |
| 1916 |
മുൻ മാനേജർ അഡ്വ: വി വി ശശീന്ദ്രൻ അന്തരിച്ചു.
കരുനാഗപ്പള്ളി ഗേൾസ് & ബോയിസ് സ്‍കൂളുകളുടെ മുൻ മാനേജർ അഡ്വക്കേറ്റ് വി വി ശശീന്ദ്രൻ അവർകൾ (79) അന്തരിച്ചു. സി പി ഐ (എം) മുൻ കൊല്ലം ജില്ലാ കമ്മറ്റി അംഗം; സി ഐ ടി യു സംസ്ഥാന സെക്രട്ടറി. മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന നേതാവ്, മത്സ്യഫെഡ് ചെയർമാൻ, മത്സ്യ ബോർഡ് ചെയർമാൻ, മത്സ്യതൊഴിലാളി കടാശ്വാസ കമീഷൻ അംഗം എന്നീ ചുമതലകൾ നിർവഹിച്ചു. വിദ്യാർത്ഥി സംഘടനയായിരുന്ന കെ എസ് എഫ് (എസ് എഫ് ഐ യുടെ പൂർവ്വ സംഘടന) ജില്ലാ സെക്രട്ടറിയായും (1969ൽ ) പ്രവർത്തിച്ചു. ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി രാജ്യ തലസ്ഥാനത്തെ തിഹാർ ജയിലിൽ തടവിൽ കിടക്കേണ്ടി വന്നിട്ടുണ്ട് ശശീന്ദ്രൻ സാറിന്. നവോത്ഥാന നായകനും കമ്യൂണിസ്റ്റുമായിരുന്ന വേലുക്കുട്ടി അരയന്റെ മകനാണ് അഡ്വക്കേറ്റ് വിവി ശശീന്ദ്രൻ. സൗമ്യനും സ്നേഹസമ്പന്നനുമായിരുന്ന പ്രിയ മാനേജർക്ക് ആദരാഞ്ജലികൾ.
