"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 46: | വരി 46: | ||
പ്രമാണം:35052 antidrug day 2022 (3).jpeg | പ്രമാണം:35052 antidrug day 2022 (3).jpeg | ||
പ്രമാണം:35052 antidrug day 2022 (4).jpeg | പ്രമാണം:35052 antidrug day 2022 (4).jpeg | ||
</gallery></div> | |||
===സ്കൂൾ പാർലമെൻറ് === | |||
<div align="justify"> | |||
ജൂൺ 29-ാം തിയതി രാവിലെ 9.30 ന് ശ്രീ. ജയൻ തോമസിന്റെ അധ്യക്ഷതയിൽ സ്കൂൾ പാർലമെന്റ് സംഘടിപ്പിച്ചു. മുഖ്യാതിഥിയായ സ്കൂൾ മാനേജർ സി. ലിസി റോസ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. സ്കൂൾ ലീഡറായി മാസ്റ്റർ യൂജിൻ മാത്യുവും ചെയർ പേഴ്സനായി കുമാരി അന്ന റോസ് ആന്റെണിയും സ്ഥാനമേറ്റു. തുടർന്ന് ഹൗസ് ക്യാപ്റ്റന്മാരും അതാത് ഹൗസുകളിലെ കുട്ടികളും പ്രതിജ്ഞ എടുത്തു. അന്നേ ദിവസം തന്നെ ക്ലാസ് മോണിറ്റേഴ്സ് HM Sr. ജോസ്നയിൽ നിന്നും ബാഡ്ജസ് ഏറ്റുവാങ്ങി | |||
<gallery mode="packed-hover"> | |||
</gallery></div> | </gallery></div> | ||