"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ/സ്നേഹഭവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 15: വരി 15:

== കട്ടിള വയ്പ് ==
== കട്ടിള വയ്പ് ==
[[പ്രമാണം:39014sneha bhavanam.jpeg|ലഘുചിത്രം|431x431ബിന്ദു]]
സ്നേഹ ഭവനത്തിന്റെ കട്ടിള വയ്പ് കർമം മെയ് 10 നു നടന്നു.ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ,പി ടി എ പ്രസിഡന്റ്,പി ടി എ വൈസ് പ്രസിഡന്റ് ,സ്കൂൾ വികസന സമിതി ചെയർമാൻ ,എൻ എസ് കോർഡിനേറ്റർ ഗോപാലകൃഷ്ണൻ സർ, അദ്ധ്യാപകർ ,പൊതു പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു .

12:48, 13 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഭവന സന്ദർശനം

സ്നേഹ ഭവനം പദ്ധതിക്കായി തെരെഞ്ഞെടുത്ത വിദ്യാർത്ഥിനിക്ക് പത്തു വർഷങ്ങൾക്ക്  മുൻപ് പഞ്ചായത്തിൽ നിന്ന് വീട് അനുവദിച്ചിരുന്നു.എന്നാൽ കുട്ടിയുടെ അമ്മക്ക് പെട്ടന്നുണ്ടായ  അസുഖത്തിന്റെ ചികിത്സക്കു വേണ്ടി  വീടിനു ലഭിച്ച തുക ചെലവഴിക്കേണ്ടി വന്നു .ഇതിനിടയിൽ കുട്ടിയുടെ 'അമ്മ മരണപ്പെടുകയും വീട് പണി നിലച്ചു പോകുകയും ചെയ്തു.കുട്ടി ഇപ്പോൾ ഒരു ബന്ധു വീട്ടിൽ ആണ് താമസിക്കുന്നത്.അധ്യാപകർ കുട്ടിയുടെ പണി തീരാത്ത വീട് പോയി കാണുകയും സ്‌ഥിതി വിലയിരുത്തുകയും ചെയ്തു.കാലപ്പഴക്കം കാരണം കട്ടിളകളും മറ്റും ദ്രവിച്ചു പോയ സാഹചര്യത്തിൽ പഴയ വീട്  പൊളിച്ചു കളഞ്ഞു പുതിയ വീട് പണിയാൻ തീരുമാനിച്ചു

പ്ലാനിംഗ്

05 -03 -2022 ൽ അധ്യാപകർ  എഞ്ചിനിയേറോടൊപ്പം പഴയ കെട്ടിടം സന്ദർശിക്കുകയും അളവുകൾ എടുക്കുകയും ചെയ്തു .ഒരു ഹാളും രണ്ടു ബെഡ്‌റൂമും ഒരു അടുക്കളയും ഉള്ള വീടിന്റെ പ്ലാൻ തയ്യാറാക്കാൻ ഉള്ള നടപടികൾ തുടങ്ങി.15 -03 -2022 ൽ 550 സ്‌ക്വർ ഫീറ്റ് വിസ്തീർണം ഉള്ള വീടിന്റെ പ്ലാൻ കമ്മിറ്റി അംഗീകരിച്ചു

കട്ടിള വയ്പ്