"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:29, 10 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂലൈ 2022→പരിസ്ഥിതിദിനം
വരി 33: | വരി 33: | ||
=== പരിസ്ഥിതിദിനം === | === പരിസ്ഥിതിദിനം === | ||
[[പ്രമാണം:Screenshot from 2022-07-10 10-23-12.png|ലഘുചിത്രം]] | |||
ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം ഞായറാഴ്ചയായതിനാൽ ജൂൺ ആറിനാണ് സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടന്നത്. കുട്ടികൾ തയ്യാറാക്കി വന്ന പരിസ്ഥിതിദിന പോസ്റ്ററുകൾ വിവിധ ഇങ്ങളിൽ സ്ഥാപിച്ചു. തുടർന്ന് പരിസ്ഥിതി ദിന കൊളോക്കിയം അരങ്ങേറി. ഫാത്തിമ റന, ശ്രയ പാർവ്വതി, രൂപശ്രീ, ശ്രീരാം, ഗൗരി നന്ദിനി എന്നീ വിദ്യാർഥികൾ പരിസ്ഥിതി സംബന്ധിയായ വിവിധ വിഷയങ്ങൾ കൊളോക്കിയത്തിന്റെ ഭാഗമായി അവതരിപ്പിച്ചു. | |||
=== വായനാവാരം === | === വായനാവാരം === |