"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sree711014 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Sree711014 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 8: വരി 8:


വായന ക്വിസ് _ ഒന്നാം സ്ഥാനം ഉണ്ണിമായ10F, രണ്ടാം സ്ഥാനം അനഘ പ്രദീപ്10F
വായന ക്വിസ് _ ഒന്നാം സ്ഥാനം ഉണ്ണിമായ10F, രണ്ടാം സ്ഥാനം അനഘ പ്രദീപ്10F
ലൈബ്രറിയിൽ <nowiki>'പുത്തനുണർവ്''</nowiki> വായനാ കോർണർ ആരംഭിച്ചു
https://12031ghsskuttamath.blogspot.com/2022/06/blog-post_28.html
ബഷീർ ദിനവുമായി ബന്ധപ്പെട്ട് എൽപി തലത്തിൽ ക്ലാസ് തല ക്വിസ് മത്സരവും, ബഷീർ പുസ്തകപരിചയവും നടത്താൻ തീരുമാനിച്ച കൂടാതെ ബഷീർ ദിനത്തിൽ അസംബ്ലിയും, ബഷീറിനെക്കുറിച്ച് അനുസ്മരണ പ്രഭാഷണ കഥാപാത്ര വേഷം അവതരിപ്പിക്കാനും തീരുമാനിച്ചു.
മലയാള സാഹിത്യത്തിലെ സുൽത്താനായ ഉമ്മിണി വല്യ ഒന്നിൻ്റെ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ കൃതികളുടെ പ്രദർശനം
https://12031ghsskuttamath.blogspot.com/2022/07/blog-post.html