"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 48: | വരി 48: | ||
=== ജനസംഖ്യ ദിനം === | === ജനസംഖ്യ ദിനം === | ||
July 11 ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ജനസംഖ്യ വർദ്ധനവ് പ്രതികൂലമോ അനുകൂലമോ എന്ന വിഷയത്തിൽ 10th ലെ കുട്ടികളെ ഉൾപ്പെടുത്തി online ലൂടെ debate നടത്തി. | July 11 ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ജനസംഖ്യ വർദ്ധനവ് പ്രതികൂലമോ അനുകൂലമോ എന്ന വിഷയത്തിൽ 10th ലെ കുട്ടികളെ ഉൾപ്പെടുത്തി online ലൂടെ debate നടത്തി. | ||
{| class="wikitable" | {| class="wikitable mw-collapsible mw-collapsed" | ||
|+ | |+ | ||
|[[പ്രമാണം:21060 93.jpg|ലഘുചിത്രം|സംവാദത്തിൽ പങ്കെടുത്ത ഗ്രൂപ്പുകൾ]] | |[[പ്രമാണം:21060 93.jpg|ലഘുചിത്രം|സംവാദത്തിൽ പങ്കെടുത്ത ഗ്രൂപ്പുകൾ]] | ||
വരി 62: | വരി 62: | ||
[[പ്രമാണം:21060 76.jpg|ലഘുചിത്രം|ചിത്രവുമായി ശ്രീക്കുട്ടി]] | [[പ്രമാണം:21060 76.jpg|ലഘുചിത്രം|ചിത്രവുമായി ശ്രീക്കുട്ടി]] | ||
[[പ്രമാണം:21060 78.jpg|ലഘുചിത്രം|സമാധാന പറവകളുമായി തന്റെ വീട്ടിൽ ശ്രീഹരി. B]] | [[പ്രമാണം:21060 78.jpg|ലഘുചിത്രം|സമാധാന പറവകളുമായി തന്റെ വീട്ടിൽ ശ്രീഹരി. B]] | ||
{| class="wikitable" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
![[പ്രമാണം:21060 61.jpg|ലഘുചിത്രം|പോസ്റ്റർ രചനയിൽ നിന്നും]] | ![[പ്രമാണം:21060 61.jpg|ലഘുചിത്രം|പോസ്റ്റർ രചനയിൽ നിന്നും]] | ||
വരി 90: | വരി 90: | ||
സ്വാതന്ത ദിനത്തോടനുബന്ധിച്ചു നടത്തിയ പ്രവർത്തനങ്ങൾ | സ്വാതന്ത ദിനത്തോടനുബന്ധിച്ചു നടത്തിയ പ്രവർത്തനങ്ങൾ | ||
{| class="wikitable" | {| class="wikitable mw-collapsible mw-collapsed" | ||
|+ | |+ | ||
![[പ്രമാണം:21060 82.jpg|ലഘുചിത്രം|സ്വാതന്ത്ര ദിന ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം കൈവരിച്ച വിഘ്നേഷ്. ഡി]] | ![[പ്രമാണം:21060 82.jpg|ലഘുചിത്രം|സ്വാതന്ത്ര ദിന ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം കൈവരിച്ച വിഘ്നേഷ്. ഡി]] | ||
വരി 111: | വരി 111: | ||
=== ഗാന്ധി ജയന്തി === | === ഗാന്ധി ജയന്തി === | ||
ക്ടോബർ 2 ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. ചിത്രരചനാ മത്സരം , ഗാന്ധിയെക്കുറിച്ചുള്ള പതിപ്പ്, ശുചീകരണ പ്രവർത്തനങ്ങൾ ഇവയെല്ലാം തന്നെ ഈ കൊറോണ കാലഘട്ടത്തിലും ഓൺലൈൻ മോഡിലൂടെ നടത്തി. | ക്ടോബർ 2 ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. ചിത്രരചനാ മത്സരം , ഗാന്ധിയെക്കുറിച്ചുള്ള പതിപ്പ്, ശുചീകരണ പ്രവർത്തനങ്ങൾ ഇവയെല്ലാം തന്നെ ഈ കൊറോണ കാലഘട്ടത്തിലും ഓൺലൈൻ മോഡിലൂടെ നടത്തി. | ||
{| class="wikitable" | {| class="wikitable mw-collapsible mw-collapsed" | ||
|+ | |+ | ||
![[പ്രമാണം:21060 09.jpg|ലഘുചിത്രം|1]] | ![[പ്രമാണം:21060 09.jpg|ലഘുചിത്രം|1]] | ||
വരി 139: | വരി 139: | ||
|} | |} | ||
[[പ്രമാണം:21060 RD5.jpg|ലഘുചിത്രം|23rd Republic day]] | [[പ്രമാണം:21060 RD5.jpg|ലഘുചിത്രം|23rd Republic day]] | ||
{| class="wikitable" | {| class="wikitable mw-collapsible mw-collapsed" | ||
|+ | |+ | ||
![[പ്രമാണം:21060 RD.jpg|ലഘുചിത്രം|റിപ്പബ്ലിക് ദിനാഘോഷം]] | ![[പ്രമാണം:21060 RD.jpg|ലഘുചിത്രം|റിപ്പബ്ലിക് ദിനാഘോഷം]] | ||
വരി 153: | വരി 153: | ||
[https://online.fliphtml5.com/mxdqa/vizl/ പുസ്തകം പ്രകാശനം ചെയ്യുന്നതു കാണാൻ ഇവിടെ click ചെയ്യുക] | [https://online.fliphtml5.com/mxdqa/vizl/ പുസ്തകം പ്രകാശനം ചെയ്യുന്നതു കാണാൻ ഇവിടെ click ചെയ്യുക] | ||
{| class="wikitable" | {| class="wikitable mw-collapsible" | ||
|+ | |+ | ||
|[[പ്രമാണം:21060 b2.jpg|പകരം=ശ്രീരാമ മൂത്താൻ|ലഘുചിത്രം]] | |[[പ്രമാണം:21060 b2.jpg|പകരം=ശ്രീരാമ മൂത്താൻ|ലഘുചിത്രം]] | ||
വരി 162: | വരി 162: | ||
|} | |} | ||
[[പ്രമാണം:21060 desai.jpg|ലഘുചിത്രം|ശ്രീരാമ മൂത്താനെ ക്കുറിച്ചുള്ള അറിവുകൾ നൽകിയ അദ്ദേഹത്തിന്റെ മകൻ ശ്രീമഹാദേവ ദേശായി വിദ്യാർത്ഥികൾക്കൊപ്പം]] | [[പ്രമാണം:21060 desai.jpg|ലഘുചിത്രം|ശ്രീരാമ മൂത്താനെ ക്കുറിച്ചുള്ള അറിവുകൾ നൽകിയ അദ്ദേഹത്തിന്റെ മകൻ ശ്രീമഹാദേവ ദേശായി വിദ്യാർത്ഥികൾക്കൊപ്പം]] | ||
== '''2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ''' == |
04:28, 30 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുക, ഉത്തമ പൗരമായി വളർത്തുക എന്നീ ലക്ഷ്യത്തോടുകൂടെ ഇന്ന് വിദ്യാലയങ്ങളിൽ പല പ്രവർത്തനങ്ങളും നടക്കുന്നു. ഇതിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്.
മനുഷ്യസാഹോദര്യം, മതേതര ജനാധിപത്യ ബോധം എന്നിവ വളർത്താനും മൂല്യബോധമുള്ള ഒരു സമൂഹം സൃഷ്ടിക്കാനും സാമൂഹ്യ ശാസ്ത്ര പഠനം അനിവാര്യമാണ്.
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയുo ഈ മൂല്യങ്ങൾ വിദ്യാർത്ഥികളിൽ വികസിപ്പിക്കുന്നു.
പ്രവർത്തനങ്ങൾ | കാണുന്നതിന് |
---|---|
പരിസ്ഥിതി ദിനം | ഇവിടെ click ചെയ്യുക |
ജനസംഖ്യദിനം | ഇവിടെ click ചെയ്യുക |
ഹിരോഷിമ നാഗസാക്കി ദിനം | ഇവിടെ click ചെയ്യുക |
സ്വാതന്ത്ര്യ ദിനം | ഇവിടെ click ചെയ്യുക |
ഗാന്ധി ജയന്തിപതിപ്പ് | ഇവിടെ click ചെയ്യുക |
റിപ്പബ്ലിക് ദിനം | ഇവിടെ click ചെയ്യുക |
ആസാദി കാ അമൃത് മഹോത്സവ് | ഇവിടെ click ചെയ്യുക |
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായത്, സ്കൂളിലെ റിട്ടയേഡ് മലയാളം അധ്യാപിക ശ്രീമതി രമണി ഭായി ടീച്ചർ പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറുടെ പരിസ്ഥിതി പ്രവർത്തനവുമായുള്ള കാര്യങ്ങൾ കുട്ടികൾക്ക് പങ്കു വെച്ചതാണ്
ജനസംഖ്യ ദിനം
July 11 ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ജനസംഖ്യ വർദ്ധനവ് പ്രതികൂലമോ അനുകൂലമോ എന്ന വിഷയത്തിൽ 10th ലെ കുട്ടികളെ ഉൾപ്പെടുത്തി online ലൂടെ debate നടത്തി.
ഹിരോഷിമ നാഗസാക്കി ദിനം
August 6, 9 ദിനാചരണങ്ങളോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി Poster രചന , കൊക്കുകളുടെ നിർമ്മാണം ഇവ നടത്തി
75 മത് സ്വാതന്ത്യദിനാഘോഷം
സ്വാതന്ത്ര്യ ദിനത്തിൽ HM കൃഷ്ണവേണി ടീച്ചർ പതാക ഉയർത്തി സംസാരിച്ചു . PTA President നാഗരാജ്, മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് K.S കണ്ണൻ എന്നിവർ ആശംസ അറിയിച്ചു
പതാക ഉയർത്തുന്നതു കാണാൻ ഇവിടെ click ചെയ്യുക
സ്വാതന്ത ദിനത്തോടനുബന്ധിച്ചു നടത്തിയ പ്രവർത്തനങ്ങൾ
online QUIZ link | ||
ഗാന്ധി ജയന്തി
ക്ടോബർ 2 ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. ചിത്രരചനാ മത്സരം , ഗാന്ധിയെക്കുറിച്ചുള്ള പതിപ്പ്, ശുചീകരണ പ്രവർത്തനങ്ങൾ ഇവയെല്ലാം തന്നെ ഈ കൊറോണ കാലഘട്ടത്തിലും ഓൺലൈൻ മോഡിലൂടെ നടത്തി.
ദേശീയ നിയമ ദിനം
നിയമദിനത്തിന്റെ പ്രാധാന്യവും ഇന്ത്യൻ ഭരണഘടനയുടെ സവിശേഷമായ പ്രത്യേകതകളും വിദ്യാർത്ഥികൾക്ക് സീനിയർ അധ്യാപിക ശ്രീമതി ലത ടീച്ചറുടെ നേതൃത്വത്തിൽ നൽകി
റിപ്പബ്ലിക് ദിനാഘോഷം
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ HM കൃഷ്ണവേണി ടീച്ചർ പതാക ഉയർത്തി. സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങിയ ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ രാജേഷ് സർ , മാനേജർ ശ്രീ. കൈലാസമണി സർ എന്നിവർ പങ്കെടുത്തു
പതാക ഉയർത്തുന്നതു കാണാൻ ഇവിടെ click ചെയ്യുക |
ആസാദി കാ അമൃത് മഹോത്സവ്
മൂത്താന്തറ പ്രദേശത്തിന്റെ സ്വാതന്ത സമര ചരിത്രത്തിലേക്ക് വെളിച്ചം വീശി കൊണ്ട് ആസാദി കാ അമ്യത് മഹോത്സവ് പരിപാടിയുടെ ഭാഗമായി കൃഷ്ണേന്ദുവും കൂട്ടരും സ്വാതന്ത സമര സേനാനിയായ ശ്രീ രാമമൂത്താന്റെ ചരിത്രകഥകൾ ഉൾപ്പെടുത്തികൊണ്ട് തയ്യാറാക്കിയ പഠന റിപ്പോർട്ടിന്റെ പ്രകാശനം സ്കൂൾ പ്രിൻസിപ്പിൾ ശ്രീ രാജേഷ് സർ നിർവ്വഹിച്ചു.
പുസ്തകം പ്രകാശനം ചെയ്യുന്നതു കാണാൻ ഇവിടെ click ചെയ്യുക