ഉള്ളടക്കത്തിലേക്ക് പോവുക

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47110-hm (സംവാദം | സംഭാവനകൾ)
No edit summary
47110-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<big>ഈ അധ്യയന വർഷം ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറന്നു. സ്കൂൾ പ്രവേശനോത്സവം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു ഉദ്ഘാടനം ചെയ്തു. മിമിക്രി ആർട്ടിസ്റ്റുകളായ സുധീഷ് കോട്ടര് , പ്രബീഷ് വാകയാട് എന്നിവർ മുഖ്യാതിഥികളായിരുന്നു.</big>

<big>വിദ്യാർത്ഥികൾക്കായി വിവിധ കലാപരിപാടികൾ നടന്നു . നൊച്ചാട് എച്ച്.എസ് എസിലെ ഇത്തവണത്തെ പ്രവേശനോത്സവം ഏറെവ്യത്യസ്തമായിരുന്നു. സഹപാഠിയുടെ ചികിത്സക്കായി എൻ.എസ്.എസ് വോളൻ്റിയർമാർ ഒരു ലക്ഷം രൂപ സ്വരൂപിച്ചു നൽകിയാണ് പ്രവേശനോത്സവത്തെ വേറിട്ടതാക്കിയത് . ഹൈസ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഇരു വൃക്കകളും തകരാറിലായ എട്ടാം തരം വിദ്യാർത്ഥിക്കു വേണ്ടി മുൻപ് 5,15,500രൂപ സമാഹരിച്ചു നൽകിയിരുന്നു.  രണ്ടു വർഷം അറിവു ഡൗൺലോഡ് ചെയ്തെടുത്ത കുട്ടിയെ  അറിവു നിർമ്മിക്കുന്ന കുട്ടിയായി മാറ്റിയെടുക്കുക എന്ന ഉദ്ദേശത്തോട്ടു കൂടി സ്കൂൾ തുറക്കുന്നതിനു മുൻപുതന്നെ അക്കാദമിക പ്രവർത്തനങ്ങളുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരുന്നു.</big>
<big>വിദ്യാർത്ഥികൾക്കായി വിവിധ കലാപരിപാടികൾ നടന്നു . നൊച്ചാട് എച്ച്.എസ് എസിലെ ഇത്തവണത്തെ പ്രവേശനോത്സവം ഏറെവ്യത്യസ്തമായിരുന്നു. സഹപാഠിയുടെ ചികിത്സക്കായി എൻ.എസ്.എസ് വോളൻ്റിയർമാർ ഒരു ലക്ഷം രൂപ സ്വരൂപിച്ചു നൽകിയാണ് പ്രവേശനോത്സവത്തെ വേറിട്ടതാക്കിയത് . ഹൈസ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഇരു വൃക്കകളും തകരാറിലായ എട്ടാം തരം വിദ്യാർത്ഥിക്കു വേണ്ടി മുൻപ് 5,15,510രൂപ സമാഹരിച്ചു നൽകിയിരുന്നു.  രണ്ടു വർഷം അറിവു ഡൗൺലോഡ് ചെയ്തെടുത്ത കുട്ടിയെ  അറിവു നിർമ്മിക്കുന്ന കുട്ടിയായി മാറ്റിയെടുക്കുക എന്ന ഉദ്ദേശത്തോട്ടു കൂടി സ്കൂൾ തുറക്കുന്നതിനു മുൻപുതന്നെ അക്കാദമിക പ്രവർത്തനങ്ങളുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരുന്നു.</big>

<big>വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം, വായനാദിനം, ലോക മയക്കു മരുന്നു വിരുദ്ധ ദിനം എന്നീ ദിനാചരണങ്ങൾ നടന്നു.വിവിധ ഭാഷാ ക്ലബ്ബൂകളുടെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണം, പ്ലേ കാർഡ് നിർമ്മാണം എന്നിവ നടന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ തൈകൾ വെച്ചുപിടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ്  നടത്തി. വായനാ ദിനത്തോടനുബന്ധിച്ച് ഭാഷാ വേദിയുടെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയുആദിമുഖ്യത്തിൽ അക്ഷര യാത്ര സംഘിപ്പിച്ചു. വിവിധ ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വായനാദിന ക്വിസ് മത്സരം നടന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് നാടകവും ഡാൻസും സംഘടിപ്പിച്ചു.</big>

14:26, 29 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഈ അധ്യയന വർഷം ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറന്നു. സ്കൂൾ പ്രവേശനോത്സവം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു ഉദ്ഘാടനം ചെയ്തു. മിമിക്രി ആർട്ടിസ്റ്റുകളായ സുധീഷ് കോട്ടര് , പ്രബീഷ് വാകയാട് എന്നിവർ മുഖ്യാതിഥികളായിരുന്നു.

വിദ്യാർത്ഥികൾക്കായി വിവിധ കലാപരിപാടികൾ നടന്നു . നൊച്ചാട് എച്ച്.എസ് എസിലെ ഇത്തവണത്തെ പ്രവേശനോത്സവം ഏറെവ്യത്യസ്തമായിരുന്നു. സഹപാഠിയുടെ ചികിത്സക്കായി എൻ.എസ്.എസ് വോളൻ്റിയർമാർ ഒരു ലക്ഷം രൂപ സ്വരൂപിച്ചു നൽകിയാണ് പ്രവേശനോത്സവത്തെ വേറിട്ടതാക്കിയത് . ഹൈസ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഇരു വൃക്കകളും തകരാറിലായ എട്ടാം തരം വിദ്യാർത്ഥിക്കു വേണ്ടി മുൻപ് 5,15,510രൂപ സമാഹരിച്ചു നൽകിയിരുന്നു. രണ്ടു വർഷം അറിവു ഡൗൺലോഡ് ചെയ്തെടുത്ത കുട്ടിയെ  അറിവു നിർമ്മിക്കുന്ന കുട്ടിയായി മാറ്റിയെടുക്കുക എന്ന ഉദ്ദേശത്തോട്ടു കൂടി സ്കൂൾ തുറക്കുന്നതിനു മുൻപുതന്നെ അക്കാദമിക പ്രവർത്തനങ്ങളുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരുന്നു.

വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം, വായനാദിനം, ലോക മയക്കു മരുന്നു വിരുദ്ധ ദിനം എന്നീ ദിനാചരണങ്ങൾ നടന്നു.വിവിധ ഭാഷാ ക്ലബ്ബൂകളുടെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണം, പ്ലേ കാർഡ് നിർമ്മാണം എന്നിവ നടന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ തൈകൾ വെച്ചുപിടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ്  നടത്തി. വായനാ ദിനത്തോടനുബന്ധിച്ച് ഭാഷാ വേദിയുടെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയുആദിമുഖ്യത്തിൽ അക്ഷര യാത്ര സംഘിപ്പിച്ചു. വിവിധ ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വായനാദിന ക്വിസ് മത്സരം നടന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് നാടകവും ഡാൻസും സംഘടിപ്പിച്ചു.