ഉള്ളടക്കത്തിലേക്ക് പോവുക

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47110-hm (സംവാദം | സംഭാവനകൾ)
'ഈ അധ്യയന വർഷം ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറന്നു....' താൾ സൃഷ്ടിച്ചിരിക്കുന്നു
 
47110-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ഈ അധ്യയന വർഷം ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറന്നു. സ്കൂൾ പ്രവേശനോത്സവം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് എൻ.പി ബാബു ഉദ്ഘാടനം ചെയ്തു. സുധീഷ് കോട്ടര് മുഖ്യാതിഥിയായിരുന്നു. നൊച്ചാട് എച്ച്.എസ് എസിലെ ഇത്തവണത്തെ പ്രവേശനോത്സവം ഏറെവ്യത്യസ്തമായിരുന്നു. സഹപാഠിയുടെ ചികിത്സക്കായി എൻ.എസ്.എസ് വോളൻ്റിയർമാർ ഒരു ലക്ഷം രൂപ സ്വരൂപിച്ചു നൽകിയാണ് പ്രവേശനോത്സവത്തെ വേറിട്ടതാക്കിയത് . ഹൈസ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഇരു വൃക്കകളും തകരാറിലായ എട്ടാം തരം വിദ്യാർത്ഥിക്കു വേണ്ടി രൂപ സമാഹരിച്ചു നൽകിയിരുന്നു.
ഈ അധ്യയന വർഷം ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറന്നു. സ്കൂൾ പ്രവേശനോത്സവം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു ഉദ്ഘാടനം ചെയ്തു. സുധീഷ് കോട്ടര് മുഖ്യാതിഥിയായിരുന്നു. നൊച്ചാട് എച്ച്.എസ് എസിലെ ഇത്തവണത്തെ പ്രവേശനോത്സവം ഏറെവ്യത്യസ്തമായിരുന്നു. സഹപാഠിയുടെ ചികിത്സക്കായി എൻ.എസ്.എസ് വോളൻ്റിയർമാർ ഒരു ലക്ഷം രൂപ സ്വരൂപിച്ചു നൽകിയാണ് പ്രവേശനോത്സവത്തെ വേറിട്ടതാക്കിയത് . ഹൈസ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഇരു വൃക്കകളും തകരാറിലായ എട്ടാം തരം വിദ്യാർത്ഥിക്കു വേണ്ടി രൂപ സമാഹരിച്ചു നൽകിയിരുന്നു.

21:49, 28 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം