"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:34044 Seed.jpg|ലഘുചിത്രം]]
[[പ്രമാണം:34044 Seed.jpg|ലഘുചിത്രം]]
[[പ്രമാണം:34044seed4.jpg|ലഘുചിത്രം]]
[[പ്രമാണം:34044seed4.jpg|ലഘുചിത്രം]]
[[പ്രമാണം:34044seed3.jpg|ലഘുചിത്രം]]
പരിസ്ഥിതി ക്ളബ്
പരിസ്ഥിതി ക്ളബ്



10:18, 26 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ക്ളബ്

സീഡ് പ്രവർത്തനങ്ങൾ

എന്റെ കൃഷിത്തോട്ടം പദ്ധതിയുടെ ഭാഗമായി സീഡ് വിദ്യാർത്ഥികൾക്ക് വിത്ത് വിതരണം നടത്തി. ഇതിന്റെ വിതരണ ഉദ്ഘാടനം നടത്തിയത് ബഹുമാനപ്പെട്ട കൃഷിമന്ത്രി ശ്രീ പി പ്രസാദ് ആയിരുന്നു

സീഡ് വിദ്യാർത്ഥികളുടെ വീട്ടിൽ ഔഷധത്തോട്ടം നിർമ്മിച്ചു

സീഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ ഒരു ഔഷധത്തോട്ടം ഉണ്ട്. അതിൽ തുളസീവനം പദ്ധതിയുടെ ഭാഗമായി വിവിധതരം തുളസി തൈകൾ ( കൃഷ്ണ തുളസി, രാമ തുളസി, നാഗ തുളസി, അയമോദക തുളസി, വിക്സ് തുളസി) എന്നിവ സംരക്ഷിച്ചു വരുന്നു.

സ്കൂൾ അങ്കണത്തിൽ വിവിധതരം ഫലവൃക്ഷതൈകൾ ( ചൈനീസ് മുസംബി, റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ , എലിഫന്റ് ആപ്പിൾ) എന്നിവയും സംരക്ഷിച്ചുവരുന്നു.

സീറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 16 വേൾഡ് ഫുഡ് യോടനുബന്ധിച്ച് മാതൃഭൂമി സീഡ് നടത്തിയ ഫുഡ് കോണ്ടസ്റ്റ് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സമ്മാനം നേടാൻ കഴിഞ്ഞു