"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 190: വരി 190:
[[പ്രമാണം:47061 chingari.jpeg|ഇടത്ത്‌|ലഘുചിത്രം|തഹ് രീകെ ഉർദു കേരളയുടെ പ്രസിഡണ്ട്  പി. കെ. സി. മുഹമ്മദ് കോയ മാസ്റ്റർ ചിങ്കാരി ഉറുദു ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു. ]]

<p align="justify">മർകസ് എച്ച്.എസ്.എസ് കാരന്തൂർ യുപി വിഭാഗം ചിങ്കാരി ഉർദു ഫെസ്റ്റ് സംഘടിപ്പിച്ചു. യുപി വിഭാഗം ഉർദു പഠിക്കുന്ന 100 ൽ പരം വിദ്യാർത്ഥികളുടെ ഗംഭീര കലാപരിപാടികൾ ചിങ്കാരി ഉർദു ഫെസ്റ്റിന് മികവുണർത്തി. ഉർദു ഭാഷയുടെ പ്രാധാന്യം രക്ഷിതാക്കളിൽ എത്തിക്കുന്നതിനും കുട്ടികൾക്ക് ഉർദു ഭാഷ മനസ്സിലാക്കുന്നതിനുവേണ്ടി ഉർദു ഭാഷ പ്രദർശനവും നടത്തി.  സ്കൂളിലെ ഉറുദു അധ്യാപകനായ സലിം സഖാഫി സ്വാഗതമാശംസിച്ചു. സ്കൂളിലെ മുൻ അദ്ധ്യാപകനും തഹ് രീകെ ഉർദു കേരളയുടെ പ്രസിഡണ്ട് കൂടിയായ പി. കെ. സി. മുഹമ്മദ് കോയ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. അഹമ്മദ് കുട്ടി മൗലവി പാഴൂർ മുഖ്യാതിഥിയായി. ആറുപതിറ്റാണ്ട് അധ്യാപന പാരമ്പര്യമുള്ള അദ്ദേഹത്തിൻറെ സാന്നിധ്യം പരിപാടിക്ക് മാറ്റുകൂട്ടി. സ്കൂളിലെ പ്രധാന അധ്യാപകൻ അബ്ദുൽ നാസർ മാസ്റ്റർ പരിപാടിയുടെ അധ്യക്ഷനായി. യു.പി തലത്തിലെ 5, 6, 7 ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് വിദ്യാർഥികളുടെ കലകൾ അടങ്ങിയ ചിങ്കാരി മാഗസിൻ പ്രകാശനം നിർവഹിച്ചു. മാഗസിൻ പ്രകാശനം ചിങ്കാരി ഉർദു ഫെസ്റ്റിന് മികവേറി. രക്ഷിതാക്കൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന മധുരപലഹാരങ്ങൾ വിതരണംചെയ്തു. പരിപാടിക്ക് പുത്ത നഴകേകി കൂറ്റൻ ചിങ്കാരി കേക്കും രക്ഷിതാക്കൾ തയ്യാർ ചെയ്തിരുന്നു. ചിങ്കാരി ഫെസ്റ്റിന് പങ്കെടുത്ത രക്ഷിതാക്കൾക്കും അധ്യാപകർക്കും സ്വാദിഷ്ടമായ ഭക്ഷണം നൽകി. പരിപാടിയിൽ പങ്കെടുത്ത  മുഴുവൻ വിദ്യാർത്ഥികൾക്കും മികച്ച സമ്മാനങ്ങരൊക്കി. മികവാർന്ന പരിപാടിക്ക് അഹമ്മദ് മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡന്റുമാരായ ഉസ്മാൻ മാസ്റ്റർ, റഷീദ് കാരന്തൂർ എന്നിവർ ആശംസ അറിയിച്ചു. അനസ് ഉള്ളാട്ടിൽ പരിപാടിക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.</p>

== '''2022-23 ലെ പ്രവർത്തനങ്ങൾ''' ==
=== ജൂൺ 19 ,വായനാദിനം ===
[[പ്രമാണം:47061 UPSVayanadina.jpg|ഇടത്ത്‌|ലഘുചിത്രം]]
അക്ഷരങ്ങളെ സ്നേഹിച്ച  പി എൻ പണിക്കരെ സ്മരിക്കാനും അദ്ദേഹം തുടങ്ങിവച്ച കർമ്മ പരിപാടികളുടെ തുടർച്ചയായിട്ടുള്ള പ്രവർത്തന ശൃംഖലയെ  വ്യാപകമാക്കാനും വായന ശീലമാക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ക്ലാസ് തലത്തിൽ "വായനാ വേദി" ക്കു തുടക്കമിട്ടു കുട്ടികളിൽ വായനയിൽ താൽപര്യം കുറഞ്ഞു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ പാഠപുസ്തകം എന്നതിനുപുറമേ വായനയുടെ ലോകത്തേക്കുള്ള വാതായനങ്ങൾ തുറന്നുകൊടുക്കാൻ ഉതകുന്ന പ്രവർത്തനം ആയിരുന്നു ഇത്. ലൈബ്രറിയുടെ ഉദ്ഘാടനം പ്രധാന അധ്യാപകൻ  അബ്ദുൽ നാസർ  നിർവഹിച്ചു. പുസ്തകങ്ങൾ വായിക്കുക എന്ന ശീലം വായനാവാരത്തിൽ തന്നെ ആരംഭിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കണമെന്ന് മുതിർന്ന അധ്യാപകൻ അബ്ദുല്ല  അഭിപ്രായപ്പെട്ടു. എസ്‌ ആർ ജി കൺവീനർ അബൂബക്കർ  ,ഹരീഷ് മറ്റു ക്ലാസ് അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. പ്രസംഗമത്സരം, സാഹിത്യക്വിസ്, കവിതാരചന,കഥാരചന എന്നിവ സംഘടിപ്പിച്ചു.വിവിധ ക്ലാസുകളിൽ കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ വായന കുറിപ്പുകൾ തയ്യാറാക്കി.രക്ഷിതാക്കളെ ഉൾകൊള്ളിച്ചു കൊണ്ട് വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ  തയ്യാറാക്കി..
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1815525" എന്ന താളിൽനിന്ന് ശേഖരിച്ചത്