"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2019-21 Batch" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:
എല്ലാ ബുധനാഴ്ച്ചകളിലും 3.30 മുതൽ 4.30 വരെ അംഗങ്ങൾക്കുള്ള പരിശീലനം നടന്നു വരുന്നു. കൈറ്റ് മിസ്ട്രസ് മാരായ ശ്രീമതി ധന്യാ ,ശ്രീമതി അമ്പിളി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.<br>
എല്ലാ ബുധനാഴ്ച്ചകളിലും 3.30 മുതൽ 4.30 വരെ അംഗങ്ങൾക്കുള്ള പരിശീലനം നടന്നു വരുന്നു. കൈറ്റ് മിസ്ട്രസ് മാരായ ശ്രീമതി ധന്യാ ,ശ്രീമതി അമ്പിളി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.<br>
==ലിറ്റിൽ കൈറ്റ്സ് ആദ്യ ഏക ദിന ക്യാമ്പ്==
==ലിറ്റിൽ കൈറ്റ്സ് ആദ്യ ഏക ദിന ക്യാമ്പ്==
[[ഏക ദിന ക്യാമ്പ് ചിത്രങ്ങൾ]]
[[{{PAGENAME}}/ഏക ദിന ക്യാമ്പ് ചിത്രങ്ങൾ]]
====പ്രിലിമിനറി ക്യാമ്പ് റിപ്പോർട്ട്====
====പ്രിലിമിനറി ക്യാമ്പ് റിപ്പോർട്ട്====
<p>
<p>

15:23, 24 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം

41090-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41090
യൂണിറ്റ് നമ്പർLK/2018/41090
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അംമ്പിളി . എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സ്മിത . എ
അവസാനം തിരുത്തിയത്
24-06-2022ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം

പ്രമാണം:Ceetificate.pdf

barcode of little kites


ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

കൈറ്റ് മിസ്ട്രസ്

മുൻ കൈറ്റ് മിസ്ട്രസ്

പരിശീലനം

എല്ലാ ബുധനാഴ്ച്ചകളിലും 3.30 മുതൽ 4.30 വരെ അംഗങ്ങൾക്കുള്ള പരിശീലനം നടന്നു വരുന്നു. കൈറ്റ് മിസ്ട്രസ് മാരായ ശ്രീമതി ധന്യാ ,ശ്രീമതി അമ്പിളി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

ലിറ്റിൽ കൈറ്റ്സ് ആദ്യ ഏക ദിന ക്യാമ്പ്

ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2019-21 Batch/ഏക ദിന ക്യാമ്പ് ചിത്രങ്ങൾ

പ്രിലിമിനറി ക്യാമ്പ് റിപ്പോർട്ട്

ലിറ്റിൽ കൈറ്റ് പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞ‍ത്തിന്റെ ഭാഗമായി നമ്മുടെ ഹൈടെക് സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റ രണ്ടാം ബാച്ച് ഉദ്ഘാടനവും ഏകദിന പരിശീല:നവും 19/06/2019 രാവിലെ 9:30 ന് നടന്നു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ .ശ്രീകുമാർസർ ഉദ്ഘാടന കർമ്മം നിർവഹിച്ചു . ഐ.സി.ടി. രംഗത്തെ നൂതന സാധ്യതകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
പത്തു മണിക്ക് കൈറ്റ് മിസ്ട്രസ് ശ്രീമതി അമ്പിളി ടീച്ചർ ഒരു ഐസ് ബ്രേക്കിംഗ് ആക്ടിവിറ്റിയിലൂടെ പരിശീലനം ആരംഭിച്ചു. കുട്ടികളെ 6 ഗ്രൂപ്പുകളായി തിരിച്ചു. തുടർന്ന് നമുക്കും ഹൈടെക് ആകാം എന്ന പ്രവർത്തനം നടത്തി. 16 പോയിന്റ് നേടി പ്രൊജക്ടർ ഗ്രൂപ്പ് ഏറ്റവും മുന്നിലെത്തി. കമ്പ്യൂട്ടർ അനുബന്ധ ഉപകരണളെ കുറിച്ചും അവയുടെ ഉപയോഗത്തെ കുറിച്ചും കൃത്യമായ ധാരണ ലഭിക്കുന്നതിന് ഈ പ്രവർത്തനം സഹായകരമായി .


കൈറ്റ് മിസ്ട്രസ് ശ്രീമതി ധന്യ ടീച്ചർ സെക്ഷൻ 2 ലിറ്റിൽ കൈറ്റ്സ് പദ്ധതി പരിചയപ്പെടാം കൈകാര്യം ചെയ്തു. ഞങ്ങളെ 2 ഗ്രൂപ്പുകളായി തിരിച്ചു. ഹൈടെക് സ്കൂൾ പദ്ധതി , ലിറ്റിൽ കൈറ്റ്സ് എന്നിവയെക്കുറിച്ച് അടിസ്ഥാന ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് പ്രസ്തുത സെക്ഷൻ സഹായകരമായി. "ലിറ്റിൽ കൈറ്റ്സ് റോൾ വിദ്യാലയങ്ങളിൽ" ലിറ്റിൽ കൈറ്റ് അംഗങ്ങളായ ഞങ്ങൾക്ക് ഹൈടെക് സ്കൂൾ പദ്ധതിൽ സുപ്രധാനമായ റോൾ വഹിക്കാനുണ്ടെന്ന് ബോധ്യപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപദ്ധതികൾ ,പ്രവർത്തന കലണ്ടർ, വിശദാംശങ്ങൾ എന്നിവയെക്കുറിച്ചുള്ള സാമാന്യ ധാരണ ഞങ്ങൾക്ക് ലഭ്യമായി .


8-ാം ക്ലാസിലെ സ്ക്രാച്ച് ഒന്നുകൂടി ഓർത്തെടുക്കാനും പുതിയ പുതിയ കളികൾ കളിക്കാനും നിർമ്മിക്കാനും അമ്പിളി ടീച്ചർ പഠിപ്പിച്ചു. മികവു പുലർത്തിയ കൂട്ടുകാരെ ടീച്ചർമാർ അഭിനന്ദിച്ചു. സ്ക്രാച്ച് സോഫ്റ്റ്‌വെയർ നന്നായി പരിചയപ്പെടാനും ,സ്റ്റേജ്, സ്പ്രൈറ്റ് ,കോഡ് ,ബ്ലോക്കുകൾ എന്നിവയെ തിരിച്ചറിയാനും ഓരോ ഗ്രൂപ്പും പ്രാപ്തരായി. രസകരമായ ആ ക്ലാസിനു ശേഷം ഉച്ചഭക്ഷണത്തിനു ഞങ്ങൾ പരിഞ്ഞു. ലിറ്റിൽ കൈസ് ബാച്ച്-1 ലീഡറും സംസ്ഥാന ക്യാമ്പിലേക്ക് അനിമേഷൻവിഭാഗത്തിൽ സെലക്ഷൻ ലഭിച്ച അംജദ് എൻ പ്രൊജക്ടർ സജ്ജീകരണം , ഡെസ്ക്ക് ടോപ്പ്ക്രമീകരണം എന്നീ വിഷയങ്ങൾ

ഞങ്ങൾക്ക് പരിചയപ്പെടുത്തിതന്നു.

ദേവിക എ 9 C

അംഗങ്ങൾ

ക്രമനമ്പർ പേര് ക്ലാസ് ഡിവിഷൻ ഫോട്ടോ
1 നൗഫൽ എൻ 9 ഡി
2 നിയാസ് എൻ 9
3 മുനീറ എസ്.എ 9 സി
4 വിസ്മയ വി 9 ബി
5 താഹിർ എസ് 9
6 ഹാജറ ആർ 9 ബി
7 ആയിഷ എൻ 9
8 അഭിലാന എ 9
9 അൻസിൽ മുഹമ്മദ് എൻ 9 സി
10 ഫർസാന എം 9 ബി
11 സൈദലി. എസ് 9 ബി
12 ആഷ്ന എസ് 9 ബി
13 ഹാജറ സലീം 9 ഡി
14 മുനീർ ജെ 9 ബി
15 ആൽഫിസ മോൾ 9 ഡി
16 ജന്നാത്തുൽ ഫിർദൗസ് 9 സി
17 അബ്ദുൽ ഫത്തഹ് 9 ഡി
18 റുക്സാന അഷ്റഫ് 9 ഡി
19 നിയാസ് .എൻ .എസ് 9 ബി
20 മുഹമ്മദ് ഷാൻ .എസ് 9 ഡി
21 ഷെഹന.കെ 9 ഡി
22 സഫ്ഹാന എസ് 9 സി
23 മുഹമ്മദ്‌ അലി . എസ് 9 സി
24 ജുറൈജ്.എൻ 9 ഡി
25 ആഷിക്.ആർ 9 ഡി
26 ഇർഫാന. ഐ 9 സി
27 സെയ്ദലി.എസ് 9 ഡി
28 സുഹൈൽ. എസ് 9 സി
30 ആഷിക്.എസ് 9 ഡി
31 ഹാഫിസ് അലി. എസ് 9 സി
32 ജസ്ന സിദ്ധീക്ക് 9 ബി
33 അഖിൽ ചന്ദ്രൻ 9 ഡി
34 മുഹമ്മദ്‌ സെയ്ദലി.എം 9 ഡി
35 ഷൈമ.എൻ 9 ഡി