"സ്കൂൾവിക്കി വാർഷികയോഗം 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 92: | വരി 92: | ||
== അനുബന്ധം 1 == | == അനുബന്ധം 1 == | ||
=== '''1. പരിശീലനം''' === | === '''1. സ്കൂൾ വിക്കി നവീകരണ പരിശീലനം 2021 ഡിസംബർ - 22 ജനവരി''' === | ||
സ്കൂൾവിക്കി താളുകൾ പരിഷ്ക്കരിക്കുന്നതിനാവശ്യമായ പരിശീലനം മുഴുവൻ വിദ്യാലയങ്ങളിലേയും ഒരദ്ധ്യാപകനു് എങ്കിലും നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തത്. | സ്കൂൾവിക്കി താളുകൾ പരിഷ്ക്കരിക്കുന്നതിനാവശ്യമായ പരിശീലനം മുഴുവൻ വിദ്യാലയങ്ങളിലേയും ഒരദ്ധ്യാപകനു് എങ്കിലും നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തത്. | ||
2021 ഡിസംബർ 15 മുതൽ19 വരെ പരിശീലന മൊഡ്യൂൾ, സഹായകഫയലുകൾ എന്നിവ തയ്യാറാക്കുകയും 20/12/2022 ന് കൈറ്റിന്റെ എറണാകുളം റീജിയണൽ റിസോഴ്സ് സെന്ററിൽ റിസോഴ്സ് ഗ്രൂപ്പ് പരിശോധിച്ച് അന്തിമരൂപം നൽകകകയും ചെയ്തു.. | 2021 ഡിസംബർ 15 മുതൽ19 വരെ പരിശീലന മൊഡ്യൂൾ, സഹായകഫയലുകൾ എന്നിവ തയ്യാറാക്കുകയും 20/12/2022 ന് കൈറ്റിന്റെ എറണാകുളം റീജിയണൽ റിസോഴ്സ് സെന്ററിൽ റിസോഴ്സ് ഗ്രൂപ്പ് പരിശോധിച്ച് അന്തിമരൂപം നൽകകകയും ചെയ്തു.. | ||