"സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== '''ചരിത്രം'''[തിരുത്തുക | മൂലരൂപം തിരുത്തുക] == | |||
==== പുരാതന ലത്തീൻ കാത്തോലിക്ക രൂപതയായ കൊല്ലം രൂപതയിൽ നിന്നും ജന്മം സിദ്ധിച്ച കൊട്ടാര രൂപതയിലെ മെത്രാനായിരുന്ന അലോഷ്യസ് മാറിയബെൻസീഗേർ 1915 -1930 കാലഘട്ടത്തിൽ തന്റെ മിഷൻ പ്രവർത്തനം നൂറനാട്,ചാരുമൂട് പ്രദേശത്തേക് വ്യാപിപ്പിച്ചു .ലെപ്രസിസാനിറ്റോറിയത്തിലെ അന്തേവാസികൾക്കായി പള്ളിയും അവരെ ശ്രുശൂഷിക്കാൻ സന്യാസമഠവും സ്ഥാപിച്ചു .തുടർന്ന് ചാരുംമൂട് സൈന്റ്റ് മേരീസ് ദേവാലയത്തിന്റെ വികാരിയും കോർപ്പറേറ്റ് മാനേജരും ആയിരുന്ന ലോറൻസ് പെരേരയാണ് 1918 ഇൽ ഈ വിദ്യാലയം സ്ഥാപിച്ചത് .ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ താമരക്കുളം പഞ്ചായത്തിൽ ചാരുമ്മൂടിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു . [തിരുത്തുക | മൂലരൂപം തിരുത്തുക] ==== | |||
==== ചാരുമ്മൂടിന്റെ ഹൃദയാന്തർ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം ഈ നാടിൻറെ സൗഭാഗ്യമാണ്.ധനികനെന്നോ ,ദരിദ്രർ എന്നോ ഭേദമില്ലാതെ ഈ അക്ഷരമുറ്റത്താണ് ചാരുംമൂട് ദേശവാസികളുടെ ബാല്യങ്ങൾ പിന്നിടുന്നത് "കൊണ്ടുപോകില്ല ചോരന്മാർ കൊടുക്കുംതോറുംമേറിടും ,മേന്മനല്കുംമരിച്ചാലും വിദ്യ തന്നെ മഹാധനം ഉള്ളൂരിന്റെ പ്രശസ്തമായ വരികൾ അറിവിന്റെ അനശ്വരതയെ കുറിക്കുന്നു .അറിവിന്റെ അക്ഷരങ്ങൾ അഗ്നി പ്രഭയോടെ നാമയുടെ പ്രകാശം നിറക്കുമ്പോൾ അറിവ് ആത്യന്തികമായ അനശ്വര ധനമാണെന്ന കവിവചനം യാഥാർഥ്യമാക്കികൊണ്ടു സൈന്റ്റ് മേരീസ് എൽ .പി .എസ് 105 ആം വർഷത്തിലേക്കു കടന്നിരിക്കുന്നു. 1986 ഇൽ ഉണ്ടായ കൊല്ലം രൂപത വിഭജനത്തിനു ശേഷം പുനലൂർ രൂപതയുടെ അധീനതയിലാണ് ഈ സ്ഥാപനം .[തിരുത്തുക | മൂലരൂപം തിരുത്തുക] ==== | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |
10:49, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം[തിരുത്തുക | മൂലരൂപം തിരുത്തുക]
പുരാതന ലത്തീൻ കാത്തോലിക്ക രൂപതയായ കൊല്ലം രൂപതയിൽ നിന്നും ജന്മം സിദ്ധിച്ച കൊട്ടാര രൂപതയിലെ മെത്രാനായിരുന്ന അലോഷ്യസ് മാറിയബെൻസീഗേർ 1915 -1930 കാലഘട്ടത്തിൽ തന്റെ മിഷൻ പ്രവർത്തനം നൂറനാട്,ചാരുമൂട് പ്രദേശത്തേക് വ്യാപിപ്പിച്ചു .ലെപ്രസിസാനിറ്റോറിയത്തിലെ അന്തേവാസികൾക്കായി പള്ളിയും അവരെ ശ്രുശൂഷിക്കാൻ സന്യാസമഠവും സ്ഥാപിച്ചു .തുടർന്ന് ചാരുംമൂട് സൈന്റ്റ് മേരീസ് ദേവാലയത്തിന്റെ വികാരിയും കോർപ്പറേറ്റ് മാനേജരും ആയിരുന്ന ലോറൻസ് പെരേരയാണ് 1918 ഇൽ ഈ വിദ്യാലയം സ്ഥാപിച്ചത് .ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ താമരക്കുളം പഞ്ചായത്തിൽ ചാരുമ്മൂടിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു . [തിരുത്തുക | മൂലരൂപം തിരുത്തുക]
ചാരുമ്മൂടിന്റെ ഹൃദയാന്തർ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം ഈ നാടിൻറെ സൗഭാഗ്യമാണ്.ധനികനെന്നോ ,ദരിദ്രർ എന്നോ ഭേദമില്ലാതെ ഈ അക്ഷരമുറ്റത്താണ് ചാരുംമൂട് ദേശവാസികളുടെ ബാല്യങ്ങൾ പിന്നിടുന്നത് "കൊണ്ടുപോകില്ല ചോരന്മാർ കൊടുക്കുംതോറുംമേറിടും ,മേന്മനല്കുംമരിച്ചാലും വിദ്യ തന്നെ മഹാധനം ഉള്ളൂരിന്റെ പ്രശസ്തമായ വരികൾ അറിവിന്റെ അനശ്വരതയെ കുറിക്കുന്നു .അറിവിന്റെ അക്ഷരങ്ങൾ അഗ്നി പ്രഭയോടെ നാമയുടെ പ്രകാശം നിറക്കുമ്പോൾ അറിവ് ആത്യന്തികമായ അനശ്വര ധനമാണെന്ന കവിവചനം യാഥാർഥ്യമാക്കികൊണ്ടു സൈന്റ്റ് മേരീസ് എൽ .പി .എസ് 105 ആം വർഷത്തിലേക്കു കടന്നിരിക്കുന്നു. 1986 ഇൽ ഉണ്ടായ കൊല്ലം രൂപത വിഭജനത്തിനു ശേഷം പുനലൂർ രൂപതയുടെ അധീനതയിലാണ് ഈ സ്ഥാപനം .[തിരുത്തുക | മൂലരൂപം തിരുത്തുക]
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |