"ജി. യു. പി. എസ്. തിരുവണ്ണൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സഡാക്കോകൊക്ക് നിർമ്മാണം, ദീപം തെളിയിക്കൽ, " യുദ്ധം വിതയ്ക്കുന്ന നാശങ്ങൾ "ഈ വിഷയത്തെ കുറിച്ച് പ്രസംഗം ക്ലാസ് തലത്തിൽ നടത്തി.
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സഡാക്കോകൊക്ക് നിർമ്മാണം, ദീപം തെളിയിക്കൽ, " യുദ്ധം വിതയ്ക്കുന്ന നാശങ്ങൾ "ഈ വിഷയത്തെ കുറിച്ച് പ്രസംഗം ക്ലാസ് തലത്തിൽ നടത്തി.


നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചിത്രങ്ങളും സന്ദേശങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ നിർമാണം ,കൊളാഷ് നിർമ്മാണവും   നടത്തി.
നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചിത്രങ്ങളും സന്ദേശങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ നിർമാണം ,കൊളാഷ് നിർമ്മാണവും   നടത്തി.<gallery>
 
പ്രമാണം:17243-ss18.jpeg
'''15.3.2022'''
പ്രമാണം:17243-nov13.jpeg
പ്രമാണം:17243-nov12.jpeg
</gallery>'''15.3.2022'''


'''സ്വാതന്ത്ര്യദിനം'''
'''സ്വാതന്ത്ര്യദിനം'''
വരി 41: വരി 43:
</gallery>ഒ'''ക്ടോബർ 2 ഗാന്ധിജയന്തി'''
</gallery>ഒ'''ക്ടോബർ 2 ഗാന്ധിജയന്തി'''


ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധി ചിത്രരചന,ഗാന്ധി ക്വിസ്,ഗാന്ധി വേഷപകർച്ച,പ്രസംഗ മത്സരം, ഗാന്ധി പാട്ട്,ശുചീകരണം, ഗാന്ധി ക്വിസ് എന്നീ പ്രവർത്തനങ്ങൾ എൽപി യുപി ക്ലാസുകളിലായി നടത്തി.
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധി ചിത്രരചന,ഗാന്ധി ക്വിസ്,ഗാന്ധി വേഷപകർച്ച,പ്രസംഗ മത്സരം, ഗാന്ധി പാട്ട്,ശുചീകരണം, ഗാന്ധി ക്വിസ് എന്നീ പ്രവർത്തനങ്ങൾ എൽപി യുപി ക്ലാസുകളിലായി നടത്തി.<gallery>
പ്രമാണം:17243-ss13.jpeg
പ്രമാണം:17243-ss12.jpeg
പ്രമാണം:17243-oct22.jpeg
പ്രമാണം:17243-oct12.jpeg
പ്രമാണം:17243-oct2.jpeg
</gallery>

10:49, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ 5 പരിസ്ഥിതിദിനം

  പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പരിപാടികൾ സംഘടിപ്പിച്ചു.  ഗൂഗിൾ മീറ്റ് വഴി പ്രൊഫസർ ശോഭീന്ദ്രൻ മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പ്രദീപ് കെ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ സി വി ഗിരീഷ് ആശംസകളർപ്പിച്ചു. ഗായകരായ വർഷ വിക്രം, സത്യൻ തിക്കോടി എന്നിവർ അവതരിപ്പിച്ച പരിസ്ഥിതി ഗാനങ്ങളെ തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി  എൽ പി തലത്തിൽ മരത്തൈകൾ വച്ചുപിടിപ്പിക്കൽ, പൂച്ചെടികൾ വച്ചുപിടിപ്പിക്കൽ,പരിസരശുചീകരണം, മുൻവർഷങ്ങളിൽ നട്ട ചെടികൾ, വൃക്ഷത്തൈകൾ പരിപാലിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും പരിസ്ഥിതി ഗാനാലാപനം, പതിപ്പ് നിർമ്മാണം മത്സരങ്ങൾ നടത്തി. യുപി തലത്തിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കൽ പരിസരശുചീകരണം വംശനാശഭീഷണി നേരിടുന്ന ജീവികളെ കുറിച്ച് കുറിപ്പ്, ക്വിസ് മത്സരം, 'പരിസ്ഥിതി സംരക്ഷണം എന്തിന് ' എന്ന ഈ വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരവും നടത്തി.

26.6 2021

ലോക ലഹരി വിരുദ്ധ ദിനം

ലോക ലഹരി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം, ലഹരി വിരുദ്ധ ഗാനം എന്നീ പ്രവർത്തനങ്ങൾ  നടത്തി.

11.07.2021

ലോക ജനസംഖ്യ ദിനം

ലോക ജനസംഖ്യാ ദിനത്തിൽ വിനോദ് മുചുകുന്ന് ഗൂഗിൾ മീറ്റ് വഴി പ്രഭാഷണം നടത്തി.പോസ്റ്റർ നിർമ്മാണം എൽപി യുപി വിഭാഗങ്ങൾക്കായി പ്രസംഗവും നടത്തി.

6.8.21/9.8.21

ഹിരോഷിമ- നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സഡാക്കോകൊക്ക് നിർമ്മാണം, ദീപം തെളിയിക്കൽ, " യുദ്ധം വിതയ്ക്കുന്ന നാശങ്ങൾ "ഈ വിഷയത്തെ കുറിച്ച് പ്രസംഗം ക്ലാസ് തലത്തിൽ നടത്തി.

നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചിത്രങ്ങളും സന്ദേശങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ നിർമാണം ,കൊളാഷ് നിർമ്മാണവും   നടത്തി.

15.3.2022

സ്വാതന്ത്ര്യദിനം

സ്വാതന്ത്രദിനത്തിൽ എച്ച് എം ഇൻചാർജ് മണി പ്രസാദ് മാസ്റ്റർ വിദ്യാലയത്തിൽ പതാക ഉയർത്തി. പിടിഎ അംഗങ്ങളും എം പിടിഎ അംഗങ്ങളും അധ്യാപകരും പങ്കെടുത്തു. സ്വാതന്ത്ര്യ ദിന പരിപാടികൾ ഗൂഗിൾ മീറ്റ് വഴി നടന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ എൻ ആർ സുരേഷ് ബാബു സ്വാഗതം പറഞ്ഞു എച്ച് എം ഇൻച്ചാർജ് ശ്രീ മണി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അഭിഭാഷകനും എഴുത്തുകാരനുമായ ശ്രീ ജോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പ്രദീപ് കെ പി, ഹാരിസ് പി ടി, എസ് എം സി ചെയർമാൻ, ഫെബിന എം പി ടി എ, സുനിത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു എസ് ആർ ജി കൺവീനർ ശാന്തി ടീച്ചർ നന്ദി പറഞ്ഞു തുടർന്ന് ഗൂഗിൾ മീറ്റ് വഴി കുട്ടികളുടെ കലാപരിപാടികൾ നടന്നു.

ക്ടോബർ 2 ഗാന്ധിജയന്തി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധി ചിത്രരചന,ഗാന്ധി ക്വിസ്,ഗാന്ധി വേഷപകർച്ച,പ്രസംഗ മത്സരം, ഗാന്ധി പാട്ട്,ശുചീകരണം, ഗാന്ധി ക്വിസ് എന്നീ പ്രവർത്തനങ്ങൾ എൽപി യുപി ക്ലാസുകളിലായി നടത്തി.