"എ.യു.പി.സ്കൂൾ വെളിമുക്ക്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 89: | വരി 89: | ||
സ്കൂളിലെ അറിയിപ്പുകൾ, പ്രാർത്ഥനാഗീതങ്ങൾ, മുതലായവ കൃത്യമായി ഓരോ ക്ലാസിലും എത്തിക്കാനായി എല്ലാ ക്ലാസുകളിലും സ്‌പീക്കർ സ്ഥാപിച്ചിട്ടുണ്ട്. | സ്കൂളിലെ അറിയിപ്പുകൾ, പ്രാർത്ഥനാഗീതങ്ങൾ, മുതലായവ കൃത്യമായി ഓരോ ക്ലാസിലും എത്തിക്കാനായി എല്ലാ ക്ലാസുകളിലും സ്‌പീക്കർ സ്ഥാപിച്ചിട്ടുണ്ട്. | ||
'''''<u>ഓട്ടോമാറ്റിക് ബെൽ സിസ്റ്റം</u>''''' | '''''<u>ഓട്ടോമാറ്റിക് ബെൽ സിസ്റ്റം</u>''''' | ||
ഓരോ പീരിയഡ് കഴിയുമ്പോഴും കൃത്യമായി ബെൽ അടിക്കാൻ ഓട്ടോമാറ്റിക് ബെൽ സിസ്റ്റം ഉപകരിക്കുന്നു . ഇതിലൂടെ ക്ലാസ്സുകളുടെ മാറ്റങ്ങൾ, ഓരോ | ഓരോ പീരിയഡ് കഴിയുമ്പോഴും കൃത്യമായി ബെൽ അടിക്കാൻ ഓട്ടോമാറ്റിക് ബെൽ സിസ്റ്റം ഉപകരിക്കുന്നു . ഇതിലൂടെ ക്ലാസ്സുകളുടെ മാറ്റങ്ങൾ, ഓരോ പിരിയഡിന്റെയും അറിയിപ്പുകൾ തുടങ്ങിയവ ഓട്ടോമാറ്റിക്കായി കുട്ടികൾക്ക് എത്തുന്നു. | ||
'''''<u>ഹലോ സ്കൂൾ</u>''''' | '''''<u>ഹലോ സ്കൂൾ</u>''''' | ||
[[പ്രമാണം:19456-HELLO.png|ഇടത്ത്|ലഘുചിത്രം]]സ്കൂളിലെ അറിയിപ്പുകൾ | [[പ്രമാണം:19456-HELLO.png|ഇടത്ത്|ലഘുചിത്രം]]സ്കൂളിലെ അറിയിപ്പുകൾ രക്ഷിതാക്കളിലേക്ക് എത്താനാണ് ഹലോ സ്കൂൾ സിസ്റ്റം ഉപയോഗിക്കപ്പെടുന്നത്. ഇവിടെ രക്ഷിതാക്കളുടെ മൊബൈൽ നമ്പർ ഈ സോഫ്റ്റ്‌വെയറിൽ സേവ് ചെയ്തിരിക്കും. രക്ഷിതാക്കൾ കൂടി ഹലോ സ്കൂൾ ഫോൺ നമ്പർ അവരുടെ മൊബൈൽ ഫോണുകളിൽ സേവ് ചെയ്യണം. സ്കൂളിലെ പ്രധാനപ്പെട്ട ഓരോ അറിയിപ്പുകളും മിസ്കോൾആയി ഹലോ സ്കൂൾ നമ്പറിൽ നിന്നും രക്ഷിതാവിലേക്ക് എത്തുന്നു . അങ്ങനെ സ്കൂൾ -രക്ഷിതാവ് ബന്ധം സുഗമമായി നടക്കുന്നു. | ||