"എ.എൽ.പി.എസ്. തങ്കയം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12528 (സംവാദം | സംഭാവനകൾ)
No edit summary
12528 (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:
ഡിസംബർ ജനുവരി മാസങ്ങളിൽ ഞങ്ങൾ ഒരു വാനനിരീക്ഷണം സംഘടിപ്പിക്കാറുണ്ട്.ടെലസ്കോപ്പിലൂടെ ആകാശത്തെ അടുത്ത് കാണുവാനും,ഗ്രഹങ്ങളെയും നക്ഷത്രക്കൂട്ടങ്ങളേയും നിരീക്ഷിക്കുവാനും ഇതുമൂലം സാധിക്കുന്നുണ്ട്.
ഡിസംബർ ജനുവരി മാസങ്ങളിൽ ഞങ്ങൾ ഒരു വാനനിരീക്ഷണം സംഘടിപ്പിക്കാറുണ്ട്.ടെലസ്കോപ്പിലൂടെ ആകാശത്തെ അടുത്ത് കാണുവാനും,ഗ്രഹങ്ങളെയും നക്ഷത്രക്കൂട്ടങ്ങളേയും നിരീക്ഷിക്കുവാനും ഇതുമൂലം സാധിക്കുന്നുണ്ട്.


ഇംഗ്ലീഷ് ക്ലബ്ബ്
== ഇംഗ്ലീഷ് ക്ലബ് ==
ഇംഗ്ലീഷ് ക്ലബ് നിലവിൽ വന്നത് കുട്ടികളിലെ ഇംഗ്ലീഷ് ഭാഷയെ പരിപോഷിപ്പിക്കുക ഒന്ന ഉദ്ദേശ്യത്തോടെയാണ്. സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് ഇതിന്റെ ഭാഗമായിട്ടാണ് നൽകി വരുന്നത്. ശ്രീമതി ഇന്ദു പുറവങ്കരയുടെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിലാണ് കാര്യങ്ങൾ നടത്തപ്പെടുന്നത്. വായനാദിനം ഇംഗ്ലീഷ് ക്ലബ്ബിന്റെ മികവ് പ്രകടമാക്കിയ ഒരു ദിവസമായിരുന്നു. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കുട്ടികൾക്കുള്ള കഴിവ് മെച്ചപ്പെടുത്താനും  അവർക്കു ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാനുള്ള ആത്മവിശ്വാസം വളർത്തി എടുക്കാനും പോന്ന വിധത്തിലുള്ള സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ തികച്ചും സൗജന്യമായി സ്കൂളിൽ നിന്നും നൽകുന്നു. ഇന്നത്തെ സാമൂഹിക സാംസ്കാരിക സാഹചര്യങ്ങൾ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം അനിവാര്യമായ ഒന്നായിരിക്കുന്നു. ഇംഗ്ലീഷ് അറബിക് ഭാഷ വിവർത്തകനായി 25 വർഷത്തോളം വിദേശത്തു സേവനം അനുഷ്ടിച്ച വ്യക്തിയാണ് സ്കൂൾ മാനേജർ ആയ കെ പി സി മുഹമ്മദ്‌കുഞ്ഞി.


ഇംഗ്ലീഷ് ക്ലബ് നിലവിൽ വന്നത് കുട്ടികളിലെ ഇംഗ്ലീഷ് ഭാഷയെ പരിപോഷിപ്പിക്കുക ഒന്ന ഉദ്ദേശ്യത്തോടെയാണ്. സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് ഇതിന്റെ ഭാഗമായിട്ടാണ് നൽകി വരുന്നത്. ശ്രീമതി ഇന്ദു പുറവങ്കരയുടെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിലാണ് കാര്യങ്ങൾ നടത്തപ്പെടുന്നത്. വായനാദിനം ഇംഗ്ലീഷ് ക്ലബ്ബിന്റെ മികവ് പ്രകടമാക്കിയ ഒരു ദിവസമായിരുന്നു.
== ഗണിത ക്ലബ്ബ് ==
ഗണിതശാസ്ത്രം പഠിക്കുന്നതും ഉപയോഗിക്കുന്നതും ആനന്ദകരമാക്കാൻ ഗണിത ക്ലബ് കൊണ്ട് സാധിച്ചു. വിവിധ മത്സരങ്ങളും ക്യാമ്പുകളും നടത്തി കൂടുതൽ കുട്ടികളെ അതിലേക്ക് അടുപ്പിക്കാൻ സഹായിക്കുന്നു.


ഗണിത ക്ലബ്ബ്
== ഭാഷാ ക്ലബ് ==
മലയാളഭാഷയെ കുട്ടികൾക്കു മുന്നിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നാക്കുക എന്നതാണ് ഭാഷ ക്ലബ് കൊണ്ട് ഉദ്ദേശിക്കുന്നത്. വായനയും എഴുത്തും കുട്ടികളിൽ പ്രോത്സാഹിപ്പിക്കുക വഴി ആധുനിക ലോകത്തിൽ മലയാളത്തിന്റെ സ്ഥാനം നിലനിർത്തേണ്ടതിന്റെ ആവശ്യകത പ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കപെടികയാണ്. മത്സരങ്ങളിലൂടെയും വിജ്ഞാനസദസ്സുകളിലൂടെയും എല്ലാ കുട്ടികളെയും പെങ്കെടുപ്പിച്ചു കൊണ്ടാണ് പ്രവർത്തനം മുന്നേറുന്നത്. മാതൃഭാഷാദിനം ഭാശാക്ലബിന്റെ പ്രവർത്തനമികവിനെ ഉയർത്തിക്കാട്ടി.


== അറബിക് ക്ലബ് ==
അറബി ഭാഷ പ്രാധാന്യവും അതിന്റെ ബഹുവിധനൈപുണ്യവും കൂട്ടിലേക്ക് എത്തിക്കാൻ അറബിക് ക്ലബ് നയിക്കുന്ന ഫാത്തിമ ടീച്ചർക്കും സഈദ് മാഷിനും സാധിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ല. അറബിക് ഭാഷാദിനത്തിലും വായനാദിനത്തിലും കുട്ടികൾ കാഴ്ച വച്ച പ്രകടനങ്ങൾ ക്ലബ് പ്രവർത്തനങ്ങളെ അഭിനന്ദിക്കും വിധം ആയിരുന്നു. അറബിക് കലോത്സവ വേദികളെ കീഴടക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ ക്ലബ് പ്രവർത്തങ്ങൾ തന്നെ ധാരാളമായി വരും.


ഭാഷാ ക്ലബ്ബ്
== പരിസ്ഥിതി ക്ലബ് ==
 
 
അറബിക് ക്ലബ്ബ്
 
 
പരിസ്ഥിതി ക്ലബ്ബ്
"https://schoolwiki.in/എ.എൽ.പി.എസ്._തങ്കയം/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്