"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പഠനപ്രവർത്തനങ്ങളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
'''ബഹിരാകാശം വിസ്മയങ്ങളുടെ ലോകം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് അഞ്ചാം ക്ലാസിലെ കുട്ടികൾ ഉണ്ടാക്കിയ പഠനോപകരണങ്ങൾ.'''[[പ്രമാണം:11453up1.jpeg|ചട്ടരഹിതം]] | |||
10:32, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
രണ്ടാം ക്ലാസിലെ 'അറിഞ്ഞു കഴിക്കാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പലഹാര പ്രദർശനം ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികളെ രുചിയുടെ വിസ്മയ ലോകത്തേക്ക് എത്തിക്കാൻ ഈ പ്രദർശനത്തിലൂടെ സാധിച്ചു. രുചിഭേദങ്ങളുമായി യി അധ്യാപകരും ചേർന്നപ്പോൾ പ്രദർശനത്തിന്റെ മാറ്റ് വർധിപ്പിച്ചു. അധ്യാപകരായ പ്രിയങ്ക, സീനത്ത്, നിഖില, സിഞ്ചു എന്നിവർ നേതൃത്വം നൽകി.
അണ്ണാൻ കുഞ്ഞ് ആന മൂപ്പനും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് രണ്ടാം ക്ലാസിലെ കൊച്ചു കൂട്ടുകാരുടെ കരവിരുതിൽ തീർത്ത ജീവികളുടെ രൂപങ്ങൾ.
ബഹിരാകാശം വിസ്മയങ്ങളുടെ ലോകം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് അഞ്ചാം ക്ലാസിലെ കുട്ടികൾ ഉണ്ടാക്കിയ പഠനോപകരണങ്ങൾ.