"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സോഷ്യൽ സയൻസ് ക്ലബ്) |
(ചെ.) (46329 എന്ന ഉപയോക്താവ് പച്ച സെന്റ് സേവ്യേർസ് യു പി എസ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് എന്ന താൾ പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
07:52, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് കുട്ടികളിൽ സാമൂഹ്യ ശാസ്ത്രം വിഷയത്തിൽ ഒരു താല്പര്യം ജനിപ്പിക്കുവാൻ ക്ലബ് വളരെയധികം പ്രവർത്തനങ്ങൾ നടത്തി പോരുന്നു. പ്രവർത്തനങ്ങളിലൂടെ വിഷയം പഠിക്കുവാൻ ക്ലബ് അംഗങ്ങൾ നല്ല രീതിയിൽ വിവിധ തരങ്ങളായുള്ള പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും മറ്റുള്ള കുട്ടികളിൽ സാമൂഹ്യ ശാസ്ത്രത്തിനോട് താല്പര്യം ജനിപ്പിക്കുവാനും ക്ലബിന് നല്ല രീതിയിൽ സാധിക്കുന്നു.