"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ ഉത്തരവാദിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

07:52, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

ശുചിത്വം നമ്മുടെ ഉത്തരവാദിത്തം

ഇന്ന് നാം വലിയൊരു മഹമാരിയെ നേരിടുകയാണ്. അത് covid 19. ശുചിത്വം മനുഷ്യന് ഏറ്റവും കൂടുതൽ അവശ്യമുള്ള ഒന്നാണെന്ന് മനസ്സിലാക്കാം. പണ്ടുകാലത്ത് ഉണ്ടായിരുന്ന ശുചിത്വ ബോധനം ഇന്ന് തിരിച്ചു വന്നിരിക്കുന്നു ദേഹശുദ്ധി ഇല്ലായ്മ നമ്മെ പലരോഗങൾക്കും അടിമയാക്കുo. കുട്ടികൾ കൈ കഴുകാതെ ഭക്ഷണം കഴിച്ചാൽ പല രോഗങ്ങളും വന്നുചേരും. കുട്ടികൾ സ്വന്തം വീട്ടിൽ തന്നെ ശുചിത്വ ശീലങ്ങൾ പഠിക്കണം. മാതാപിതാക്കൾക്ക് അതിൽ മക്കളെ സഹയിക്കാനാകും. വ്യക്തി ശുചിത്വും പോലെ പ്രധാനമാണ് സാമൂഹിക ശുചിത്വം. ചപ്പുചവറുകൾ പൊതുസ്ഥലത്ത് വലിച്ചെറിയുകയും മറ്റു് ചെയ്യുന്നത് നല്ല വ്യക്തിക്ക് ചേർന്ന പ്രവൃതി അല്ല. സമൂഹം നമ്മെ ബഹുമാനിക്കാൻ ന്നമ്മൽ മാതൃകാപരമായി പെരുമാറണം.

അയന സതീഷ്
5B സെന്റ് സേവ്യർസ് U P സ്കൂൾ, പച്ച
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 03/ 2022 >> രചനാവിഭാഗം - ലേഖനം