"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/അക്ഷരവൃക്ഷം/ഒരുമിക്കാം നമുക്കെന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

07:52, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഒരുമിക്കാം നമുക്കെന്നും

കൊറോണ എന്ന നേരിപോടിനുള്ളിൽ
ഒരു കനലായി ജനം നീറിടുമ്പോൾ.
ജീവനെ ജനിച്ചു ഭീതി പരത്തി
മഹാമാരി ഭീകരരൂപം പൂണ്ടിടുമ്പോൾ.
നാടെങ്ങും നിശ ബ്ദമായ്‌ മൂകമായി മാറിടുമ്പോൾ.
മരണത്തിന് മണിനാദം
ലോകം എങ്ങും മുഴങ്ങിടുമ്പോൾ
ഭീകരനാം ഈ കൊലയാളിയെ ദൂരെ അകറ്റാം നമുക്ക് ഒന്നായ്
ശുചിത്വം എന്നും പാലിച്ചിടാം
കൈകൾ കഴുകിടാം നമുക്ക് എപ്പോഴും
അകലം പാലിക്കണം നാം എപ്പോഴും .
കൂട്ട് കൂടാതെ കൂട്ടം കൂടാതെ
മനസുകൊണ്ട് എപ്പോഴും ഒരുമിച്ചിടാം.
 

നിയ അന്ന ഔസേപ്പ്
2 സെന്റ് സേവ്യർസ് U P സ്കൂൾ, പച്ച
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 03/ 2022 >> രചനാവിഭാഗം - കവിത