ഉള്ളടക്കത്തിലേക്ക് പോവുക

"എസ്സ് .യു .പി .എസ്സ് .പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37345 (സംവാദം | സംഭാവനകൾ)
37345 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:


{{Schoolwiki award applicant}}
{{Schoolwiki award applicant}}
[[പ്രമാണം:37345 02.jpg|ലഘുചിത്രം|വായനാദിനം -പോസ്റ്റർ മത്സരം]]
 
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:37345 03.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം|402x402ബിന്ദു]]
{{Infobox Schoolബിന്ദു]]
{{Infobox School
|സ്ഥലപ്പേര്=പൂവത്തൂർ  
|സ്ഥലപ്പേര്=പൂവത്തൂർ  
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല

07:00, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Infobox Schoolബിന്ദു]] |സ്ഥലപ്പേര്=പൂവത്തൂർ |വിദ്യാഭ്യാസ ജില്ല=തിരുവല്ല |റവന്യൂ ജില്ല=പത്തനംതിട്ട |സ്കൂൾ കോഡ്=37345 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്=32120600517 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1953 |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്=പൂവത്തൂർ |പിൻ കോഡ്=689536 |സ്കൂൾ ഫോൺ= |സ്കൂൾ ഇമെയിൽ=supspvtr@gmail.com |സ്കൂൾ വെബ് സൈറ്റ്=www.pvtrsups.com |ഉപജില്ല=പുല്ലാട് |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കോയിപ്രം |വാർഡ്=9 |ലോകസഭാമണ്ഡലം=പത്തനംതിട്ട |നിയമസഭാമണ്ഡലം=ആറന്മുള |താലൂക്ക്=തിരുവല്ല |ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1= |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=5 മുതൽ 7 വരെ |മാദ്ധ്യമം=മലയാളം |ആൺകുട്ടികളുടെ എണ്ണം 1-10=18 |പെൺകുട്ടികളുടെ എണ്ണം 1-10=15 |വിദ്യാർത്ഥികളുടെ എണ്ണം 1-10=33 |അദ്ധ്യാപകരുടെ എണ്ണം 1-10=3 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ=കെ എ വിജയകുമാർ |പി.ടി.എ. പ്രസിഡണ്ട്=Remya |എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ |സ്കൂൾ ചിത്രം=school photo_20201106_154823.jpg

|size=350px |caption= |ലോഗോ= |logo_size=50px

|}} പത്തനംതിട്ട ജില്ലയിൽ  തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിൽ പൂവത്തൂർ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് സർവോദയ അപ്പർ പ്രൈമറി സ്കൂൾ ,ഈ സ്കൂൾ 1953 ആണ് സ്ഥാപിതമായത്. പൂവത്തൂർ പനങ്ങാട് കുടുംബമാണ് ഈ സ്കൂളിന്റെ മാനേജ്‌മെന്റ്

ചരിത്രം

അയ്യംകോയിക്കൽനാരായണപിള്ളയുടെയും സഹധർമ്മിണി പനങ്ങാട്ട് ഗൗരിയമ്മയുടെയും ഇച്ഛാശക്തിയിൽ അവരുടെ നേതൃത്വത്തിൽ 1953 ഏപ്രിൽ 4 -ാം തീയതി പൂവത്തൂർ ഗ്രാമത്തിന്റെ സർവ്വതോമുഖമായ വികസനം ലക്ഷ്യമാക്കിക്കൊണ്ട് ഈ നാടിന്റെ തിലകക്കുറിയായി സ്ഥാപിതമായി.തിരുകൊച്ചി മന്ത്രിസഭയിലെകൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

* മെച്ചപ്പെട്ട സൗകര്യങ്ങോളോട് കൂടി പ്രധാന റോഡിനു സമീപത്തായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് പൂവത്തൂർ സർവോദയ യൂ പി സ്കൂൾ.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ

#  2017 -2018  ശാസ്ത്രമേള ഓവറോൾ ചാമ്പ്യൻ

# സബ്ജില്ലാ കലോത്സവം ,സംസ്കൃത കലോത്സവം ,ബാലകലോത്സവം എന്നിവയിൽ കുട്ടികൾക്കു മികവ് പുലർത്തുന്നു.

# വിദ്യാരംഗം കലാസാഹിത്യ വേദിയുമായി ബന്ധപ്പെട്ടു സ്കൂൾ തലം ,ജില്ലാതലം ,സബ് ജില്ലാതലം എന്നീ  മത്സര തലങ്ങളിൽ കുട്ടികൾ മികവ് പുലർത്തുന്നു.

മുൻസാരഥികൾ

ക്രമ  നമ്പർ പേര് കാലയളവ്
1 ലക്ഷ്മിക്കുട്ടിയമ്മ 1953-1984
2 എം ബി തങ്കമ്മ 1984-1991
3 സി.വി .ഇന്ദിരാമ്മ 1991-1996
4 പി.വസന്തകുമാരി 1996-2015
5 കെ.എ.വിജയകുമാർ 2015 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ .നെല്ലിക്കൽ മുരളീധരൻ(കവി )

ശ്രീ.എൻ. കെ.സുകുമാരൻ നായർ (പരിസ്ഥിതി പ്രവർത്തകൻ)

ശ്രീ.സജിത്ത് പരമേശ്വരൻ (മാധ്യമ പ്രവർത്തകൻ)

ഡോ .പി എൽ ശാന്തകുമാരി  ( അദ്ധ്യാപനം )

ശ്രീ റോയ് കെ അലക്സാണ്ടർ ( ബാങ്ക് ഉദ്യാഗസ്ഥൻ )

ദിനാചരണങ്ങൾ

ദേശീയ , അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ അതാതു ദിവസത്തിൻ്റെ പ്രാധാന്യം അനുസരിച്ച് പോസ്റ്റർ / ബാഡ്ജ് നിർമ്മാണം , ചിത്രരചന , ചെറുകഥ ,ഉപന്യാസം , ബോധവത്കരണ ക്ലാസ്സുകൾ , വിവിധ കലാരൂപങ്ങളുടെ അവതരണം , ക്വിസ് മത്സരം , പതിപ്പ് തയ്യാറാക്കൽ , വീഡിയോ നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ സമുചിതമായി നടത്തി വരുന്നു .

ക്ലബ്ബുകൾ

ഭാഷ ക്ലബ്ബുകൾ

ശാസ്ത്ര ക്ലബ്ബുകൾ

ഇക്കോ ക്ലബ്

ഗണിത ക്ലബ്


പതിപ്പുകൾ - കഥ ,കവിത , ദിനാചരണങ്ങൾ, ക്ലാസ്തല പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. ഭാഷാ പരിശീലനം - പ്രൊജക്ടർ, ലാപ്ടോപ്പ് എന്നിവയുടെ സഹായത്തോടെ ഒഴിവ് സമയങ്ങളിൽ ഇംഗ്ലീഷ് പഠനത്തിന് പ്രത്യേക പരിശീലനവും ഇംഗ്ലീഷ് കഥാപുസ്തകങ്ങളും വായനക്കാർഡും നൽകിയിട്ടുണ്ട്. മലയാളം, ഹിന്ദി എന്നീ ഭാഷകൾക്കും അധ്യാപകർ ആവശ്യമായ കൈത്താങ്ങ് നൽകുന്നു. ഇംഗ്ലീഷ്, മലയാളം പത്രങ്ങളും കുട്ടികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ഗണിതോത്സവം - ബി ആർ സി തലത്തിൽ ഗണിതോത്സവം നടത്തി.ഐ സി റ്റി അധിഷ്ഠിത ഗണിത ക്ലാസ്സുകൾ കുട്ടികൾക്ക് നൽകി വരുന്നു.

ലൈബ്രറി - കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ വായിച്ച് കുറിപ്പ് തയ്യാറാക്കുകയും മികച്ച കുറിപ്പിനു സമ്മാനം നൽകുകയും ചെയ്യുന്നു.

പൊതു വിജ്ഞാനം - കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി പൊതുവിജ്ജാനവുമായി ബന്ധപ്പെട്ട ചോദ്യാവലികളും  ഉത്തരങ്ങളും വാട്ട്സ് ആപ്പ് ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും മാസവസാനം ക്വിസ് മത്സരം നടത്തുകയും ചെയ്യുന്നു.

അസംബ്ളി - മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ക്ലാസ് അടിസ്ഥാനത്തിൽ ആഴ്ചയിൽ മൂന്ന് അസംബ്ലി നടത്തിവരുന്നു. പ്രത്യേക ദിവസങ്ങളിൽ ആ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നു.

ഇക്കോ ക്ലബ്ബ് - ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വാഴ ,കപ്പ, ചേമ്പ്, പച്ചക്കറികൾ എന്നിവ നട്ടുവളർത്തി ഉച്ചഭക്ഷണത്തിൽ അവയും ഉൾപ്പെടുത്തുന്നു. സയൻസ് - സോഷ്യൽ ക്ലബ്ബ് : ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ശേഖരണം, പരീക്ഷണങ്ങൾ എന്നിവയിൽ സജീവമായി പങ്കുചേരുന്നു.

കലാകായിക മത്സരങ്ങൾ - കലാകായിക മത്സരങ്ങളിലും സ്കൂൾ വാർഷികത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അധ്യാപകർ നൽകുന്ന പരിശീലനം എടുത്തുപറയത്തക്കതാണ് .

പ്രവർത്തിപരിചയം - സബ്ജില്ലാ - ജില്ലാ പ്രവർത്തിപരിചയ മത്സരത്തിന് ആവശ്യമായ പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്നു .കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനായി ആഴ്ചയിൽ രണ്ടു ദിവസം , ചിത്രരചന , പെയിൻ്റിങ് , ക്രാഫ്റ്റ് വർക്കുകൾ എന്നിവയിൽ ബി.ആർ.സിയിലെ ശ്രീമതി.ഗിരിജ ടീച്ചർ പരിശീലനം നൽകി വരുന്നു .

അദ്ധ്യാപകർ

കെ   എ   വിജയകുമാർ  (ഹെഡ്  മാസ്റ്റർ  )

സുജാത   എസ്‌

പ്രീത   എസ്

സ്മിത  വി

നീതു വിജയൻ

രമ്യ  എം  പിളള (ഒ. എ )

ഗ്യാലറി

വനിതാ ദിനം ആഘോഷം
ക്രിസ്തുമസ് ആഘോഷം
സ്‌കൂൾ തുറന്ന ദിനം
വായനാദിനം -പോസ്റ്റർ മത്സരം
പരിസ്ഥിതി ദിനം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം

*പമ്പാ നദിയുടെ വലതു കരയിൽ മാരാമൺ ആറാട്ടുപുഴ റോഡിൽ പൂവത്തൂർ ഫെഡറൽ ബാങ്കിന് സമീപം സ്ഥിതി ചെയ്യുന്നു .

* ചെങ്ങന്നൂർ -കോഴഞ്ചേരി റൂട്ടിൽ ആറാട്ടുപുഴയിൽ നിന്നും 3 km  വടക്കു- പടിഞ്ഞാറു  പൂവത്തൂർ ജംഗ്ഷനു സമീപം സ്ഥിതി ചെയ്യുന്നു .

* കോഴഞ്ചേരി -തിരുവല്ല റൂട്ടിൽ  പുല്ലാട്ടു നിന്നും തെക്കോട്ടു 2 .5 km  പൂത്തൂർ ജംഗ്ഷനു സമീപം സ്ഥിതി ചെയ്യുന്നു .

-- {{#multimaps:9.336388,76.667476 |zoom=13}}

--