"എ.എൽ.പി.എസ്. തങ്കയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
=== വായന ദിനം===
=== വായന ദിനം===
വായന ദിനത്തിൽ പി എൻ പണിക്കരുടെ സാമൂഹിക പ്രവർത്തനങ്ങളെ കുറിച് കുട്ടികളിൽ അവബോധം ഉണ്ടാക്കുകയും വായനയുടെ പ്രാധാന്യം അവർക്ക് മനസിലാക്കി കൊടുക്കുകയും ചെയ്തു. ഭാഷാ ക്ലബ്ബും ഇംഗ്ലീഷ് ക്ലബ്ബും അറബിക് ക്ലബ്ബും സംയുക്തമായിട്ടാണ് വിവിധ വായനാ പ്രവർത്തനങ്ങൾ നടത്തിയത്. പരമാവധി കുട്ടികൾ ഇതിൽ പങ്കെടുത്തു എന്ന് അധ്യാപകർ ഉറപ്പ് വരുത്തി.

[[പ്രമാണം:വായന ദിനം1.jpg|പകരം=വായന ദിനം|നടുവിൽ|ലഘുചിത്രം|235x235ബിന്ദു|വായന ദിനം]]

===ബഷീർ അനുസ്മരണം===
===ബഷീർ അനുസ്മരണം===
ബഷീറിന്റെ വിവിധ കൃതികളും കഥാപാത്രങ്ങളും കുട്ടികൾ അവതരിപ്പിച്ചു.
ബഷീറിന്റെ വിവിധ കൃതികളും കഥാപാത്രങ്ങളും കുട്ടികൾ അവതരിപ്പിച്ചു.
[[പ്രമാണം:ബഷീർ അനുസ്മരണം .jpg|പകരം=ബഷീർ അനുസ്മരണം |നടുവിൽ|ലഘുചിത്രം|240x240ബിന്ദു|ബഷീർ അനുസ്മരണം ]]

===ചാന്ദ്ര ദിനം===
===ചാന്ദ്ര ദിനം===
വരി 59: വരി 61:
===അദ്ധ്യാപകദിനം===
===അദ്ധ്യാപകദിനം===
അദ്ധ്യാപകരോട് കുട്ടികളിൽ ഉണ്ടാകേണ്ട ബഹുമാനത്തിന്റെയും ആദരവിന്റെയും ഓർമപ്പെടുത്തലിലൂടെ ഈ വർഷത്തെ അദ്ധ്യാപകദിനം കടന്നു പോയി. ചിത്രരചനകളും പാട്ടുകളും പ്രസംഗങ്ങളും അദ്ധ്യാപകർക്കുള്ള ആശംസകൾ നിറഞ്ഞു നിന്നു. കുട്ടി അദ്ധ്യാപകർ അവരുടെ അവതരണത്തിലൂടെ തങ്ങളുടെ ടീച്ചേഴ്‌സിനെ എങ്ങിനെ നോക്കിക്കാണുന്നു വ്യക്തമാക്കി.

[[പ്രമാണം:ടീച്ചേഴ്‌സ്‌ഡേ1.jpg|പകരം=ടീച്ചേഴ്‌സ്‌ഡേ |നടുവിൽ|ലഘുചിത്രം|216x216ബിന്ദു|ടീച്ചേഴ്‌സ്‌ഡേ ]]

===ഗാന്ധി ജയന്തി===
===ഗാന്ധി ജയന്തി===
വരി 65: വരി 68:
===കേരളപ്പിറവി ദിനം===
===കേരളപ്പിറവി ദിനം===
കേരളം പിറന്ന ദിനത്തിൽ കുട്ടികൾ തിരികെ സ്കൂളിലേക്കു എത്തി എന്ന ഒരു പ്രത്യേകത ഈ  വര്ഷം ഉണ്ടായി. കേരളത്തിന്റെ വിഭവസമ്പത്ത് വിളിച്ചോതുന്ന ചാർട്ടുകളും ചിത്രങ്ങളും സ്കൂളിൽ അലങ്കരിച്ചു. കുട്ടികൾക്കു സമ്മാനങ്ങൾ നൽകി.

[[പ്രമാണം:തിരികെ സ്കൂളിലേക്കു.jpg|പകരം=തിരികെ സ്കൂളിലേക്ക്|ഇടത്ത്‌|ലഘുചിത്രം|259x259ബിന്ദു|തിരികെ സ്കൂളിലേക്ക് ]]
[[പ്രമാണം:തിരികെ സ്കൂളിലേക്കു.jpg|alt=കേരളപ്പിറവി ദിനം |ഇടത്ത്‌|ലഘുചിത്രം|259x259ബിന്ദു|കേരളപ്പിറവി ദിനം  ]]
[[പ്രമാണം:Back to school2021-22).jpg|പകരം=തിരികെ സ്കൂളിലേക്ക്|ലഘുചിത്രം|257x257ബിന്ദു|തിരികെ സ്കൂളിലേക്ക്]]
[[പ്രമാണം:Back to school2021-22).jpg|പകരം=തിരികെ സ്കൂളിലേക്ക്|ലഘുചിത്രം|257x257ബിന്ദു|തിരികെ സ്കൂളിലേക്ക്]]
===ശിശുദിനം===
===ശിശുദിനം===
വരി 71: വരി 74:

===അറബിക് ഭാഷാദിനം===
===അറബിക് ഭാഷാദിനം===
അന്താരാഷ്ട്ര അര്ബിക് ഭാഷാദിനം ആഘോഷിച്ചത് അറബിക് സ്പെഷ്യൽ ഓഫീസർ ആയ ഹാരിസ് മാഷിനെ ആദരിച്ചു കൊണ്ടാണ്. എം എൽ എ ആയ രാജഗോപാലൻ ഉൽഘാടനം ചെയ്ത പരിപാടിയിൽ വാർഡ് മെമ്പർ അധ്യക്ഷത വഹിച്ചു. വിവിധ മത്സര പരിപാടികളും നടത്തി കുട്ടികൾക്കു സമ്മാനങ്ങൾ നൽകി.
അന്താരാഷ്ട്ര അറബിക് ഭാഷാദിനം ആഘോഷിച്ചത് അറബിക് സ്പെഷ്യൽ ഓഫീസർ ആയ ഹാരിസ് മാഷിനെ ആദരിച്ചു കൊണ്ടാണ്. എം എൽ എ ആയ രാജഗോപാലൻ ഉൽഘാടനം ചെയ്ത പരിപാടിയിൽ വാർഡ് മെമ്പർ അധ്യക്ഷത വഹിച്ചു. വിവിധ മത്സര പരിപാടികളും നടത്തി കുട്ടികൾക്കു സമ്മാനങ്ങൾ നൽകി.

[[പ്രമാണം:അറബികദിന പോസ്റ്റർ .jpg|പകരം=അറബിക് ദിന പോസ്റ്റർ|നടുവിൽ|ലഘുചിത്രം|206x206ബിന്ദു|അറബിക് ദിന പോസ്റ്റർ]]
[[പ്രമാണം:അറബികദിന പോസ്റ്റർ .jpg|പകരം=അറബിക് ദിന പോസ്റ്റർ|നടുവിൽ|ലഘുചിത്രം|206x206ബിന്ദു|അറബിക് ദിന പോസ്റ്റർ]]
292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1805865" എന്ന താളിൽനിന്ന് ശേഖരിച്ചത്