"എ.എൽ.പി.എസ്. തങ്കയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(image add cheithu)
No edit summary
വരി 27: വരി 27:

കൈ വഴക്കവും ഏകാഗ്രതയും ഉണ്ടാക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിന്ന് ഉതകുന്ന വാട്ടർ കളറിങ്ങ് ഉപയോഗിച്ച് ചെയ്യാവുന്ന പ്രത്യേകമായി തയ്യാർ ചെയ്ത ഡ്രോയിങ് ഷീറ്റ് ഉണ്ടാക്കുകയും കുട്ടികൾക്കിടയിൽ മത്സരം സംഘടിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു വരുന്നു.

[[പ്രമാണം:വാട്ടർ കളറിങ്ങ്.jpg|പകരം=പ്രവൃത്തിപരിചയം - വാട്ടർ കളറിങ്|ലഘുചിത്രം|344x344ബിന്ദു|പ്രവൃത്തിപരിചയം - വാട്ടർ കളറിങ്]]
[[പ്രമാണം:വാട്ടർ കളറിങ്ങ്.jpg|പകരം=പ്രവൃത്തിപരിചയം - വാട്ടർ കളറിങ്|ലഘുചിത്രം|284x284px|പ്രവൃത്തിപരിചയം - വാട്ടർ കളറിങ്]]

==ദിനാഘോഷങ്ങൾ==
==ദിനാഘോഷങ്ങൾ==
വരി 61: വരി 61:
===കേരളപ്പിറവി ദിനം===
===കേരളപ്പിറവി ദിനം===
കേരളം പിറന്ന ദിനത്തിൽ കുട്ടികൾ തിരികെ സ്കൂളിലേക്കു എത്തി എന്ന ഒരു പ്രത്യേകത ഈ  വര്ഷം ഉണ്ടായി. കേരളത്തിന്റെ വിഭവസമ്പത്ത് വിളിച്ചോതുന്ന ചാർട്ടുകളും ചിത്രങ്ങളും സ്കൂളിൽ അലങ്കരിച്ചു. കുട്ടികൾക്കു സമ്മാനങ്ങൾ നൽകി.

[[പ്രമാണം:തിരികെ സ്കൂളിലേക്കു.jpg|പകരം=തിരികെ സ്കൂളിലേക്കു|ലഘുചിത്രം|213x213ബിന്ദു|തിരികെ സ്കൂളിലേക്കു]]

===ശിശുദിനം===
===ശിശുദിനം===
വരി 71: വരി 72:
===ക്രിസ്‌തുമസ്‌===
===ക്രിസ്‌തുമസ്‌===
പുൽക്കൂട് ഒരുക്കിയും കരോൾ ഗാനങ്ങൾ പാടിയും കേക്കുകൾ മുറിച്ചും ക്രിസ്‌തുമസ്‌ ആഘോഷിച്ചു. ക്രിസ്തുദേവന്റെ സഹനകഥകൾ കുട്ടികൾക്കു അദ്ധ്യാപകർ പറഞ്ഞു കൊടുത്തു. എല്ലാ മനുഷ്യരേയും സാഹോദര്യഭാവത്തിൽ കാണാനുള്ള മനോഭാവം ഉണർത്തിയെടുക്കലായിരുന്നു പ്രധാന ലക്ഷ്യം.

[[പ്രമാണം:ക്രിസ്തുമസ് കേക്ക് നിർമ്മാണം .jpg|പകരം=ക്രിസ്തുമസ് കേക്ക് നിർമ്മാണം |ലഘുചിത്രം|ക്രിസ്തുമസ് കേക്ക് നിർമ്മാണം ]]
[[പ്രമാണം:പുൽക്കൂട് നിർമ്മാണം .jpg|പകരം=പുൽക്കൂട് നിർമ്മാണം |ലഘുചിത്രം|205x205ബിന്ദു|പുൽക്കൂട് നിർമ്മാണം ]]
[[പ്രമാണം:കിസ്തുമസ് കാർഡ് നിർമ്മാണം .jpg|പകരം=കിസ്തുമസ് കാർഡ് നിർമ്മാണം |ലഘുചിത്രം|199x199ബിന്ദു|കിസ്തുമസ് കാർഡ് നിർമ്മാണം ]]
[[പ്രമാണം:ക്രിസ്തുമസ് കേക്ക് നിർമ്മാണം .jpg|പകരം=ക്രിസ്തുമസ് കേക്ക് നിർമ്മാണം |ലഘുചിത്രം|ക്രിസ്തുമസ് കേക്ക് നിർമ്മാണം |202x202ബിന്ദു]]

===ശാസ്ത്രദിനം===
===ശാസ്ത്രദിനം===
സി വി രാമന്റെ വിഖ്യാത കണ്ടുപിടിത്തത്തെ ബഹുമാനിച്ചു കൊണ്ട് ആചരിക്കുന്ന ശാസ്ത്ര ദിനത്തിൽ  പ്രമുഖ സയൻസ് പ്രചാരകൻ ശ്രീ ദിനേശ് കുമാർ കുട്ടികളുടെ മുന്നിൽ പലതരം പരീക്ഷണങ്ങൾ അവതരിപ്പിച്ചു. കുട്ടികൾക്കും അവരുടെ കുഞ്ഞു പരീക്ഷണങ്ങൾ അവതരിപ്പിക്കാൻ ഓരോ ക്ലാസ് യിലും അവസരം ഒരുക്കി.

292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1804495" എന്ന താളിൽനിന്ന് ശേഖരിച്ചത്