"എ.എൽ.പി.എസ്. തങ്കയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
==പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ==
==പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ==
സ്കൂൾ കരിക്കുലം അനുസരിച്ചു പൂർത്തിയാക്കുന്ന ഓരോ പാഠങ്ങൾക്കും വിവിധ അസൈൻമെന്റുകളും പ്രൊജെക്ടുകളും ചെയ്യാൻ കുട്ടികൾക്കു പ്രത്യേകം നിർദേശങ്ങൾ നൽകാൻ അദ്ധ്യാപകർ ശ്രദ്ധിക്കുന്നു. അധികവായന കുട്ടികളിൽ പ്രോത്സാഹിപ്പിക്കാൻ സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും ഉപയോഗപ്പെടുത്തുന്നു. ഗണിതശാസ്ത്രം കുറച്ചു കൂടി അഭികാമ്യമാക്കാനും രസകരമാക്കാനും വേണ്ട രീതികൾ അവലംബിച്ചാണ് അദ്ധ്യാപകർ ക്ലാസുകൾ നടത്തുന്നതും. ലഘുമത്സരങ്ങളും മറ്റും കുട്ടികളിൽ അത്യധികം ആവേശം ഉണ്ടാക്കുന്നു.

[[പ്രമാണം:സർഗ്ഗവാസന്തം - ബാലസഭ .jpg|പകരം=സർഗ്ഗവാസന്തം - ബാലസഭ |ലഘുചിത്രം|261x261ബിന്ദു|സർഗ്ഗവാസന്തം - ബാലസഭ ]]

=== ബാലസഭ ===
=== ബാലസഭ ===
വരി 27: വരി 28:

കൈ വഴക്കവും ഏകാഗ്രതയും ഉണ്ടാക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിന്ന് ഉതകുന്ന വാട്ടർ കളറിങ്ങ് ഉപയോഗിച്ച് ചെയ്യാവുന്ന പ്രത്യേകമായി തയ്യാർ ചെയ്ത ഡ്രോയിങ് ഷീറ്റ് ഉണ്ടാക്കുകയും കുട്ടികൾക്കിടയിൽ മത്സരം സംഘടിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു വരുന്നു.

[[പ്രമാണം:വാട്ടർ കളറിങ്ങ്.jpg|പകരം=പ്രവൃത്തിപരിചയം - വാട്ടർ കളറിങ്|ലഘുചിത്രം|344x344ബിന്ദു|പ്രവൃത്തിപരിചയം - വാട്ടർ കളറിങ്]]

==ദിനാഘോഷങ്ങൾ==
==ദിനാഘോഷങ്ങൾ==
വരി 70: വരി 72:
===ക്രിസ്‌തുമസ്‌===
===ക്രിസ്‌തുമസ്‌===
പുൽക്കൂട് ഒരുക്കിയും കരോൾ ഗാനങ്ങൾ പാടിയും കേക്കുകൾ മുറിച്ചും ക്രിസ്‌തുമസ്‌ ആഘോഷിച്ചു. ക്രിസ്തുദേവന്റെ സഹനകഥകൾ കുട്ടികൾക്കു അദ്ധ്യാപകർ പറഞ്ഞു കൊടുത്തു. എല്ലാ മനുഷ്യരേയും സാഹോദര്യഭാവത്തിൽ കാണാനുള്ള മനോഭാവം ഉണർത്തിയെടുക്കലായിരുന്നു പ്രധാന ലക്ഷ്യം.

[[പ്രമാണം:ക്രിസ്തുമസ് കേക്ക് നിർമ്മാണം .jpg|പകരം=ക്രിസ്തുമസ് കേക്ക് നിർമ്മാണം |ലഘുചിത്രം|ക്രിസ്തുമസ് കേക്ക് നിർമ്മാണം ]]

===ശാസ്ത്രദിനം===
===ശാസ്ത്രദിനം===
സി വി രാമന്റെ വിഖ്യാത കണ്ടുപിടിത്തത്തെ ബഹുമാനിച്ചു കൊണ്ട് ആചരിക്കുന്ന ശാസ്ത്ര ദിനത്തിൽ  പ്രമുഖ സയൻസ് പ്രചാരകൻ ശ്രീ ദിനേശ് കുമാർ കുട്ടികളുടെ മുന്നിൽ പലതരം പരീക്ഷണങ്ങൾ അവതരിപ്പിച്ചു. കുട്ടികൾക്കും അവരുടെ കുഞ്ഞു പരീക്ഷണങ്ങൾ അവതരിപ്പിക്കാൻ ഓരോ ക്ലാസ് യിലും അവസരം ഒരുക്കി.

292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1804022" എന്ന താളിൽനിന്ന് ശേഖരിച്ചത്