"ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{VHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (പ്രവർത്തനം)
വരി 1: വരി 1:
{{VHSchoolFrame/Pages}}
{{VHSchoolFrame/Pages}}പഠനത്തോടൊപ്പം  പാഠ്യേതര പ്രവർത്തനങ്ങൾക്കും ഈ വിദ്യാലയത്തിൽ പ്രാധാന്യം നൽകി വരുന്നു.
 
'''സഹപാഠിക്ക് ഒരു തണൽ'''
 
ഈ സ്കൂളിലെ വീടില്ലാതെ ആയ വിദ്യാർത്ഥിക്ക്  സഹപാഠിക്ക് ഒരു തണൽ എന്ന പദ്ധതിയുടെ ഭാഗമായി  വിദ്യാർഥികളും അധ്യാപകരും അനദ്ധ്യാപകരും ചേർന്ന്  സമാഹരിച്ച 120000 രൂപ വീട് നിർമ്മിക്കുന്നതിനായി സ്കൂൾ ലോക്കൽ മാനേജർ ഫാ.എബി എം വർഗീസിന്റെ നേതൃത്വത്തിൽ  പ്രഥമാധ്യാപകരും  ജീവനക്കാരും ചേർന്ന്  വാർഡ് കൗൺസിലർ  ശ്രീമതി ബിന്ദു കുമാരിയുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥിയെയും രക്ഷിതാക്കളെയും ഏൽപ്പിച്ചു.
 
'''അഗതികളല്ല നമ്മുടെ കുടുംബം'''
 
വിശന്ന വയറിനെയും മെലിഞ്ഞ കൈകളേയും തട്ടി മാറ്റാൻ ആവില്ല. ദാനങ്ങളിൽ വെച്ച് ഏറ്റവും മഹത്തായത് അന്നദാനമാണ്. വളർന്നു വരുന്ന തലമുറയെ ഈ പാഠം പഠിപ്പിക്കേണ്ടതുണ്ട്. അവരിൽ സഹജീവി സ്നേഹവും കരുണയും സാഹോദര്യവും വളർത്താനുതകുന്നതായ അനുഭവപാഠങ്ങൾ പഠിപ്പിക്കുക തന്നെ വേണം. നമ്മുടെ വിദ്യാലയത്തിലെ കുട്ടികളും അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും ചേർന്ന് സമാഹരിച്ച സ്നേഹത്തിന്റെ പൊതിച്ചോറുകൾ മഹാത്മാ ജനസേവനകേന്ദ്രത്തിലെ കുടുംബാംഗങ്ങൾക്കായി വിതരണം ചെയ്യുകയുണ്ടായി. അവരുടെ സ്നേഹത്തണലിൽ ഞങ്ങളുടെ കുഞ്ഞുങ്ങൾ അവർക്കായി പാട്ടുപാടുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്ത അവിസ്മരണീയമായ ദിനം.
 
[[പ്രമാണം:മഹാത്മാ ജനസേവന കേന്ദ്രത്തിൽ .jpg|ലഘുചിത്രം|വിദ്യാർത്ഥികളും അധ്യാപകരും മഹാത്മാ ജനസേവന കേന്ദ്രം സന്ദർശിച്ചപ്പോൾ ]]

16:24, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഈ വിദ്യാലയത്തിൽ പ്രാധാന്യം നൽകി വരുന്നു.

സഹപാഠിക്ക് ഒരു തണൽ

ഈ സ്കൂളിലെ വീടില്ലാതെ ആയ വിദ്യാർത്ഥിക്ക് സഹപാഠിക്ക് ഒരു തണൽ എന്ന പദ്ധതിയുടെ ഭാഗമായി  വിദ്യാർഥികളും അധ്യാപകരും അനദ്ധ്യാപകരും ചേർന്ന്  സമാഹരിച്ച 120000 രൂപ വീട് നിർമ്മിക്കുന്നതിനായി സ്കൂൾ ലോക്കൽ മാനേജർ ഫാ.എബി എം വർഗീസിന്റെ നേതൃത്വത്തിൽ  പ്രഥമാധ്യാപകരും  ജീവനക്കാരും ചേർന്ന്  വാർഡ് കൗൺസിലർ  ശ്രീമതി ബിന്ദു കുമാരിയുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥിയെയും രക്ഷിതാക്കളെയും ഏൽപ്പിച്ചു.

അഗതികളല്ല നമ്മുടെ കുടുംബം

വിശന്ന വയറിനെയും മെലിഞ്ഞ കൈകളേയും തട്ടി മാറ്റാൻ ആവില്ല. ദാനങ്ങളിൽ വെച്ച് ഏറ്റവും മഹത്തായത് അന്നദാനമാണ്. വളർന്നു വരുന്ന തലമുറയെ ഈ പാഠം പഠിപ്പിക്കേണ്ടതുണ്ട്. അവരിൽ സഹജീവി സ്നേഹവും കരുണയും സാഹോദര്യവും വളർത്താനുതകുന്നതായ അനുഭവപാഠങ്ങൾ പഠിപ്പിക്കുക തന്നെ വേണം. നമ്മുടെ വിദ്യാലയത്തിലെ കുട്ടികളും അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും ചേർന്ന് സമാഹരിച്ച സ്നേഹത്തിന്റെ പൊതിച്ചോറുകൾ മഹാത്മാ ജനസേവനകേന്ദ്രത്തിലെ കുടുംബാംഗങ്ങൾക്കായി വിതരണം ചെയ്യുകയുണ്ടായി. അവരുടെ സ്നേഹത്തണലിൽ ഞങ്ങളുടെ കുഞ്ഞുങ്ങൾ അവർക്കായി പാട്ടുപാടുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്ത അവിസ്മരണീയമായ ദിനം.

വിദ്യാർത്ഥികളും അധ്യാപകരും മഹാത്മാ ജനസേവന കേന്ദ്രം സന്ദർശിച്ചപ്പോൾ