"ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/സീഡ് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('thumb|AIDS ദിനാചരണം പ്രമാണം:S...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:


[[പ്രമാണം:വിളവെടുപ്പ്.JPG|thumb|വിളവെടുപ്പ്]]
[[പ്രമാണം:വിളവെടുപ്പ്.JPG|thumb|വിളവെടുപ്പ്]]
സീഡ് യൂണിറ്റ് '''സമൂഹനന്മ കുട്ടികളിലൂടെ''' എന്ന ലക്ഷ്യത്തോടെ മാത്രഭൂമി ആരംഭിച്ച സംരംഭം ആദ്യകാലം മുതല്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചുപോന്നിട്ടുള്ളത്. സീഡിന്റെ ആദ്യ കോ ഓഡിനേറ്റര്‍ ശ്രീ. വി വിജയന്‍ സാര്‍ ആയിരുന്നു.ദീര്‍ഘകാലം  കോ ഓഡിനേറ്റര്‍ ആയിരുന്ന വിജയന്‍ സാറിന്റെ പ്രവര്‍ത്തങ്ങള്‍ സ്ക്കൂള്‍ സീഡ് യൂണിറ്റിന് മികച്ച ഒരു അടിത്തറ നല്‍കിയിട്ടുണ്ട്.കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും വലിയ വിദ്യാലയമായ ഇവിടെ 100 കുട്ടികളാണ് സീഡ് യൂണിറ്റ് അംഗങ്ങളായിട്ടുള്ളത്.പ്രകൃതിയേയും പ്രകൃതിസമ്പത്തിനേയും സംരക്ഷിക്കുക എന്നതാണ് യൂണിറ്റിന്റെ പ്രധാന ലക്ഷ്യം. ജൈവ പച്ചക്കറികൃഷി, പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനം, ജലസംരക്ഷണം ,ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്തല്‍, ഊര്‍ജ്ജസംരക്ഷണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ,എന്നിവ കുട്ടികള്‍ ഉത്സാഹപൂര്‍വ്വം ചെയ്തുവരുന്നു.ലവ് പ്ലസ്റ്റിക്ക് സേവ് എര്‍ത്ത് എന്ന പദ്ധതിയുടെ ഭാഗമായി സ്ക്കൂളിലും പരിസരത്തുമുള്ള പ്ലസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് മാത്രഭൂമി സീഡ് യൂണിറ്റിന് നല്‍കിവരുന്നു.കൊല്ലം ജില്ലയില്‍ എല്ലാവര്‍ഷവും ഏറ്റവും കൂടുതല്‍ പ്ലസ്റ്റിക്ക് ശേഖരിച്ച് കൈമാറി വരുന്നുണ്ട്.കാവുകളും കുളങ്ങളും സംരക്ഷിക്കുക ,മലിനമായിക്കിടക്കുന്ന ജലസ്രോതസ്സുകള്‍ സംരക്ഷിച്ച് ഉപയോഗയോഗ്യമാക്കിമാറ്റുക ലഹരിവിരുദ്ധ ക്യാമ്പയിനുകള്‍ ബോധവല്‍ക്കരണം,സെമിനാര്‍ എന്നിവ കുട്ടികള്‍ സംഘങ്ങളായി ചെയ്തുവരുന്നു.തുടര്‍ച്ചയായി അഞ്ച് വര്‍ഷം ഏറ്റവും മികച്ച സ്ക്കൂളിനുള്ള വിദ്യാഭ്യാസജില്ല,ജില്ലാ അവാര്‍ഡുകള്‍ ഈ സ്ക്കൂളിന് ലഭിക്കുന്നുണ്ട്.ശ്രീമതി.എ.സലീനാബീവി ഇപ്പോള്‍ സീഡിന്റെ കോ ഓഡിനേറ്റര്‍ ആയി മിച്ചപ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നു.

00:12, 24 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

AIDS ദിനാചരണം
Seed Award
Seed Poster
വിളവെടുപ്പ്

സീഡ് യൂണിറ്റ് സമൂഹനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യത്തോടെ മാത്രഭൂമി ആരംഭിച്ച സംരംഭം ആദ്യകാലം മുതല്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചുപോന്നിട്ടുള്ളത്. സീഡിന്റെ ആദ്യ കോ ഓഡിനേറ്റര്‍ ശ്രീ. വി വിജയന്‍ സാര്‍ ആയിരുന്നു.ദീര്‍ഘകാലം കോ ഓഡിനേറ്റര്‍ ആയിരുന്ന വിജയന്‍ സാറിന്റെ പ്രവര്‍ത്തങ്ങള്‍ സ്ക്കൂള്‍ സീഡ് യൂണിറ്റിന് മികച്ച ഒരു അടിത്തറ നല്‍കിയിട്ടുണ്ട്.കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും വലിയ വിദ്യാലയമായ ഇവിടെ 100 കുട്ടികളാണ് സീഡ് യൂണിറ്റ് അംഗങ്ങളായിട്ടുള്ളത്.പ്രകൃതിയേയും പ്രകൃതിസമ്പത്തിനേയും സംരക്ഷിക്കുക എന്നതാണ് യൂണിറ്റിന്റെ പ്രധാന ലക്ഷ്യം. ജൈവ പച്ചക്കറികൃഷി, പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനം, ജലസംരക്ഷണം ,ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്തല്‍, ഊര്‍ജ്ജസംരക്ഷണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ,എന്നിവ കുട്ടികള്‍ ഉത്സാഹപൂര്‍വ്വം ചെയ്തുവരുന്നു.ലവ് പ്ലസ്റ്റിക്ക് സേവ് എര്‍ത്ത് എന്ന പദ്ധതിയുടെ ഭാഗമായി സ്ക്കൂളിലും പരിസരത്തുമുള്ള പ്ലസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് മാത്രഭൂമി സീഡ് യൂണിറ്റിന് നല്‍കിവരുന്നു.കൊല്ലം ജില്ലയില്‍ എല്ലാവര്‍ഷവും ഏറ്റവും കൂടുതല്‍ പ്ലസ്റ്റിക്ക് ശേഖരിച്ച് കൈമാറി വരുന്നുണ്ട്.കാവുകളും കുളങ്ങളും സംരക്ഷിക്കുക ,മലിനമായിക്കിടക്കുന്ന ജലസ്രോതസ്സുകള്‍ സംരക്ഷിച്ച് ഉപയോഗയോഗ്യമാക്കിമാറ്റുക ലഹരിവിരുദ്ധ ക്യാമ്പയിനുകള്‍ ബോധവല്‍ക്കരണം,സെമിനാര്‍ എന്നിവ കുട്ടികള്‍ സംഘങ്ങളായി ചെയ്തുവരുന്നു.തുടര്‍ച്ചയായി അഞ്ച് വര്‍ഷം ഏറ്റവും മികച്ച സ്ക്കൂളിനുള്ള വിദ്യാഭ്യാസജില്ല,ജില്ലാ അവാര്‍ഡുകള്‍ ഈ സ്ക്കൂളിന് ലഭിക്കുന്നുണ്ട്.ശ്രീമതി.എ.സലീനാബീവി ഇപ്പോള്‍ സീഡിന്റെ കോ ഓഡിനേറ്റര്‍ ആയി മിച്ചപ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നു.