"കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(പ്രവർത്തനങ്ങളിൽ കലോത്സവം ചേർത്തു)
(ചെ.)No edit summary
വരി 35: വരി 35:
മലയാള ഭാഷയുടെ പ്രൗഢി വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിന് വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. ഇതിന്റെ സ്കൂൾ തല ഉദ്ഘാടനം 2021 ജൂലൈ 20ന് ശ്രീമതി എം.വി. പ്രസന്നകുമാരി ടീച്ചർ (സംസ്ഥാന അവാർഡ് ജേതാവ്) നിർവ്വഹിച്ചു. ചടങ്ങിൽ ബഹു. പ്രിൻസിപ്പാൾ ഫാ. ജോസ് താണിക്കൽ സി.എം.ഐ. അധ്യക്ഷനായിരുന്നു. വിദ്യാരംഗത്തിന്റെ കീഴിൽ സ്കൂളിൽ വിവിധയിനം ഭാഷാമത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ സബ്ബ്ജില്ലാ തലത്തിലും ജില്ലാതലത്തിിലും അവരുടെ പ്രകടനങ്ങൾ കാഴ്ചവച്ച് സമ്മാനങ്ങൾ നേടുകയുണ്ടായി.

=='''ഓൺലൈൻ കലോത്സവം - കലാവേദ'''==
=='''വിജയോത്സവം'''==
കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷവും സ്കൂൾ കലോത്സവം സെപ്തംബർ 24ന് ഓൺലൈനായിട്ടാണ് സംഘടിപ്പിച്ചത്. പ്രശസ്ത സംഗീത സംവിധായകൻ ശ്രീ അൽഫോൻസ് ജോസഫ് കലോത്സവത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു. മാനേജർ റവ. ഫാ. ജോൺ ഇടപ്പിള്ളി സി.എം.ഐ. അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ. സന്ദേശം നൽകി. 18 ഇനങ്ങളിലായി വിവിധയിനം മത്സരങ്ങളും സംഘടിപ്പിച്ചു.
[[പ്രമാണം:23007 kalolsavam.jpg|ശൂന്യം|ലഘുചിത്രം|500x500ബിന്ദു]]
 
== '''വിജയോത്സവം''' ==
വിജയഗാഥകളുടെ ചരിത്രങ്ങൾ തിരുത്തിക്കുറിക്കുന്ന കാർമലിന് 2020, 2021 അധ്യയനവർഷങ്ങൾ ഉജ്വലവിജയത്തിന്റെ മുഹൂർത്തങ്ങൾ തന്നെയായിരുന്നു.വിജയികളായ എസ്.എസ്.എൽ.സി., പ്ലസ് ടു വിദ്യാർത്ഥികളുടെ വിജയാഘോഷങ്ങൾക്ക് കാർമലിന്റെ ചരിത്രത്താളുകളിൽ ഇടംപിടിക്കാനുള്ള അവസരം കൂടിയാണിത്. 140 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 133 കുട്ടികൾ പത്താം ക്ലാസ്സിൽ എ പ്ലസ് കരസ്ഥമാക്കി. ബഹു. പ്രിൻസിപ്പാൾ ഫാ. ജോസ് താണിക്കൽ സി.എം.ഐ. സ്വാഗതം ആശംസിച്ച ചടങ്ങിൽ മാനേജർ റവ. ഫാ ജോൺ ഇടപ്പിള്ളി, പ്രൊവിൻഷ്യാൾ റവ. ഫാ. ഡേവീസ് പനക്കൽ, മുനിസിപ്പൽ ചെയർമാൻ ശ്രീ വി.ഒ. പൗലോസ്,, മുൻ ഡി.ഇ.ഒ. ശ്രീ പി.വി. മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. എച്ച്.എസ്.എസ്. വിഭാഗത്തിൽ 10൦ കുട്ടികൾ പരീക്ഷ എഴുതിയതിൽ 74 കുട്ടികൾ എ പ്ലസ് നേടുകയുണ്ടായി.

[[പ്രമാണം:23007 vijayolsavam.jpg|ശൂന്യം|ലഘുചിത്രം|500x500ബിന്ദു]]

== '''സ്വാതന്ത്ര്യദിനം''' ==
=='''സ്വാതന്ത്ര്യദിനം'''==
2021 അധ്യയനവർഷത്തെ സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15 ന് ബഹു. പ്രിൻസിപ്പാൾ ഫാ. ജോസ് താണിക്കൽ സി.എം.ഐ. യുടെ നേതൃത്വത്തിൽ ആഘോഷിച്ചു. വിദ്യാർത്ഥികളും അധ്യാപകരും വെർച്ച്വൽ ആയാണ് ദിനം ആഘോഷിച്ചത്.

[[പ്രമാണം:23007 independence day1.jpg|ശൂന്യം|ലഘുചിത്രം|646x646px]]

== '''ഓണാഘോഷം''' ==
=='''ഓണാഘോഷം'''==
2021 ആഗസ്റ്റ് 18ന് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ക്ലാസ്സധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഓൺലൈനായി രാവിലെ ൧൦ മണിക്കാണ് ഓണാഘോഷം നടത്തിയത്. വിദ്യാർത്ഥികൾക്കായി വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ചു. അധ്യാപകരുടെ ഓണാഘോഷ പരിപാടികൾ വൈകീട്ട് മൂന്നുമണിക്ക് ഓൺലൈനായി നടത്തി.

[[പ്രമാണം:23007 onam celebration.jpg|ശൂന്യം|ലഘുചിത്രം|500x500ബിന്ദു]]

== '''സ്കൂൾ എക്സിബിഷൻ''' ==
=='''സ്കൂൾ എക്സിബിഷൻ'''==
സ്കൂൾ തല എക്സിബിഷൻ എക്തേസി ആഗസ്റ്റ് ൨൪ന് ആഘോഷിച്ചു. സയൻസ്, സോഷ്യൽസയൻസ്, മാത്‍സ് വിഷയങ്ങളിൽ കുട്ടികളെ കൂടുതൽ ചിന്തിപ്പിക്കുന്നതിനും പുതിയവ കണ്ടെത്തുന്നതിനുമുള്ള ഊർജ്ജം പകരുന്നതിന് ഈ ദിനം സഹായകമായി.
സ്കൂൾ തല എക്സിബിഷൻ എക്തേസി ആഗസ്റ്റ് 24 ന് ആഘോഷിച്ചു. സയൻസ്, സോഷ്യൽസയൻസ്, മാത്‍സ് വിഷയങ്ങളിൽ കുട്ടികളെ കൂടുതൽ ചിന്തിപ്പിക്കുന്നതിനും പുതിയവ കണ്ടെത്തുന്നതിനുമുള്ള ഊർജ്ജം പകരുന്നതിന് ഈ ദിനം സഹായകമായി.

== '''അധ്യാപകദിനം''' ==
=='''അധ്യാപകദിനം'''==
അധ്യാപകദിനം 2021 സെപ്തംബർ 6 തിങ്കളാഴ്ച ആഘോഷിച്ചു. അധ്യാപകദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ ഹയർസെക്കന്ററി വിഭാഗം വിദ്യാർത്ഥികൾ ഓൺലൈനായാണ് സംഘടിപ്പിച്ചത്.

[[പ്രമാണം:23007 teachers day.jpg|ശൂന്യം|ലഘുചിത്രം|500x500ബിന്ദു]]

== '''ഓൺലൈൻ കലോത്സവം - കലാവേദ''' ==
കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷവും സ്കൂൾ കലോത്സവം സെപ്തംബർ 24ന് ഓൺലൈനായിട്ടാണ് സംഘടിപ്പിച്ചത്. പ്രശസ്ത സംഗീത സംവിധായകൻ ശ്രീ അൽഫോൻസ് ജോസഫ് കലോത്സവത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു. മാനേജർ റവ. ഫാ. ജോൺ ഇടപ്പിള്ളി സി.എം.ഐ. അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ. സന്ദേശം നൽകി. 18 ഇനങ്ങളിലായി വിവിധയിനം മത്സരങ്ങളും സംഘടിപ്പിച്ചു.
[[പ്രമാണം:23007 kalolsavam.jpg|ശൂന്യം|ലഘുചിത്രം|500x500ബിന്ദു]]

== '''ഇംഗ്ലീഷ് ഫെസ്റ്റ്''' ==
== '''ഇംഗ്ലീഷ് ഫെസ്റ്റ്''' ==
165

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798865" എന്ന താളിൽനിന്ന് ശേഖരിച്ചത്