"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 110: വരി 110:

== കരിയർ ഗൈഡൻസ് ==
== കരിയർ ഗൈഡൻസ് ==
[[പ്രമാണം:44046-hss.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:44046-hss.jpg|കരിയർ ഗൈഡൻസിന്റെ ക്ലാസ്സ് |ലഘുചിത്രം|വലത്ത്‌]]

പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് കോഴ്സുകൾ തെരഞ്ഞെടുത്ത് അവരുടെ കരിയർ ഉറപ്പിക്കുവാൻ അവസരം ഉണ്ടാക്കുകയാണ് ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ  കൊണ്ട് ഉദ്ദേശിക്കുന്നത്. മാറുന്ന കാലത്തിനും തൊഴിൽ മേഖലയ്ക്കും അനുയോജ്യമായ രീതിയിൽ തുടർപഠനവും കരിയറും കണ്ടെത്തുന്നതിനായി വിദ്യാർത്ഥികളെ സജ്ജരാക്കാൻ കൗൺസിലിങ് ആൻഡ് കരിയർ ഗൈഡൻസിന്റെ പ്രവർത്തനങ്ങൾ ഏറെക്കുറെ സഹായിക്കുന്നുണ്ട്. ഓരോ വർഷവും കരിയർ ഗൈൻസ് നൽകുന്ന ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് ഗുണം ലഭിക്കുന്നുണ്ട്.പഠനമേഖലകൾ പരിചയപ്പെടുത്തുന്നവിദഗ്ദ്ധരുടെ ക്ലാസ്സുകൾ പ്രയോജനപ്പെടുത്തുന്നു. അഭിരുചിക്കനുസരിച്ച ഉന്നതവിദ്യാഭ്യാസം പ്രാപ്തമാക്കുക എന്ന ലക്ഷ്യം സാർത്ഥകമാക്കുന്നു.

== നാഷണൽ സർവ്വീസ് സ്കീം ==
== നാഷണൽ സർവ്വീസ് സ്കീം ==
[[പ്രമാണം:44046-hss2.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:44046-hss2.jpg|എൻ എസ് എസ് പ്രവർത്തനങ്ങൾ | ലഘുചിത്രം|വലത്ത്‌]]

നാഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ ഈ വർഷമാണ് സ്കൂളി ൽ സജീവമായിരിക്കുന്നത്  യൂണിറ്റിന്റെ തനതായ പ്രവർത്തനങ്ങൾ കുട്ടികളെ സേവനമനോഭാവം വളർത്താൻ പര്യാപ്തമാണ്. ഞങ്ങളുടെ സ്കൂളിന് ജനുവരി 2022 മുതൽ നാഷണൽ സർവ്വീസ് സ്കീം അനുവദിച്ചു. ഇക്കൊല്ലം അനുവദിച്ച 60 സ്കൂളുകളിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. '''NSS/SFU/HSE/TVM/75''' എന്ന യൂണിറ്റ് കോഡിലാണ് അനുവദിച്ചിട്ടുള്ളത്.

'''2021-22 നാഷണൽ സർവ്വീസ് സ്കീം പ്രവ൪ത്തനങ്ങൾ'''
'''2021-22 നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങൾ'''

21-22 അധ്യയന വ൪ഷത്തിലെ പ്രവ൪ത്തനങ്ങൾ ആരംഭിച്ചു. ക്ലാസ്സ് മുറികളുടെ പരിചരണം, പൊതുവഴി വൃത്തിയാക്കുക, പ്ലാസ്റ്റിക് ഉപയോഗത്തെ കുറയ്ക്കൽ, ചെടികൾ നടൽ, എന്നിങ്ങനെ ധാരാളം പ്രവർത്തനങ്ങൾ എൻ എസ് എസ് ആരംഭിച്ചു കഴിഞ്ഞു. സേവന പ്രവർത്തനങ്ങൾ അവരിലെ മൂല്യങ്ങളെ സംരക്ഷിക്കും എന്ന കാര്യത്തിൽ തർക്കമില്ല.
[[പ്രമാണം:44046-hss3.jpg|ലിറ്ററിക്ലാസ്സ് | ലഘുചിത്രം|ഇടത്ത്‌]]

6,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798793" എന്ന താളിൽനിന്ന് ശേഖരിച്ചത്