എ.എൽ.പി.എസ്. തങ്കയം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:40, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→പ്രവൃത്തിപരിചയം
വരി 23: | വരി 23: | ||
=== പ്രവൃത്തിപരിചയം === | === പ്രവൃത്തിപരിചയം === | ||
കുട്ടികളിലെ സർഗാത്മക ശേഷി വർധിപ്പിക്കുന്ന രീതിയിൽപ്രവൃത്തിപരിചയ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. കടലാസ് ഉപയോഗിച്ചും പാഴ്‌വസ്തുക്കൾ ഉപയോഗിച്ചും ചെയ്യാവുന്ന പലതരം കരകൗശലവസ്തുക്കൾ നിർമിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു. അത്തരം കാര്യങ്ങളിൽ നൈപുണ്യം കാണിക്കുകയും താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന കുട്ടികൾക്കു പ്രത്യേക ശ്രദ്ധ നൽകി വരുന്നു. | കുട്ടികളിലെ സർഗാത്മക ശേഷി വർധിപ്പിക്കുന്ന രീതിയിൽപ്രവൃത്തിപരിചയ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. കടലാസ് ഉപയോഗിച്ചും പാഴ്‌വസ്തുക്കൾ ഉപയോഗിച്ചും ചെയ്യാവുന്ന പലതരം കരകൗശലവസ്തുക്കൾ നിർമിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു. അത്തരം കാര്യങ്ങളിൽ നൈപുണ്യം കാണിക്കുകയും താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന കുട്ടികൾക്കു പ്രത്യേക ശ്രദ്ധ നൽകി വരുന്നു. നമ്മുടെ കുട്ടികൾ ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും നിരവധി തവണ മികവു തെളിയിച്ചിട്ടുണ്ട്. | ||
==ദിനാഘോഷങ്ങൾ== | ==ദിനാഘോഷങ്ങൾ== | ||
=== പ്രവേശനോത്സവം === | |||
ഇത്തവണ വെർച്ച്വൽ രീതിയിലുള്ള പ്രവേശനോത്സവമാണ് ജൂണിൽ നടന്നത്. ഗൂഗിൾ മീറ്റ് വഴിയും യൂട്യൂബ് വഴിയുമാണ് പരിപാടികൾ സംഘടിപ്പിച്ചത്. | |||
=== പരിസ്ഥിതി ദിനം === | |||
പരിസ്ഥിതി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. കുട്ടികളെല്ലാം വീടുകളിൽ വൃക്ഷത്തൈകൾ നാട്ടു നനച്ചു. സ്കൂളിൽ നിന്നും വിത്ത് വണ്ടി കുട്ടികളുടെ വീടുകളിലേക്ക് പച്ചക്കറി വിത്തുകൾ എത്തിച്ചു കൊടുത്തു. പ്രധാനാധ്യാപിക മീന ടീച്ചർ പരിസ്ഥിയെ കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളുമായി സംവദിച്ചു. | |||
=== വായന ദിനം === | |||
വായന ദിനത്തിൽ പി എൻ പണിക്കരുടെ സാമൂഹിക പ്രവർത്തനങ്ങളെ കുറിച് കുട്ടികളിൽ അവബോധം ഉണ്ടാക്കുകയും വായനയുടെ പ്രാധാന്യം അവർക്ക് മനസിലാക്കി കൊടുക്കുകയും ചെയ്തു. ഭാഷാ ക്ലബ്ബും ഇംഗ്ലീഷ് ക്ലബ്ബും അറബിക് ക്ലബ്ബും സംയുക്തമായിട്ടാണ് വിവിധ വായനാ പ്രവർത്തനങ്ങൾ നടത്തിയത്. പരമാവധി കുട്ടികൾ ഇതിൽ പങ്കെടുത്തു എന്ന് അധ്യാപകർ ഉറപ്പ് വരുത്തി. | |||
=== ബഷീർ അനുസ്മരണം === | |||
ബഷീറിന്റെ വിവിധ കൃതികളും കാഥാപാത്രങ്ങളും കുട്ടികൾ അവതരിപ്പിച്ചു. | |||
=== ചാന്ദ്ര ദിനം === | |||
സയൻസ് ക്ലബ്ബിന്റെ ആസൂത്രണത്തിൽ വിവിധ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി. ചന്ദ്രന്റെ വിവിധ രൂപങ്ങളെ കുറിച്ചും അതിനെ കുറിച്ചുള്ള ശാസ്ത്ര സാമൂഹിക വശങ്ങളെ കുറിച്ചും കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. കുട്ടികളുടെ പലതരത്തിലുള്ള അവതരണങ്ങൾ ഉണ്ടായി. |