"എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 192: വരി 192:


== '''<u><big>ഓണാഘോഷം</big></u>''' ==
== '''<u><big>ഓണാഘോഷം</big></u>''' ==
പഴംകഥകളിലും പഴംപാട്ടുകളിലും നിറയുന്ന ഗതകാല സ്മരണകൾ ഉണർത്തിക്കൊണ്ട് കളിയാട്ടമുക്ക് എ .എം.എൽ .പി.സ്കൂളിലും എല്ലാവർഷവും ഓണം വന്നെത്തും.ആർത്തത് മദിക്കുന്ന കുട്ടിക്കൂട്ടങ്ങൾക്ക് ഓണക്കളികൾകൊണ്ടും ഓണപ്പാട്ടുകൾ കൊണ്ടും ഓണപ്പൊലിമ വർധിപ്പിക്കും.വലിയ ഓണപ്പൂക്കളമൊരുക്കി നാക്കിലയിൽ വിഭവങ്ങൾ വിളമ്പി സദ്യ ഉണ്ട് ഓണത്തിന്റെ രുചി അവർ അറിയുന്നു.<gallery mode="packed-overlay">
പഴംകഥകളിലും പഴംപാട്ടുകളിലും നിറയുന്ന ഗതകാല സ്മരണകൾ ഉണർത്തിക്കൊണ്ട് കളിയാട്ടമുക്ക് എ .എം.എൽ .പി.സ്കൂളിലും എല്ലാവർഷവും ഓണം വന്നെത്തും.ആർത്തത് മദിക്കുന്ന കുട്ടിക്കൂട്ടങ്ങൾക്ക് ഓണക്കളികൾകൊണ്ടും ഓണപ്പാട്ടുകൾ കൊണ്ടും [https://ml.wikipedia.org/wiki/%E0%B4%93%E0%B4%A3%E0%B4%82 ഓണ]പ്പൊലിമ വർധിപ്പിക്കും.വലിയ ഓണപ്പൂക്കളമൊരുക്കി നാക്കിലയിൽ വിഭവങ്ങൾ വിളമ്പി സദ്യ ഉണ്ട് ഓണത്തിന്റെ രുചി അവർ അറിയുന്നു.<gallery mode="packed-overlay">
പ്രമാണം:19413 ഓണം 2.jpg| '''<u><big>ഓണാഘോഷം</big></u>'''  
പ്രമാണം:19413 ഓണം 2.jpg| '''<u><big>ഓണാഘോഷം</big></u>'''  
പ്രമാണം:19413 ഓണം 3.jpg| '''<u><big>ഓണാഘോഷം</big></u>'''  
പ്രമാണം:19413 ഓണം 3.jpg| '''<u><big>ഓണാഘോഷം</big></u>'''  
വരി 207: വരി 207:


== '''<u>സമൂഹ നോമ്പ് തുറ</u>''' ==
== '''<u>സമൂഹ നോമ്പ് തുറ</u>''' ==
പ്രാർത്ഥനാനിർഭരമായ റംസാൻ മാസത്തിൽ സമ്പന്നനും സാധാരണക്കാരനും ഒരുമിച്ചിരുന്നു നോമ്പ് തുറക്കുന്ന സന്തോഷ ദിനത്തിന് വേദിയാകാൻ കളിയാട്ടമുക്ക് എ .എം.എൽ.പി.സ്കൂളിനും സാധിച്ചു.വവർഷങ്ങളായി നടത്തിവരുന്ന ഈ പുണ്ണ്യകർമ്മത്തിനു രണ്ടുവർഷങ്ങളായി  കോവിഡ് മഹാമാരി അനുവദിച്ചില്ല എന്നൊരു വേദനയും ............<gallery mode="packed-overlay">
പ്രാർത്ഥനാനിർഭരമായ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%82_(%E0%B4%87%E0%B4%B8%E0%B5%8D%E2%80%8C%E0%B4%B2%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%95%E0%B4%82) റംസാൻ] മാസത്തിൽ സമ്പന്നനും സാധാരണക്കാരനും ഒരുമിച്ചിരുന്നു [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%8B%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D നോമ്പ്] തുറക്കുന്ന സന്തോഷ ദിനത്തിന് വേദിയാകാൻ കളിയാട്ടമുക്ക് എ .എം.എൽ.പി.സ്കൂളിനും സാധിച്ചു.വവർഷങ്ങളായി നടത്തിവരുന്ന ഈ പുണ്ണ്യകർമ്മത്തിനു രണ്ടുവർഷങ്ങളായി  കോവിഡ് മഹാമാരി അനുവദിച്ചില്ല എന്നൊരു വേദനയും ............<gallery mode="packed-overlay">
പ്രമാണം:19413 സമൂഹ നോമ്പ് തുറ 2.jpeg|'''<u>സമൂഹ നോമ്പ് തുറ ഒരുക്കങ്ങൾ</u>'''
പ്രമാണം:19413 സമൂഹ നോമ്പ് തുറ 2.jpeg|'''<u>സമൂഹ നോമ്പ് തുറ ഒരുക്കങ്ങൾ</u>'''
പ്രമാണം:19413 സമൂഹ നോമ്പ് തുറ 1 .jpeg|'''<u>സമൂഹ നോമ്പ് തുറ ഒരുക്കങ്ങൾ</u>'''
പ്രമാണം:19413 സമൂഹ നോമ്പ് തുറ 1 .jpeg|'''<u>സമൂഹ നോമ്പ് തുറ ഒരുക്കങ്ങൾ</u>'''
വരി 213: വരി 213:


== '''<u><big>ക്രിസ്തുമസ് ആഘോഷം</big></u>''' ==
== '''<u><big>ക്രിസ്തുമസ് ആഘോഷം</big></u>''' ==
സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സമഭാവനയുടെയും സന്ദേശം ഉണർത്തുന്ന ക്രിസ്തുമസ് ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനപ്പുറം നമ്മുടെ സ്കൂളിന്റെ ആഘോഷമായി ഏറ്റെടുത്താണ് നാം ആഘോഷിക്കാറുള്ളത്. ക്രിസ്തുമസ് നക്ഷത്രം, പുൽക്കൂട്, സാന്റാക്ലോസ്, കരോൾ ഗാനം, ക്രിസ്തുമസ് കാർഡുകൾ, ക്രിസ്തുമസ് കേക്ക്, ക്രിസ്തുമസ് ട്രീ എന്നിവയെല്ലാം ഇതിനായി അധ്യാപകരും കുട്ടികളും പേർന്ന് തയ്യാറാക്കുന്നു.<gallery mode="packed-overlay">
സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സമഭാവനയുടെയും സന്ദേശം ഉണർത്തുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AE%E0%B4%B8%E0%B5%8D ക്രിസ്തുമസ്] ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനപ്പുറം നമ്മുടെ സ്കൂളിന്റെ ആഘോഷമായി ഏറ്റെടുത്താണ് നാം ആഘോഷിക്കാറുള്ളത്. ക്രിസ്തുമസ് നക്ഷത്രം, [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D പുൽക്കൂട്,] [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%B8%E0%B5%8D സാന്റാക്ലോസ്], [https://ml.wikipedia.org/w/index.php?search=%E0%B4%95%E0%B4%B0%E0%B5%8B%E0%B5%BE+%E0%B4%97%E0%B4%BE%E0%B4%A8%E0%B4%82&title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82%3A%E0%B4%85%E0%B4%A8%E0%B5%8D%E0%B4%B5%E0%B5%87%E0%B4%B7%E0%B4%A3%E0%B4%82&go=%E0%B4%AA%E0%B5%8B%E0%B4%95%E0%B5%82&ns0=1 കരോൾ ഗാനം], [https://ml.wikipedia.org/w/index.php?search=%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AE%E0%B4%B8%E0%B5%8D+%E0%B4%95%E0%B4%BE%E0%B5%BC%E0%B4%A1%E0%B5%81%E0%B4%95%E0%B5%BE&title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82%3A%E0%B4%85%E0%B4%A8%E0%B5%8D%E0%B4%B5%E0%B5%87%E0%B4%B7%E0%B4%A3%E0%B4%82&go=%E0%B4%AA%E0%B5%8B%E0%B4%95%E0%B5%82&ns0=1 ക്രിസ്തുമസ് കാർഡുകൾ], ക്രിസ്തുമസ് കേക്ക്, ക്രിസ്തുമസ് ട്രീ എന്നിവയെല്ലാം ഇതിനായി അധ്യാപകരും കുട്ടികളും പേർന്ന് തയ്യാറാക്കുന്നു.<gallery mode="packed-overlay">
പ്രമാണം:19413 ക്രിസ്തുമസ് ആഘോഷം 3.jpeg|'''<big>ക്രിസ്തുമസ് ആഘോഷം</big>'''
പ്രമാണം:19413 ക്രിസ്തുമസ് ആഘോഷം 3.jpeg|'''<big>ക്രിസ്തുമസ് ആഘോഷം</big>'''
പ്രമാണം:19413 ക്രിസ്തുമസ് ആഘോഷം 2.jpeg|'''<big>ക്രിസ്തുമസ് ആഘോഷം</big>'''
പ്രമാണം:19413 ക്രിസ്തുമസ് ആഘോഷം 2.jpeg|'''<big>ക്രിസ്തുമസ് ആഘോഷം</big>'''
വരി 227: വരി 227:


== '''<u><big>പ്രളയബാധിതർക്കൊരു കൈത്താങ്ങ്</big></u>''' ==
== '''<u><big>പ്രളയബാധിതർക്കൊരു കൈത്താങ്ങ്</big></u>''' ==
ചരിത്രത്തിലെ തന്നെ അതിരൂക്ഷമായ പ്രളയദുരിതങ്ങളാണ് കേരള ജനത കഴിഞ്ഞ രണ്ടു വർഷങ്ങളിലായി അനുഭവിച്ചത്.സ്വരുക്കൂട്ടിയതൊക്കെയും ഒറ്റയടിക്കില്ലാതായ ആനിമിഷത്തിൽ കുറെ കുടുംബങ്ങൾക്ക് ഒരു ചെറിയ കൈത്താങ്ങ് നൽകാൻ ഞങ്ങൾക്കും കഴിഞ്ഞു.<gallery mode="packed-overlay">
ചരിത്രത്തിലെ തന്നെ അതിരൂക്ഷമായ പ്രളയദുരിതങ്ങളാണ് [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82 കേരള] ജനത കഴിഞ്ഞ രണ്ടു വർഷങ്ങളിലായി അനുഭവിച്ചത്.സ്വരുക്കൂട്ടിയതൊക്കെയും ഒറ്റയടിക്കില്ലാതായ ആനിമിഷത്തിൽ കുറെ കുടുംബങ്ങൾക്ക് ഒരു ചെറിയ കൈത്താങ്ങ് നൽകാൻ ഞങ്ങൾക്കും കഴിഞ്ഞു.<gallery mode="packed-overlay">
പ്രമാണം:19413 പ്രളയം 1.jpg| '''<u><big>പ്രളയബാധിതർക്കൊരു കൈത്താങ്ങ്</big></u>'''  
പ്രമാണം:19413 പ്രളയം 1.jpg| '''<u><big>പ്രളയബാധിതർക്കൊരു കൈത്താങ്ങ്</big></u>'''  
പ്രമാണം:19413 പ്രളയം 4.jpg| '''<u><big>പ്രളയബാധിതർക്കൊരു കൈത്താങ്ങ്</big></u>'''  
പ്രമാണം:19413 പ്രളയം 4.jpg| '''<u><big>പ്രളയബാധിതർക്കൊരു കൈത്താങ്ങ്</big></u>'''  

15:38, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അവിൽമേള

2 ആം ക്ലാസ്സിന്റെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി സ്‌കൂളിൽ അവിൽമേള നടന്നു.

രക്ഷിതാക്കൾക്ക് ഉല്ലാസഗണിതം ശില്പ്പശാല

ഗണിതം വെറും കാളിയാണെന്നുപറഞ്ഞ് കൊണ്ട് കണക്കിന്റെ കണക്കിന്റെ പതിവ് പിരിമുറുക്കം കുറക്കുവാനുള്ള ഒരു പദ്ധതിയാണ് ഉല്ലാസഗണിതം.ഗണിതാശയങ്ങൾ കൂട്ടുകാരോടോപ്പവും,വീട്ടുകാരോടോപ്പവും കളിച്ചുപഠിക്കാൻ ഈ പദ്ധതി വഴി സാധിക്കും.ഇതിനായി രക്ഷിതാക്കൾക്ക് നടത്തിയ പരിശീലനം ഒരു വൻവിജയമായി മാറ്റാൻ ഞങ്ങൾക്ക് സാധിച്ചു.

ശുചിത്വക്ലബ്ബി ന്റെ നേതൃത്വത്തിൽ സ്‌കൂളും പരിസരവും വൃത്തിയാക്കിയപ്പോൾ

രക്ഷാകർതൃ സംഗമവും ബോധവത്ക്കരണ ക്ലാസും

കളിയാട്ടമുക്ക്:കളിയാട്ടമുക്ക് എ എം എൽ പി സ്‌കൂളിൽ 2022 ഫെബ്രുവരി 22 ബുധനാഴ്ച്ച പി ടി എ  ജനറൽ ബോഡിയും രക്ഷാകർതൃ സംഗമവും നടന്നു.അന്നേദിവസം രക്ഷാകർത്താക്കൾക്കായി "കോവിടാനന്തര വിദ്യാഭ്യാസം ആനന്ദകരമാക്കാം"എന്ന വിഷയത്തിൽ എ ആർ അബ്ദുറഹിമാൻ സാർ ക്ലാസ്സെടുത്തു.

സ്‌കൂൾ അസംബ്ലി  

ആഴ്ചയിൽ രണ്ട് ദിവസങ്ങളിലും  (തിങ്കൾ ,വ്യാഴം)  അതേപോലെ വിശേഷ ദിവസങ്ങളിലും സ്കൂളിൽ അസംബ്ലി നടത്താറുണ്ട് .കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തോടെ ഒരോ ദിവസവും ഓരോക്ലാസ്സ് അസംബ്ലി ഏറ്റെടുത്ത് നടത്തുന്നു .പ്രതിജ്ഞ ,ന്യൂസ് റീഡിങ് ,തോട്ട് ഓഫ് ദ ഡെ,എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നല്ലൊരു അസംബ്ലിയാണ് സ്കൂളിൽ നടക്കാറ് .

നഴ്‌സറി പ്രവേശനോത്സവ് 2021 -2022

കളിയാട്ടമുക്ക് എ എം എൽ പി സ്കൂളിൽ ന്ഴ്സറി പ്രവേശനോൽസവ് വളരെ ഭംഗിയായി നടന്നു.മാനേജർ,പി ടി എ പ്രസിഡന്റ്,അധ്യാപകർ എന്നിവർ പങ്കെടുത്തു.

ജനുവരി 26 റിപ്പബ്ലിക് ദിനം

കളിയാട്ടമുക്ക്:കളിയാട്ടമുക്ക് എ എം എൽ പി സ്‌കൂളിൽ 20022 ജനുവരി 26 നു  റിപ്പബ്ലിക് ദിനാഘോഷം  നടന്നു.ഹെഡ്മിസ്ട്രസ് സൂസമ്മ ജോൺ പതാക ഉയർത്തി സംസാരിച്ചു.എല്ലാ അധ്യാപകരും പി ടി എ ഭാരവാഹികളും സ്കൂളിൽ സന്നിഹിതരായിരുന്നു.കോവിഡ് സാഹചര്യം ആയതിനാൽ  വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നില്ല.

ശാസ്ത്രകൗതുകം

കുട്ടികളിൽ ശാസ്ത്രതാല്പര്യം വളർത്തുന്നതിനായി ശാസ്ത്രകൗതുകം എന്ന പരിപാടി നടത്തുകയുണ്ടായി .കുട്ടികളെല്ലാം വളരെ ഉത്സാഹത്തോടുകൂടി ശാസ്ത്രകൗതുകത്തിൽ പങ്കെടുത്തു .

മികവുത്സവം

വിദ്യാലയ മികവുകൾ സമൂഹവുമായി പങ്കുവെക്കുന്നത്തിലൂടെ കൂടുതൽ സമൂഹ പിന്തുണലഭിക്കും.ഇതിനായി നടത്തിയ മികവുത്സവം പരിപാടിയിലൂടെ ഈ സ്കൂളിന്റെ പരിധിയിൽ ഉൾപ്പെട്ട മുഴുവൻ കുട്ടികളെയും നമ്മുടെ സ്കൂളിലേക്ക് ആകർഷിക്കാൻ നമുക്ക് സാധിച്ചു.

പ്രവേശനോത്സവം

പുത്തനുടുപ്പും പുതുപാഠപുസ്തകങ്ങളുമായി ചിത്രപഥങ്ങങ്ങളെപ്പോലെ പാറിപ്പറന്നെത്തുന്ന ഒരുകൂട്ടം കുരുന്നുകൾ.അവരെ കാത്തിരിക്കുന്ന അലങ്കാരങ്ങൾ,കൊടിതോരണങ്ങൾ,വർണ്ണബലൂണുകൾ,മധുരപലഹാരങ്ങൾ,പൂച്ചെണ്ടുകളുമായി കാത്തിരിക്കുന്ന കൂട്ടുകാർ,സ്‌നേഹത്തോടെ സ്വാഗതമോതുന്ന അധ്യാപകർ,ശിശുസൗഹൃതക്ലാസ്സുകൾ,അങ്ങനെ എക്കാലവും ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരുപിടി നല്ല ഓർമകളാണ് എല്ലാവർഷവും പ്രവേശനോത്സവം നമ്മുടെ കുട്ടികൾക്ക് നൽകാറുള്ളത് .

കായികമേള

കായിക മാമാങ്കത്തിൽ നിന്ന്

കലാമേള

കലാമാമാങ്കത്തിൽ നിന്ന്

ഓണാഘോഷം

പഴംകഥകളിലും പഴംപാട്ടുകളിലും നിറയുന്ന ഗതകാല സ്മരണകൾ ഉണർത്തിക്കൊണ്ട് കളിയാട്ടമുക്ക് എ .എം.എൽ .പി.സ്കൂളിലും എല്ലാവർഷവും ഓണം വന്നെത്തും.ആർത്തത് മദിക്കുന്ന കുട്ടിക്കൂട്ടങ്ങൾക്ക് ഓണക്കളികൾകൊണ്ടും ഓണപ്പാട്ടുകൾ കൊണ്ടും ഓണപ്പൊലിമ വർധിപ്പിക്കും.വലിയ ഓണപ്പൂക്കളമൊരുക്കി നാക്കിലയിൽ വിഭവങ്ങൾ വിളമ്പി സദ്യ ഉണ്ട് ഓണത്തിന്റെ രുചി അവർ അറിയുന്നു.

സമൂഹ നോമ്പ് തുറ

പ്രാർത്ഥനാനിർഭരമായ റംസാൻ മാസത്തിൽ സമ്പന്നനും സാധാരണക്കാരനും ഒരുമിച്ചിരുന്നു നോമ്പ് തുറക്കുന്ന സന്തോഷ ദിനത്തിന് വേദിയാകാൻ കളിയാട്ടമുക്ക് എ .എം.എൽ.പി.സ്കൂളിനും സാധിച്ചു.വവർഷങ്ങളായി നടത്തിവരുന്ന ഈ പുണ്ണ്യകർമ്മത്തിനു രണ്ടുവർഷങ്ങളായി  കോവിഡ് മഹാമാരി അനുവദിച്ചില്ല എന്നൊരു വേദനയും ............

ക്രിസ്തുമസ് ആഘോഷം

സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സമഭാവനയുടെയും സന്ദേശം ഉണർത്തുന്ന ക്രിസ്തുമസ് ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനപ്പുറം നമ്മുടെ സ്കൂളിന്റെ ആഘോഷമായി ഏറ്റെടുത്താണ് നാം ആഘോഷിക്കാറുള്ളത്. ക്രിസ്തുമസ് നക്ഷത്രം, പുൽക്കൂട്, സാന്റാക്ലോസ്, കരോൾ ഗാനം, ക്രിസ്തുമസ് കാർഡുകൾ, ക്രിസ്തുമസ് കേക്ക്, ക്രിസ്തുമസ് ട്രീ എന്നിവയെല്ലാം ഇതിനായി അധ്യാപകരും കുട്ടികളും പേർന്ന് തയ്യാറാക്കുന്നു.

പ്രളയബാധിതർക്കൊരു കൈത്താങ്ങ്

ചരിത്രത്തിലെ തന്നെ അതിരൂക്ഷമായ പ്രളയദുരിതങ്ങളാണ് കേരള ജനത കഴിഞ്ഞ രണ്ടു വർഷങ്ങളിലായി അനുഭവിച്ചത്.സ്വരുക്കൂട്ടിയതൊക്കെയും ഒറ്റയടിക്കില്ലാതായ ആനിമിഷത്തിൽ കുറെ കുടുംബങ്ങൾക്ക് ഒരു ചെറിയ കൈത്താങ്ങ് നൽകാൻ ഞങ്ങൾക്കും കഴിഞ്ഞു.