"സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/സ്പോർട്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:

കരാട്ടെ പരിശീലനം സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. 50 ഓളം കുട്ടികൾ ഇതിൽ ഉണ്ട് .
കരാട്ടെ പരിശീലനം സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. 50 ഓളം കുട്ടികൾ ഇതിൽ ഉണ്ട് .
[[പ്രമാണം:Sports 123.jpg|നടുവിൽ|ലഘുചിത്രം|235x235ബിന്ദു]]

15:31, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്പോർട്സ്

ആഴ്ചയിൽ ഒരു ദിവസം സ്കൂളിൽ ഓപ്പൺ അസംബ്ലി നടത്തിവരുന്നു.വളരെ അച്ചടകത്തോടു കൂടിയാണ് ഇതിൽ കുട്ടികൾ പങ്കെടുക്കാറുള്ളത്. അത്‌ലറ്റിക്, ഗെയിംസ് മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തുകയും സമ്മാനഹർരായവരെ

ജില്ലാ തലത്തിലും സ്റ്റേറ്റ് തലത്തിലും പങ്കെടുപ്പിച്ച് സമ്മാനത്തിന് അർഹരാക്കുകയും ചെയ്തിട്ടുണ്ട്. യോഗ ക്ലാസ്സുകൾ സ്കൂൾ തലത്തിൽ നടത്തുന്നുണ്ട്.

കരാട്ടെ പരിശീലനം സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. 50 ഓളം കുട്ടികൾ ഇതിൽ ഉണ്ട് .