"സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== '''വിദ്യാരംഗം കലാസാഹിത്യ വേദി''' ==
== '''വിദ്യാരംഗം കലാസാഹിത്യ വേദി''' ==
[[പ്രമാണം:കഥക് ശില്പശാല, വിദ്യാരംഗം - സെന്റ് ജോസഫ്സ് & സെന്റ് സിറിൾസ് ഹയർ സെക്കണ്ടറി സ്കൂൾ.jpg|പകരം=കഥക് ശില്പശാല|ലഘുചിത്രം|ഉത്തരേന്ത്യയുടെ ക്ലാസിക്കൽ കലാരൂപമായ കഥക് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നശില്പശാലയിൽ നർത്തകിയോടൊപ്പം]]
[[പ്രമാണം:കഥക് ശില്പശാല, വിദ്യാരംഗം - സെന്റ് ജോസഫ്സ് & സെന്റ് സിറിൾസ് ഹയർ സെക്കണ്ടറി സ്കൂൾ.jpg|പകരം=കഥക് ശില്പശാല|ലഘുചിത്രം|ഉത്തരേന്ത്യയുടെ ക്ലാസിക്കൽ കലാരൂപമായ കഥക് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നശില്പശാലയിൽ നർത്തകിയോടൊപ്പം|282x282ബിന്ദു]]

വരി 6: വരി 6:

         LP,UP,HS വിഭാഗങ്ങളിൽ കഥാരചന, കവിതാ രചന, ചിത്രരചന, അഭിനയം എന്നീ ഇനങ്ങളിൽ സ്കൂൾ തലത്തിൽ മത്സരങ്ങൾ നടത്താറുണ്ട്. വിജയികളെ ഉപജില്ലാ തലത്തിൽ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു എന്നത് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേട്ടമാണ്.

[[പ്രമാണം:വിദ്യാരംഗം - സെന്റ് ജോസഫ്സ് & സെന്റ് സിറിൾസ് ഹയർ സെക്കണ്ടറി സ്കൂൾ.jpg|പകരം=തുള്ളൽ പ്രസ്ഥാനത്തിന്റെ സോദാഹരണ ക്ലാസ്സിൽ നിന്ന്|ലഘുചിത്രം|260x260ബിന്ദു|തുള്ളൽ]]

15:03, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാസാഹിത്യ വേദി

കഥക് ശില്പശാല
ഉത്തരേന്ത്യയുടെ ക്ലാസിക്കൽ കലാരൂപമായ കഥക് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നശില്പശാലയിൽ നർത്തകിയോടൊപ്പം

വിദ്യാഭ്യാസം എന്നത് അറിവ് സമ്പാദനം മാത്രമല്ല കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയാണ്. കുട്ടികളിലെ സർഗ്ഗവാസനകളെ വളർത്തുകയും കാലാഭിരുചികളിൽ പരിശീലനം നൽകുകയുമാണ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ലക്ഷ്യം. കലയുമായി ബന്ധപ്പെട്ട്   നിരവധി സോദാഹരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. ഉപജില്ല -ജില്ലാ തലങ്ങളിൽ സംഘടിപ്പിക്കുന്ന കലാ -സാഹിത്യ മത്സരങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടാറുണ്ട്.

         LP,UP,HS വിഭാഗങ്ങളിൽ കഥാരചന, കവിതാ രചന, ചിത്രരചന, അഭിനയം എന്നീ ഇനങ്ങളിൽ സ്കൂൾ തലത്തിൽ മത്സരങ്ങൾ നടത്താറുണ്ട്. വിജയികളെ ഉപജില്ലാ തലത്തിൽ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു എന്നത് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേട്ടമാണ്.

തുള്ളൽ പ്രസ്ഥാനത്തിന്റെ സോദാഹരണ ക്ലാസ്സിൽ നിന്ന്
തുള്ളൽ