"ചെറുപുഷ്പ എച്ച്.എസ്. ചന്ദനക്കാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 76: വരി 76:
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
ലിറ്റിൽ കൈറ്റ്
ലിറ്റിൽ കൈറ്റ്,
ജെ ആർ സി
ജെ ആർ സി.


==മാനേജ്മെന്റ്==
==മാനേജ്മെന്റ്==

15:00, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ചെറുപുഷ്പ എച്ച്.എസ്. ചന്ദനക്കാംപാറ
വിലാസം
CHANDANAKKAMPARA

ചെറുപുഷ്പ ഹൈ സ്കൂൾ ചന്ദനക്കാംപാറ,
,
ചന്ദനക്കാംപാറ പി.ഒ.
,
670633
,
കണ്ണൂർ ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ9497601801
ഇമെയിൽhmcherupushpa@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13066 (സമേതം)
യുഡൈസ് കോഡ്32021500310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യാവൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ101
പെൺകുട്ടികൾ104
ആകെ വിദ്യാർത്ഥികൾ205
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോയി അബ്രാഹം.
പി.ടി.എ. പ്രസിഡണ്ട്പ്രകാശൻ K
എം.പി.ടി.എ. പ്രസിഡണ്ട്സോയി ജോസഫ്
അവസാനം തിരുത്തിയത്
15-03-2022Cherupushpam



ചരിത്രം

1982 ൽ ഫാ.ജോസ് മുരിയൻവേലിയുടെ കഠിനാധ്വാനഫലമായിട്ടാണ് ചെറുപുഷ്പ ഹൈസ്കൂൾ ചന്ദനക്കാംപാറയിൽ സ്ഥാപിതമായത്. ശ്രീ ജോസ് മണലേൽ സാറാണ് പ്രഥമ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ

   1982 ൽ 2 ഡിവിഷനിലായി 77 കുട്ടികളുമായി ആരംഭിച്ച സ്കൂൾ ഇന്ന് രണ്ടു ഇരുനില കെട്ടിടങ്ങളിലായി 200 ൽ അധികം വിദ്യാർത്ഥികൾക്ക് മികച്ചരീതിയിൽ വിദ്യാഭ്യാസം നൽകിവരുന്നു. നിലവിൽ ശ്രീ റോയി എബ്രാഹം സാറിൻറെ നേതൃത്വത്തിൽ  18 ഓളം അധ്യാപക അനധ്യാപകർ ചെറുപുഷ്പ ഹൈസ്കൂളിൽ സേവനം ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

 1988 ൽ 77 കുട്ടികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് രണ്ടു ഇരുനില കെട്ടിടങ്ങളിലായി 200 ൽ അധികം വിദ്യാർത്ഥികൾക്ക് മികച്ചരീതിയിൽ പഠനം നടത്തുന്നു.

   സ്മാർട്ട് ക്ലാസുറൂമുകൾ, കബ്യൂട്ടർലാബ്, വിശാലമായ ഗ്രൗണ്ട്, ബാസ്ക്കറ്റ്ബോൾ കോർട്ട്, സയൻസ് ലാബ്, ലൈബ്രറി, ആർട്ട് ഗാലറി, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻറ് ഗൈഡ്, ജെ.ആർ.സി, തുടങ്ങിയ മികച്ച സൗകര്യങ്ങൾ സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ലിറ്റിൽ കൈറ്റ്, ജെ ആർ സി.

മാനേജ്മെന്റ്

സ്കൂൾ നേതൃത്വം

പ്രധാന അധ്യാപകൻ         - ശ്രീ റോയി എബ്രാഹം

പി.ടി.എ പ്രസിഡൻറ്          - ശ്രീ പ്രകാശ് കെ.ജി

എം.പി.ടി.എ പ്രസിഡൻറ്      - ശ്രീ സായി ജോസഫ്


 തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്.

   റവ.ഫാദർ മാത്യു ശാസ്താംപടവിൽ കോർപ്പറേറ്റ് മാനേജറും, റവ.ഫാദർ ജോസഫ് ചാത്തനാട്ട് സ്കൂൾ മാനേജറായും, ശ്രീ റോയി എബ്രാഹം സാർ ഹൈഡ്മാസ്റ്ററായും നിലവിൽ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

ശ്രീ. ജോസ് മണലേൽ - 1982 - 1998

ശ്രീ. തോമസ് മാത്യു പള്ളത്തുശേരി - 1998 -

1999

ശ്രീ. P.V ജോയി പൂവത്തുംമാക്കൽ - 1999- 2001

ശ്രീ.ജോസഫ് മാത്യു കായംമാക്കൽ - 2001 - 2004

ശ്രീ. MI ജോസ് മണലേൽ - 2004 - 2007

ശ്രീ. സോജൻ തോമസ് ഇരുപ്പക്കാട്ട് - 2007 - 2008

ശ്രീ. P.V പയസ് പന്ന്യാംമാക്കൽ - 2008 - 2011

ശ്രീ. K.C ജോൺ കൊന്നക്കൽ - 2011 - 2015

ആന്റോ C.L ചുകത്ത് - 2015 - 2020

ശ്രീ. റോയി എബ്രാഹം - 2020 - Present

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ശ്രീ. ഐവി ചെറിയാൻ - (ദേശീയ ബാസ്ക്കറ്റ് ബോൾ താരം )

ശ്രീമതി. ബോബിറ്റ് മാത്യു - (ദേശീയ ബാസ്ക്കറ്റ് ബോൾ താരം )

ശ്രീ.തങ്കച്ചൻ M.C - (ദേശീയ ബാസ്ക്കറ്റ് ബോൾ കോച്ച് )

ശ്രീ. ജോസ് K.T - ( എഞ്ചിനീയർ )

ശ്രീ. ഡോ. വിനീത് കുമാർ (പി.എച്ച്.ഡി. (ഫിസിക്സ് )

വഴികാട്ടി

{{#multimaps:12.11162067196159, 75.60857568456163| witdth=600|zoom=16}}പയ്യാവൂർ ടൗണിൽ നിന്നും (പയ്യാവൂർ - പൈസക്കരി റോഡിൽ ) 8 കിലോമീറ്റർ സഞ്ചരിച്ചാൽ ചന്ദനക്കാംപാറയിൽ എത്തിച്ചേരാം.