"സേതു സീതാറാം എ.എൽ.പി.എസ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 171: വരി 171:
=ഗണിതോത്സവം & ഉല്ലാസ ഗണിതം=
=ഗണിതോത്സവം & ഉല്ലാസ ഗണിതം=


പല വിദ്യാർത്ഥികൾക്കും ഏറെ പ്രയാസമുള്ള ഒരു വിഷയമാണ് ഗണിതം. എന്നാൽ യഥാർത്ഥ ഗണിത വസ്തുതകൾ മനസ്സിക്കിയ വിദ്യാർത്ഥികൾ ഏറെ ഇഷ്ടപ്പെടുന്നതും ഈ വിഷയമാണ്. ഗണിത വസ്തുതകളെ മൂർത്തമായി അവതരിപ്പിക്കുന്നതിലൂടെയും രസകരമായ ആക്ടിവിറ്റികളിലൂടെയും വിദ്യാർത്ഥികളിലെ ഗണിത ശേഷി ഉയർത്തുക എന്നതാണ് ഇത്തരം പദ്ധതികൾകൊണ്ട് ഉദ്ധേശിക്കുന്നത്. രക്ഷിതാക്കൾക്കുള്ള ശില്പശാലകളിലൂടെ വിവിധതരം ആക്ടിവിറ്റി ടൂളുകൾ വികസിപ്പിച്ചെടുക്കുകയും അവയുടെ ഉപയോഗത്തെക്കുറിച്ചുള്ള പരിശീലനവും നല്കുകയും
പല വിദ്യാർത്ഥികൾക്കും ഏറെ പ്രയാസമുള്ള ഒരു വിഷയമാണ് ഗണിതം. എന്നാൽ യഥാർത്ഥ ഗണിത വസ്തുതകൾ മനസ്സിക്കിയ വിദ്യാർത്ഥികൾ ഏറെ ഇഷ്ടപ്പെടുന്നതും ഈ വിഷയമാണ്. ഗണിത വസ്തുതകളെ മൂർത്തമായി അവതരിപ്പിക്കുന്നതിലൂടെയും രസകരമായ ആക്ടിവിറ്റികളിലൂടെയും വിദ്യാർത്ഥികളിലെ ഗണിത ശേഷി ഉയർത്തുക എന്നതാണ് ഇത്തരം പദ്ധതികൾകൊണ്ട് ഉദ്ധേശിക്കുന്നത്. രക്ഷിതാക്കൾക്കുള്ള ശില്പശാലകളിലൂടെ വിവിധതരം ആക്ടിവിറ്റി ടൂളുകൾ വികസിപ്പിച്ചെടുക്കുകയും അവയുടെ ഉപയോഗത്തെക്കുറിച്ചുള്ള പരിശീലനവും നല്കുകയും കുട്ടികളെ വീടുകളിൽനിന്നും എങ്ങനെ സഹായിക്കാൻ സാധിക്കുമെന്ന് വിശദീകരിക്കുകയും ചെയ്യുന്നു.
കുട്ടികളെ വീടുകളിൽനിന്നും എങ്ങനെ സഹായിക്കാൻ സാധിക്കുമെന്ന് വിശദീകരിക്കുകയും ചെയ്യുന്നു.


[[പ്രമാണം:17438- Ganitholsavam1.jpg|ചട്ടരഹിതം|Ganitholsavam1]]
[[പ്രമാണം:17438- Ganitholsavam1.jpg|ചട്ടരഹിതം|Ganitholsavam1]]
[[പ്രമാണം:17438- Ganitholsavam2.jpg|ചട്ടരഹിതം|Ganitholsavam2]]
[[പ്രമാണം:17438- Ganitholsavam2.jpg|ചട്ടരഹിതം|Ganitholsavam2]]
414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1794862" എന്ന താളിൽനിന്ന് ശേഖരിച്ചത്