ഉള്ളടക്കത്തിലേക്ക് പോവുക

"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടുപകരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47234 (സംവാദം | സംഭാവനകൾ)
No edit summary
47234 (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:
==ഇടങ്ങഴി==
==ഇടങ്ങഴി==
[[പ്രമാണം:47234idanayi.jpeg|thumb|center|150px|]]
[[പ്രമാണം:47234idanayi.jpeg|thumb|center|150px|]]
==ഇടങ്ങഴി==
==നിലംത്തല്ലി==
[[പ്രമാണം:47234nila.jpeg|thumb|center|150px|]]
[[പ്രമാണം:47234nila.jpeg|thumb|center|150px|]]

13:25, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രദേശത്തെ വീടുകളിൽ പണ്ട് കാലങ്ങളിൽ ഉപയോഗിച്ചിരുന്നതും ഇന്നും അപൂർവം വീടുകളിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവയുമായ വീട്ടുപകരണങ്ങൾ, പണിയായുധങ്ങൾ, മറ്റ് സംവിധാനങ്ങൾ തുടങ്ങിയവ താഴെ കൊടുക്കുന്നു. പഴയ കാലത്തെ ഓർമകൾക്ക് വേണ്ടി പല വീടുകളിലും ഇന്നും സൂക്ഷിക്കുന്നവരും ഉണ്ട്. വൈദ്യുതിയുടെ വ്യാപനത്തോട് കൂടി ആധുനിക ഉപകരണങ്ങൾ മിക്കവയും ഗ്രാമ പ്രദേശത്തേക്കു വരെ എത്തിയപ്പോൾ ഇവയിൽ പലതും നാട്ടിൽ നിന്ന് അപ്രത്യക്ഷമായി.

നാഴി

കോളാമ്പി

സേവനാഴി

കിണ്ണം

പല

ഇസ്തിരിപ്പെട്ടി

നോ നെയിം KCS

ചാക്കണ

കൈലാട്ട

അമ്മി

ഉരൽ

പാര

കിളിവാതിൽ

കിണ്ടി

വാൽക്കണ്ണാടി

ചിരവ

പുട്ടുകുറ്റി

പെൻഡുലം ക്ലോക്ക്

പിഞ്ഞാണ ഭരണി

നിലവിളക്ക്

ഇടങ്ങഴി

നിലംത്തല്ലി