"എ.എം.എൽ.പി.എസ്. കാമ്പ്രം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 14: | വരി 14: | ||
== | == സ്കൂളിലെവിവിധ തരം ക്ലബ്ബുകൾ == | ||
=== ഇംഗ്ലീഷ് ക്ലബ്ബ്: === | === ഇംഗ്ലീഷ് ക്ലബ്ബ്: === | ||
12:39, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
IT
സയിൻസ്
സോഷ്യൽ
അറബിക്
ഇംഗ്ലീഷ്
മാത്‍സ്
സ്പോർട്സ്
സ്കൂളിലെവിവിധ തരം ക്ലബ്ബുകൾ
ഇംഗ്ലീഷ് ക്ലബ്ബ്:
ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ബാല സംഘ പ്രവർത്തനങ്ങൾ
ഹരിത ക്ലബ്ബ്:
ജൈവ പച്ചക്കറി കൃഷി സന്ദേശം സമൂഹത്തിന് നൽകുന്നു.
സയൻസ് ക്ലബ്
കുട്ടികളിൽ മികച്ച ശാസ്ത്രപഠനം ലക്ഷ്യംവെച്ച് നമ്മുടെ സ്കൂളിൽ ശ്രീമതി ജയന്തി ടീച്ചറുടെ നേതൃത്യത്തിൽ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നു. പരിസ്ഥിതിയെയും പരിസരത്തെയും അറിയുക , പ്രകൃതിയോട് ഇണങ്ങി ജീവിക്കുക , ജൈവ വൈവിധ്യ ഉദ്യാനം, ലഘു പരീക്ഷണങ്ങൾ, ശാസ്ത്ര ദിനാചരണം, ചാർട്ട് നിർമ്മാണം, പോസ്റ്റർ, ക്വിസ് മത്സരം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു. രണ്ടാ ഴ്ച്ചയിൽ ഒരിക്കൽ ശാസ്ത്ര ക്ലബംഗങ്ങൾ കൂടിച്ചേരുകയും പ്രവർത്തന മികവ് ചർച്ച നടത്തുകയും ചെയ്തു വരുന്നു.
ഗണിത ക്ലബ്
ഗണിതപഠനത്തിന് കൂടുതൽ സാഹചര്യങ്ങൾ ഒരുക്കുക എന്ന ഉദ്ദേശത്തോടു കൂടി ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു.ഗണിതകേളികൾ, കഥകൾ, പാട്ടുകൾ, വ്യത്യസ്ത രീതിയിലുള്ള മാന്ത്രിക ചതുരം, സംഖ്യാബോധം, ജ്യാമിതീയ രൂപങ്ങൾ, ക്ലോക്ക് നിർമ്മാണം, ക്വിസ്, ദിനാചരണം എന്നിങ്ങനെ യുള്ള പ്രവർത്തനങ്ങളിലൂടെ നിത്യജീവിതത്തിലെ ഗണിത സ്പന്ദനങ്ങളെ തിരിച്ചറിയാനുള്ള കൂടുതൽ സാഹചര്യങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നു . പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും , മെച്ചപ്പെടുത്തേണ്ട വിതങ്ങളെ കുറിച്ച് രണ്ടാഴ്ച്ചയിൽ ഒരിക്കൽ ഗണിത ക്ലബ് അംഗങ്ങൾ ഒത്തുകൂടി ചർച്ച ചെയ്യുന്നു.
വായനാ ക്ലബ്ബ് :
വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തൽ- അമ്മ വായന തുടങ്ങിയവ.