"ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 4: | വരി 4: | ||
== '''വിവിധ ബിൽഡിംഗുകൾ''' == | == '''വിവിധ ബിൽഡിംഗുകൾ''' == | ||
=== പ്രീ പ്രൈമറി കെട്ടിടം | === 1917-1918 പ്രീ പ്രൈമറി കെട്ടിടം === | ||
1917 കാലയളവിൽ കളവൂർ ചെമ്പായി തറവാടിന്റെ കൈവശമുള്ള പ്രദേശത്ത് ഓട് മേഞ്ഞ ചെറ്റക്കുടിലിൽ വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് പഠനം തുടങ്ങിയിരുന്നു. ചെമ്പായി തറവാട്ടുകാർക്ക് 4 രൂപ വാടക നൽകിയായിരുന്നു ആ ചെറ്റക്കുടിൽ പഠനത്തിന് ഉപയോഗിച്ചിരുന്നത്. ക്രമേണ വാടക 6 രൂപ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിദ്യാലയം സർക്കാറിന് വിട്ടു കൊടുക്കാൻ തീരുമാനിച്ചു. ഇന്ന് സ്കൂളിലെ ആ പഴയ വാടക കെട്ടിടം പുനർ നിർമ്മാണങ്ങൾ നടത്തി പ്രീ പ്രൈമറി ക്ലാസുകൾക്കായി ഉപയോഗപ്പെടുത്തുന്നു. | 1917 കാലയളവിൽ കളവൂർ ചെമ്പായി തറവാടിന്റെ കൈവശമുള്ള പ്രദേശത്ത് ഓട് മേഞ്ഞ ചെറ്റക്കുടിലിൽ വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് പഠനം തുടങ്ങിയിരുന്നു. ചെമ്പായി തറവാട്ടുകാർക്ക് 4 രൂപ വാടക നൽകിയായിരുന്നു ആ ചെറ്റക്കുടിൽ പഠനത്തിന് ഉപയോഗിച്ചിരുന്നത്. ക്രമേണ വാടക 6 രൂപ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിദ്യാലയം സർക്കാറിന് വിട്ടു കൊടുക്കാൻ തീരുമാനിച്ചു. ഇന്ന് സ്കൂളിലെ ആ പഴയ വാടക കെട്ടിടം പുനർ നിർമ്മാണങ്ങൾ നടത്തി പ്രീ പ്രൈമറി ക്ലാസുകൾക്കായി ഉപയോഗപ്പെടുത്തുന്നു. | ||
{| class="wikitable" | {| class="wikitable" | ||
വരി 11: | വരി 11: | ||
|} | |} | ||
=== | === 1967-68 പ്രധാന കെട്ടിടം === | ||
1969 ൽ സർക്കാർ സ്കൂളിന് സമർപ്പിച്ചതാണ് ഇന്നത്തെ പ്രധാന കെട്ടിടം. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയായിരുന്നു സ്കൂളിന്റെ ഈ പ്രധാന കെട്ടിടം ഉദ്ഘാടനം ചെയ്തത്. സ്കൂൾ പരിസരത്ത് താമസിച്ചിരുന്ന വേലപ്പൻ നായരുടെ പേരിലുള്ള കമ്മറ്റിയാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. പിന്നീട് 2018-19 കാലയളവിൽ പെരുവള്ളൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം വകയിരുത്തി കെട്ടിടം പുനർനിർമ്മിക്കുകയുണ്ടായി. പിന്നീട് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒന്നാം ക്ലാസ് ഒന്നാം തരം പദ്ധതിയുടെ ഭാഗമായി ലഭ്യമായ ഫർണിച്ചറുകൾ ഉൾപ്പെടുത്തി ക്ലാസ് ക്രമീകരണങ്ങൾ ഭംഗിയാക്കി. | 1969 ൽ സർക്കാർ സ്കൂളിന് സമർപ്പിച്ചതാണ് ഇന്നത്തെ പ്രധാന കെട്ടിടം. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയായിരുന്നു സ്കൂളിന്റെ ഈ പ്രധാന കെട്ടിടം ഉദ്ഘാടനം ചെയ്തത്. സ്കൂൾ പരിസരത്ത് താമസിച്ചിരുന്ന വേലപ്പൻ നായരുടെ പേരിലുള്ള കമ്മറ്റിയാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. പിന്നീട് 2018-19 കാലയളവിൽ പെരുവള്ളൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം വകയിരുത്തി കെട്ടിടം പുനർനിർമ്മിക്കുകയുണ്ടായി. പിന്നീട് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒന്നാം ക്ലാസ് ഒന്നാം തരം പദ്ധതിയുടെ ഭാഗമായി ലഭ്യമായ ഫർണിച്ചറുകൾ ഉൾപ്പെടുത്തി ക്ലാസ് ക്രമീകരണങ്ങൾ ഭംഗിയാക്കി. | ||
{| class="wikitable" | {| class="wikitable" | ||
വരി 29: | വരി 29: | ||
|} | |} | ||
=== സ്മാർട്ട് ക്ലാസ് ബിൽഡിംഗ് | === 2005-2006 സ്മാർട്ട് ക്ലാസ് ബിൽഡിംഗ് === | ||
2005-2006 കാലയളവിൽ സർവ ശിക്ഷ അഭിയാൻ കെട്ടിട നിർമ്മാണ ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ് റൂമുകളുൾപ്പെടുന്ന ബിൽഡിംഗ് സ്കൂളിന് ലഭ്യമായി. പിന്നീട് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ലഭ്യമായ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഫണ്ട് ഉപയോഗിച്ചും വീഡിയോ കോൺഫറൻസ് പദ്ധതി ഉപയോഗപ്പെടുത്തിയും ഈ കെട്ടിടത്തിലെ ക്ലാസുകൾ 2 സ്മാർട്ട് ക്ലാസുകളാക്കി മാറ്റം വരുത്തി. | 2005-2006 കാലയളവിൽ സർവ ശിക്ഷ അഭിയാൻ കെട്ടിട നിർമ്മാണ ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ് റൂമുകളുൾപ്പെടുന്ന ബിൽഡിംഗ് സ്കൂളിന് ലഭ്യമായി. പിന്നീട് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ലഭ്യമായ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഫണ്ട് ഉപയോഗിച്ചും വീഡിയോ കോൺഫറൻസ് പദ്ധതി ഉപയോഗപ്പെടുത്തിയും ഈ കെട്ടിടത്തിലെ ക്ലാസുകൾ 2 സ്മാർട്ട് ക്ലാസുകളാക്കി മാറ്റം വരുത്തി. | ||
{| class="wikitable" | {| class="wikitable" | ||
വരി 39: | വരി 39: | ||
|} | |} | ||
=== നൂറാം വാർഷിക ഉപഹാരം | === 2015-2016 നൂറാം വാർഷിക ഉപഹാരം === | ||
സ്കൂളിന്റെ നൂറാം വാർഷികത്തിലാണ് ഈ പുതിയ കെട്ടിടം നാടിന് സമർപ്പിക്കുന്നത്. പി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എ ൽ.എ ഉദ്ഘാടനം നിർവഹിച്ചു. മുൻ എം.എൽ.എ കെ.എൻ.എ ഖാദറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച 40 ലക്ഷം രൂപ ചെലവിലാണ് 2 ക്ലാസ് റൂമുകളുള്ള കെട്ടിടം നിർമിച്ചത്. ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ, ചെയർപേഴ്സൺ പി റസിയ, ഫാത്തിമ ബിൻത്, പി.പി സെയ്ദ് മുഹമ്മദ്, മൂഴിക്കൽ ഇബ്രാഹിം, സൈതലവി പുങ്ങാടൻ എന്നിവർ പങ്കെടുത്തു. | സ്കൂളിന്റെ നൂറാം വാർഷികത്തിലാണ് ഈ പുതിയ കെട്ടിടം നാടിന് സമർപ്പിക്കുന്നത്. പി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എ ൽ.എ ഉദ്ഘാടനം നിർവഹിച്ചു. മുൻ എം.എൽ.എ കെ.എൻ.എ ഖാദറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച 40 ലക്ഷം രൂപ ചെലവിലാണ് 2 ക്ലാസ് റൂമുകളുള്ള കെട്ടിടം നിർമിച്ചത്. ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ, ചെയർപേഴ്സൺ പി റസിയ, ഫാത്തിമ ബിൻത്, പി.പി സെയ്ദ് മുഹമ്മദ്, മൂഴിക്കൽ ഇബ്രാഹിം, സൈതലവി പുങ്ങാടൻ എന്നിവർ പങ്കെടുത്തു. | ||
{| class="wikitable" | {| class="wikitable" | ||
വരി 61: | വരി 61: | ||
ഭക്ഷണ പാചകത്തിനായി അധുനിക രീതിയിൽ അടുക്കള സൗകര്യവും അടച്ചുറപ്പു സ്റ്റോർ റൂം ബിൽഡിംഗും ഊർജ്ജ ഉൽപാദനത്തിനായി ബയോഗ്യാസ് സംവിധാനവും നിലവിലുണ്ട്. 200ലധികം വിദ്യാർത്ഥികൾക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി ഡൈനിംഗ് ഹാൾ കം ഓഡിറ്റോറിയവും സ്കൂളിന് സ്വന്തമായുണ്ട്. | ഭക്ഷണ പാചകത്തിനായി അധുനിക രീതിയിൽ അടുക്കള സൗകര്യവും അടച്ചുറപ്പു സ്റ്റോർ റൂം ബിൽഡിംഗും ഊർജ്ജ ഉൽപാദനത്തിനായി ബയോഗ്യാസ് സംവിധാനവും നിലവിലുണ്ട്. 200ലധികം വിദ്യാർത്ഥികൾക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി ഡൈനിംഗ് ഹാൾ കം ഓഡിറ്റോറിയവും സ്കൂളിന് സ്വന്തമായുണ്ട്. | ||
=== കിച്ചൺ | === 2002-2003 കിച്ചൺ ബിൽഡിംഗ്, പ്രവർത്തനങ്ങൾ === | ||
2003 ഏപ്രിൽ 26ന് പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ: കാവുങ്ങൽ ഇസ്മായിൽ സാഹിബിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജനാബ് കെ കോയക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്ത ബിൽഡിങ് ആണ് നിലവിൽ അടുക്കളയായി സ്കൂൾ ഉപയോഗിക്കുന്നത്. 20 വർഷത്തിലധികമായി വിദ്യാർഥികൾക്കുള്ള സ്കൂൾ ഭക്ഷണം പാചകം ചെയ്യുന്നത് സ്കൂൾ പരിസരത്ത് താമസിക്കുന്ന കമലേടത്തിയാണ്. സ്കൂളിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന ഫണ്ടിനു പുറമെ അധികമായി ഭക്ഷണ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ പി.ടി.എ ഫണ്ട് ഉപയോഗപ്പെടുത്തുന്നു. അതോടൊപ്പം സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികൾ പരിപാലിക്കുന്ന ചേന, ചേമ്പ്, വെണ്ട, പയർ,കപ്പ, മുളക് എന്നിവയും ഒളകര പാടത്തെ കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്നതുമായ കൂടുതൽ ആരോഗ്യ സമ്പുഷ്ടമായ പച്ചക്കറികളും വിമർത്ഥികൾക്ക് പാചകം ചെയ്ത് നൽകുന്നു. സാമൂഹികപരവും, ആരോഗ്യപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, ഈ അദ്ധ്യയന വർഷവും മികച്ച നിലവാരത്തോടും കാര്യക്ഷമമായും നടത്താൻ ഒളകര ജി.എൽ.പി. സ്ക്കൂളിന് സാധിച്ചിട്ടുണ്ട്. ഈ വർഷ നേരിട്ട് ക്ലാസ് ആരംഭിച്ച നവംബർ 1-ാം തിയ്യതി തന്നെ ഉച്ചഭക്ഷണ പദ്ധതിയും ആരംഭിച്ചു . 1 മുതൽ 4-ാം ക്ലാസുവരെയുള്ള 392 ഓളം വിദ്യാർത്ഥികളാണ് നിലവിൽ ഗുണഭോക്താക്കൾ. തിങ്കൾ-ഇലകൾ ചൊവ്വ-റെഡ്, യെല്ലോ, ഓറഞ്ച് പച്ചക്കറികൾ ബുധൻ-പയർ വർഗങ്ങൾ വ്യാഴം-വെള്ള,തവിട്ട് പച്ചക്കറികൾ വെള്ളി-പച്ച നിറത്തിലുള്ള പച്ചക്കറികളും ഭക്ഷണ ഇനമായി പരമാവധി ഉപയോഗിക്കുന്നു. പി.ടി.എ യും അധ്യാപകനായ സോമരാജ് പാലക്കലുമാണ് കാര്യങ്ങൾക്ക് നേതൃത്വം നൽക്കുന്നത്. | 2003 ഏപ്രിൽ 26ന് പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ: കാവുങ്ങൽ ഇസ്മായിൽ സാഹിബിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജനാബ് കെ കോയക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്ത ബിൽഡിങ് ആണ് നിലവിൽ അടുക്കളയായി സ്കൂൾ ഉപയോഗിക്കുന്നത്. 20 വർഷത്തിലധികമായി വിദ്യാർഥികൾക്കുള്ള സ്കൂൾ ഭക്ഷണം പാചകം ചെയ്യുന്നത് സ്കൂൾ പരിസരത്ത് താമസിക്കുന്ന കമലേടത്തിയാണ്. സ്കൂളിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന ഫണ്ടിനു പുറമെ അധികമായി ഭക്ഷണ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ പി.ടി.എ ഫണ്ട് ഉപയോഗപ്പെടുത്തുന്നു. അതോടൊപ്പം സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികൾ പരിപാലിക്കുന്ന ചേന, ചേമ്പ്, വെണ്ട, പയർ,കപ്പ, മുളക് എന്നിവയും ഒളകര പാടത്തെ കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്നതുമായ കൂടുതൽ ആരോഗ്യ സമ്പുഷ്ടമായ പച്ചക്കറികളും വിമർത്ഥികൾക്ക് പാചകം ചെയ്ത് നൽകുന്നു. സാമൂഹികപരവും, ആരോഗ്യപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, ഈ അദ്ധ്യയന വർഷവും മികച്ച നിലവാരത്തോടും കാര്യക്ഷമമായും നടത്താൻ ഒളകര ജി.എൽ.പി. സ്ക്കൂളിന് സാധിച്ചിട്ടുണ്ട്. ഈ വർഷ നേരിട്ട് ക്ലാസ് ആരംഭിച്ച നവംബർ 1-ാം തിയ്യതി തന്നെ ഉച്ചഭക്ഷണ പദ്ധതിയും ആരംഭിച്ചു . 1 മുതൽ 4-ാം ക്ലാസുവരെയുള്ള 392 ഓളം വിദ്യാർത്ഥികളാണ് നിലവിൽ ഗുണഭോക്താക്കൾ. തിങ്കൾ-ഇലകൾ ചൊവ്വ-റെഡ്, യെല്ലോ, ഓറഞ്ച് പച്ചക്കറികൾ ബുധൻ-പയർ വർഗങ്ങൾ വ്യാഴം-വെള്ള,തവിട്ട് പച്ചക്കറികൾ വെള്ളി-പച്ച നിറത്തിലുള്ള പച്ചക്കറികളും ഭക്ഷണ ഇനമായി പരമാവധി ഉപയോഗിക്കുന്നു. പി.ടി.എ യും അധ്യാപകനായ സോമരാജ് പാലക്കലുമാണ് കാര്യങ്ങൾക്ക് നേതൃത്വം നൽക്കുന്നത്. | ||
{| class="wikitable" | {| class="wikitable" | ||
വരി 68: | വരി 68: | ||
|} | |} | ||
=== | |||
പെരുവള്ളൂർ | === സ്റ്റോറും കെട്ടിടം 2008-2009 === | ||
2008-2009 കാലയളവിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഫണ്ട് മുഖേനയാണ് സ്കൂളിന് സുരക്ഷിതമായ സ്റ്റോർ റൂം സംവിധാനം നിലവിൽ വരുന്നത്. ചടങ്ങ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മയിൽ കാവുങ്ങൽ, പ്രദീപ് കുമാർ, സൈദലവി മറ്റു പി.ടി.എ, എം.ടി.എ. ഭാരവാഹികൾ രക്ഷിതാക്കൾ, വിദ്യാർത്ഥികൾ പങ്കെടുത്തു. ഹെഡ് മാസ്റ്റർ അബ്ദുറസാഖ് കാരങ്ങാടൻ സ്വാഗതം പറഞ്ഞു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 | ![[പ്രമാണം:19833 facility 57.jpg|നടുവിൽ|ലഘുചിത്രം|325x325ബിന്ദു]] | ||
![[പ്രമാണം:19833 facility 54.jpg|നടുവിൽ|ലഘുചിത്രം|325x325ബിന്ദു]] | |||
! | |||
|} | |} | ||
=== ഓഡിറ്റോറിയം കം ഡൈനിംഗ് ഹാൾ === | === 2015-2016 ഓഡിറ്റോറിയം കം ഡൈനിംഗ് ഹാൾ === | ||
കാലയളവിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 5 ലക്ഷത്തിന്റെ ഫണ്ട് മുഖേനയാണ് സ്കൂളിന് സ്റ്റേജ്, ഓഡിറ്റോറിയം കം ഡൈനിംഗ് ഹാൾ ലഭ്യമാവുന്നത്. ചടങ്ങ് ഉദ്ഘാടനം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മയിൽ കാവുങ്ങൽ നിർവഹിച്ചു. തൊട്ടുടനെ തന്നെ 50,000 രൂപയുടെ ഫണ്ടനുവദിച്ച് ഓഡിറ്റോറിയത്തിലേക്ക് വേണ്ട കസേരകളും പഞ്ചായത്ത് നൽകി. വിദ്യാർഥികൾക്ക് ഭക്ഷണം കഴിക്കുന്നതിനും സ്കൂളിലെ വിവിധ പരിപാടികൾ ഭംഗിയായി നടത്തുന്നതിനും ഈ സംവിധാനം കൂടുതലായി ഉപയോഗപ്പെടുത്തുന്നു. | |||
{| class="wikitable" | {| class="wikitable" | ||
വരി 83: | വരി 86: | ||
|} | |} | ||
=== | === 2018-2019 ബയോഗ്യാസ് പ്ലാന്റ് === | ||
പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് 2018-19 പദ്ധതിയിൽ ഉൾപ്പെടുത്തി മലപ്പുറം സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെ സ്കൂളിന് ലഭ്യമായതാണ് ബയോഗ്യാസ് പ്ലാന്റ്. ബയോഗ്യാസ് പ്ലാന്റ് (ദീനബന്ധു മോഡൽ) ന് പ്രതിദിനം 50 കിലോ സ്ഥാപിത ശേഷിയുണ്ട്. പഞ്ചായത്തിൽ നിന്നും ലഭ്യമായ ഈ ബയോഗ്യാസ് പ്ലാൻറ് സംവിധാനം സ്കൂളിന് കൂടുതൽ പ്രയോജനങ്ങൾ നൽകുന്നു. | |||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 facility113.jpg|നടുവിൽ|ലഘുചിത്രം|220x220px|പകരം=]] | |||
![[പ്രമാണം:19833 | |||
|} | |} | ||
== 2021-22 സോളാർ സംവിധാനം == | |||
== സോളാർ സംവിധാനം == | സോളാറിന്റെ വെളിച്ചത്തിൽ പ്രകാശിക്കാനിരിക്കുകയാണ് ഇനി മുതൽ ഒളകര ജി.എൽ.പി സ്കൂൾ. ആദ്യഘട്ട പദ്ധതികളെല്ലാം സ്കൂളിൽ പൂർത്തിയാക്കി. 2021-22 കാലയളവിലെ 2 ലക്ഷത്തോളം വരുന്ന എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ചാണ് സ്കൂളിൽ സോളാർ സംവിധാനം കൊണ്ടു വന്നത്. സംസ്ഥാന സർക്കാരിന്റെ ഓഫീസുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിലെല്ലാം സോളാർ പ്ലാന്റ് കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് പെരുവള്ളൂർ പഞ്ചായത്തിലെ ഒളകര സ്കൂളിലും സോളാർ സ്ഥാപിച്ചത്. കെ.എസ്.ഇ.ബി അനർട്ട് തുടങ്ങിയ സ്ഥാപനങ്ങൾ ഈ പദ്ധതിക്ക് സർക്കാറിനോടൊപ്പമുണ്ട്. സോളാർ പൂർത്തീകരണത്തോടെ സ്‌കൂളിന് വൈദ്യുതി ബില്ലുകളിൽ ഗണ്യമായ കുറവാണ് ഉണ്ടാകാൻ പോകുന്നത്. | ||
== '''ലൈബ്രറിയും പ്രത്യേക വായന മൂല ടെന്റും''' == | == '''ലൈബ്രറിയും പ്രത്യേക വായന മൂല ടെന്റും''' == |
12:31, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുന്നതിനായി 1917 ൽ പള്ളിക്കൂടമായി പിറവിയെടുത്ത ഒളകര ജി.എൽ.പി.സ്കൂൾ ഇന്ന് ജനമനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചുകൊണ്ടിരിക്കുന്നത്. അനുദിനം ഭൗതിക സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപിച്ചു കിടക്കുന്ന സ്കൂൾ കോമ്പൗണ്ട് കുട്ടികൾക്ക് എല്ലാ വിധത്തിലും പരിപൂർണ്ണ സൗകര്യങ്ങൾ ഒരുക്കാൻ പി.ടി.എ നിരന്തരം തയ്യാറാവുന്നു. സ്കൂളിനെ മനസ്സിലാക്കിക്കൊണ്ടുള്ള പെരുവള്ളൂർ പഞ്ചായത്ത്, തിരൂരങ്ങാടി ബ്ലോക്ക്, എം.എൽ.എ, എസ്.എസ്.എ, എസ്.എസ്.കെ എന്നീ ഫണ്ടുകളുടെയും ഫലമായി കാര്യക്ഷമമായ വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തിൽ മതിയായ അക്കാദമിക-ഭൗതിക സൗകര്യങ്ങൾ ഇന്ന് ഈ സ്കൂളിന് സജ്ജമായിട്ടുണ്ട്. സ്കൂളിലെ വിവിധ സൗകര്യങ്ങൾ പരിചയപ്പെടാം.
വിവിധ ബിൽഡിംഗുകൾ
1917-1918 പ്രീ പ്രൈമറി കെട്ടിടം
1917 കാലയളവിൽ കളവൂർ ചെമ്പായി തറവാടിന്റെ കൈവശമുള്ള പ്രദേശത്ത് ഓട് മേഞ്ഞ ചെറ്റക്കുടിലിൽ വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് പഠനം തുടങ്ങിയിരുന്നു. ചെമ്പായി തറവാട്ടുകാർക്ക് 4 രൂപ വാടക നൽകിയായിരുന്നു ആ ചെറ്റക്കുടിൽ പഠനത്തിന് ഉപയോഗിച്ചിരുന്നത്. ക്രമേണ വാടക 6 രൂപ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിദ്യാലയം സർക്കാറിന് വിട്ടു കൊടുക്കാൻ തീരുമാനിച്ചു. ഇന്ന് സ്കൂളിലെ ആ പഴയ വാടക കെട്ടിടം പുനർ നിർമ്മാണങ്ങൾ നടത്തി പ്രീ പ്രൈമറി ക്ലാസുകൾക്കായി ഉപയോഗപ്പെടുത്തുന്നു.
1967-68 പ്രധാന കെട്ടിടം
1969 ൽ സർക്കാർ സ്കൂളിന് സമർപ്പിച്ചതാണ് ഇന്നത്തെ പ്രധാന കെട്ടിടം. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയായിരുന്നു സ്കൂളിന്റെ ഈ പ്രധാന കെട്ടിടം ഉദ്ഘാടനം ചെയ്തത്. സ്കൂൾ പരിസരത്ത് താമസിച്ചിരുന്ന വേലപ്പൻ നായരുടെ പേരിലുള്ള കമ്മറ്റിയാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. പിന്നീട് 2018-19 കാലയളവിൽ പെരുവള്ളൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം വകയിരുത്തി കെട്ടിടം പുനർനിർമ്മിക്കുകയുണ്ടായി. പിന്നീട് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒന്നാം ക്ലാസ് ഒന്നാം തരം പദ്ധതിയുടെ ഭാഗമായി ലഭ്യമായ ഫർണിച്ചറുകൾ ഉൾപ്പെടുത്തി ക്ലാസ് ക്രമീകരണങ്ങൾ ഭംഗിയാക്കി.
2005-2006 സ്മാർട്ട് ക്ലാസ് ബിൽഡിംഗ്
2005-2006 കാലയളവിൽ സർവ ശിക്ഷ അഭിയാൻ കെട്ടിട നിർമ്മാണ ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ് റൂമുകളുൾപ്പെടുന്ന ബിൽഡിംഗ് സ്കൂളിന് ലഭ്യമായി. പിന്നീട് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ലഭ്യമായ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഫണ്ട് ഉപയോഗിച്ചും വീഡിയോ കോൺഫറൻസ് പദ്ധതി ഉപയോഗപ്പെടുത്തിയും ഈ കെട്ടിടത്തിലെ ക്ലാസുകൾ 2 സ്മാർട്ട് ക്ലാസുകളാക്കി മാറ്റം വരുത്തി.
2015-2016 നൂറാം വാർഷിക ഉപഹാരം
സ്കൂളിന്റെ നൂറാം വാർഷികത്തിലാണ് ഈ പുതിയ കെട്ടിടം നാടിന് സമർപ്പിക്കുന്നത്. പി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എ ൽ.എ ഉദ്ഘാടനം നിർവഹിച്ചു. മുൻ എം.എൽ.എ കെ.എൻ.എ ഖാദറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച 40 ലക്ഷം രൂപ ചെലവിലാണ് 2 ക്ലാസ് റൂമുകളുള്ള കെട്ടിടം നിർമിച്ചത്. ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ, ചെയർപേഴ്സൺ പി റസിയ, ഫാത്തിമ ബിൻത്, പി.പി സെയ്ദ് മുഹമ്മദ്, മൂഴിക്കൽ ഇബ്രാഹിം, സൈതലവി പുങ്ങാടൻ എന്നിവർ പങ്കെടുത്തു.
മികച്ച കിച്ചൺ ഏരിയ
ഭക്ഷണ പാചകത്തിനായി അധുനിക രീതിയിൽ അടുക്കള സൗകര്യവും അടച്ചുറപ്പു സ്റ്റോർ റൂം ബിൽഡിംഗും ഊർജ്ജ ഉൽപാദനത്തിനായി ബയോഗ്യാസ് സംവിധാനവും നിലവിലുണ്ട്. 200ലധികം വിദ്യാർത്ഥികൾക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി ഡൈനിംഗ് ഹാൾ കം ഓഡിറ്റോറിയവും സ്കൂളിന് സ്വന്തമായുണ്ട്.
2002-2003 കിച്ചൺ ബിൽഡിംഗ്, പ്രവർത്തനങ്ങൾ
2003 ഏപ്രിൽ 26ന് പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ: കാവുങ്ങൽ ഇസ്മായിൽ സാഹിബിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജനാബ് കെ കോയക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്ത ബിൽഡിങ് ആണ് നിലവിൽ അടുക്കളയായി സ്കൂൾ ഉപയോഗിക്കുന്നത്. 20 വർഷത്തിലധികമായി വിദ്യാർഥികൾക്കുള്ള സ്കൂൾ ഭക്ഷണം പാചകം ചെയ്യുന്നത് സ്കൂൾ പരിസരത്ത് താമസിക്കുന്ന കമലേടത്തിയാണ്. സ്കൂളിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന ഫണ്ടിനു പുറമെ അധികമായി ഭക്ഷണ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ പി.ടി.എ ഫണ്ട് ഉപയോഗപ്പെടുത്തുന്നു. അതോടൊപ്പം സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികൾ പരിപാലിക്കുന്ന ചേന, ചേമ്പ്, വെണ്ട, പയർ,കപ്പ, മുളക് എന്നിവയും ഒളകര പാടത്തെ കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്നതുമായ കൂടുതൽ ആരോഗ്യ സമ്പുഷ്ടമായ പച്ചക്കറികളും വിമർത്ഥികൾക്ക് പാചകം ചെയ്ത് നൽകുന്നു. സാമൂഹികപരവും, ആരോഗ്യപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, ഈ അദ്ധ്യയന വർഷവും മികച്ച നിലവാരത്തോടും കാര്യക്ഷമമായും നടത്താൻ ഒളകര ജി.എൽ.പി. സ്ക്കൂളിന് സാധിച്ചിട്ടുണ്ട്. ഈ വർഷ നേരിട്ട് ക്ലാസ് ആരംഭിച്ച നവംബർ 1-ാം തിയ്യതി തന്നെ ഉച്ചഭക്ഷണ പദ്ധതിയും ആരംഭിച്ചു . 1 മുതൽ 4-ാം ക്ലാസുവരെയുള്ള 392 ഓളം വിദ്യാർത്ഥികളാണ് നിലവിൽ ഗുണഭോക്താക്കൾ. തിങ്കൾ-ഇലകൾ ചൊവ്വ-റെഡ്, യെല്ലോ, ഓറഞ്ച് പച്ചക്കറികൾ ബുധൻ-പയർ വർഗങ്ങൾ വ്യാഴം-വെള്ള,തവിട്ട് പച്ചക്കറികൾ വെള്ളി-പച്ച നിറത്തിലുള്ള പച്ചക്കറികളും ഭക്ഷണ ഇനമായി പരമാവധി ഉപയോഗിക്കുന്നു. പി.ടി.എ യും അധ്യാപകനായ സോമരാജ് പാലക്കലുമാണ് കാര്യങ്ങൾക്ക് നേതൃത്വം നൽക്കുന്നത്.
സ്റ്റോറും കെട്ടിടം 2008-2009
2008-2009 കാലയളവിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഫണ്ട് മുഖേനയാണ് സ്കൂളിന് സുരക്ഷിതമായ സ്റ്റോർ റൂം സംവിധാനം നിലവിൽ വരുന്നത്. ചടങ്ങ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മയിൽ കാവുങ്ങൽ, പ്രദീപ് കുമാർ, സൈദലവി മറ്റു പി.ടി.എ, എം.ടി.എ. ഭാരവാഹികൾ രക്ഷിതാക്കൾ, വിദ്യാർത്ഥികൾ പങ്കെടുത്തു. ഹെഡ് മാസ്റ്റർ അബ്ദുറസാഖ് കാരങ്ങാടൻ സ്വാഗതം പറഞ്ഞു.
2015-2016 ഓഡിറ്റോറിയം കം ഡൈനിംഗ് ഹാൾ
കാലയളവിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 5 ലക്ഷത്തിന്റെ ഫണ്ട് മുഖേനയാണ് സ്കൂളിന് സ്റ്റേജ്, ഓഡിറ്റോറിയം കം ഡൈനിംഗ് ഹാൾ ലഭ്യമാവുന്നത്. ചടങ്ങ് ഉദ്ഘാടനം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മയിൽ കാവുങ്ങൽ നിർവഹിച്ചു. തൊട്ടുടനെ തന്നെ 50,000 രൂപയുടെ ഫണ്ടനുവദിച്ച് ഓഡിറ്റോറിയത്തിലേക്ക് വേണ്ട കസേരകളും പഞ്ചായത്ത് നൽകി. വിദ്യാർഥികൾക്ക് ഭക്ഷണം കഴിക്കുന്നതിനും സ്കൂളിലെ വിവിധ പരിപാടികൾ ഭംഗിയായി നടത്തുന്നതിനും ഈ സംവിധാനം കൂടുതലായി ഉപയോഗപ്പെടുത്തുന്നു.
2018-2019 ബയോഗ്യാസ് പ്ലാന്റ്
പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് 2018-19 പദ്ധതിയിൽ ഉൾപ്പെടുത്തി മലപ്പുറം സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെ സ്കൂളിന് ലഭ്യമായതാണ് ബയോഗ്യാസ് പ്ലാന്റ്. ബയോഗ്യാസ് പ്ലാന്റ് (ദീനബന്ധു മോഡൽ) ന് പ്രതിദിനം 50 കിലോ സ്ഥാപിത ശേഷിയുണ്ട്. പഞ്ചായത്തിൽ നിന്നും ലഭ്യമായ ഈ ബയോഗ്യാസ് പ്ലാൻറ് സംവിധാനം സ്കൂളിന് കൂടുതൽ പ്രയോജനങ്ങൾ നൽകുന്നു.
2021-22 സോളാർ സംവിധാനം
സോളാറിന്റെ വെളിച്ചത്തിൽ പ്രകാശിക്കാനിരിക്കുകയാണ് ഇനി മുതൽ ഒളകര ജി.എൽ.പി സ്കൂൾ. ആദ്യഘട്ട പദ്ധതികളെല്ലാം സ്കൂളിൽ പൂർത്തിയാക്കി. 2021-22 കാലയളവിലെ 2 ലക്ഷത്തോളം വരുന്ന എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ചാണ് സ്കൂളിൽ സോളാർ സംവിധാനം കൊണ്ടു വന്നത്. സംസ്ഥാന സർക്കാരിന്റെ ഓഫീസുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിലെല്ലാം സോളാർ പ്ലാന്റ് കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് പെരുവള്ളൂർ പഞ്ചായത്തിലെ ഒളകര സ്കൂളിലും സോളാർ സ്ഥാപിച്ചത്. കെ.എസ്.ഇ.ബി അനർട്ട് തുടങ്ങിയ സ്ഥാപനങ്ങൾ ഈ പദ്ധതിക്ക് സർക്കാറിനോടൊപ്പമുണ്ട്. സോളാർ പൂർത്തീകരണത്തോടെ സ്‌കൂളിന് വൈദ്യുതി ബില്ലുകളിൽ ഗണ്യമായ കുറവാണ് ഉണ്ടാകാൻ പോകുന്നത്.
ലൈബ്രറിയും പ്രത്യേക വായന മൂല ടെന്റും
ഇന്ന് ലൈബ്രറിയിൽ മലയാളം, ഗണിതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിലായി രണ്ടായിരത്തിലധികം പുസ്തകങ്ങളുണ്ട്. കൂടാതെ പുതുതായി വരുന്ന കുട്ടിയുൾപ്പടെ ഒരു കുട്ടി ഒരു പുസ്തകം പദ്ധതി നിലനിൽക്കുനതിനാൽ പുസ്തകങ്ങൾ വർധിച്ചു കൊണ്ടിരിക്കും. വായനക്കായി പ്രത്യേകം നിർമിച്ച വായന മൂലയിൽ സൗകര്യവുമൊരുക്കിയിരിക്കുന്നു. 2019 -20 അദ്ധ്യയന വർഷത്തിൽ ആരംഭിച്ച വായന ഗ്രാമം പദ്ധതിയിലൂടെ രക്ഷിതാക്കളെ വായന ലോകത്തേക്ക് കൊണ്ടു വരാനും പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന നൽകാനും പ്രേരകമാവുന്നു. കൂടാതെ ക്ലാസ് ലൈബ്രറികളും പ്രവർത്തിക്കുന്നു. അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നല്ല രീതിയിലാണ് ലൈബ്രറി പ്രവർത്തിച്ചുവരുന്നത്. അവധിക്കാലങ്ങളിൽ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുന്ന പ്രവർത്തനവും മികച്ചവക്ക് സമ്മാനങ്ങൾ നൽകലും സ്ഥിരമായി സ്കൂളിൽ നടക്കുന്നു. എല്ലാ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്ന വിധത്തിലും, പഠനത്തിനുപകരിക്കുംവിധം റഫറൻസിനും, നിലവാരമനുസരിച്ചുള്ള വായനക്കും ഉതകുന്ന തരത്തിൽ വായന മൂലയിൽ ഇവ പ്രദർശിപ്പിക്കുന്നു.
എല്ലാവർക്കും അനുയോജ്യമായ ശുചി മുറികൾ
ഗതാഗത സൗകര്യം
1 മുതൽ 4 വരെ ക്ലാസുകളിലായി 392 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം ഒളകരയെന്ന ചെറിയ ഗ്രാമമായതിനാൽ കൂടുതൽ പ്രയാസങ്ങളില്ലാതെ സ്കൂളിലെത്തിച്ചേരാൻ സാധിക്കും. പെരുവള്ളൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച, പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഒളകര ഗവൺമെന്റ് എൽ.പി.സ്കൂൾ. കഴിഞ്ഞ 3 വർഷങ്ങളിലായി മറ്റു സ്കൂളുകളുടെ പരിധിയിൽ നിന്നു വരെ വിദ്യാർത്ഥികൾ വന്നു തുടങ്ങിയതോടെ വാഹന സൗകര്യം വിപുലമാക്കേണ്ടിവന്നു. അതുവരെ പി.ടി.എ യുടെയും രക്ഷിതാക്കളുടെയും കൂടി സഹകരണത്തോടെയുള്ള വാഹനത്തിലായിരുന്നു വിദ്യാർത്ഥികൾ സ്ക്കൂളിൽ എത്തിയിരുന്നത്.
എന്നാൽ ഇന്ന് സുഖമമായ യാത്രാ സൗകര്യത്തിന് വള്ളിക്കുന്ന് മണ്ഡലം എം.എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭ്യമായ സ്കൂൾ ബസ് സ്വന്തമാണ്. സ്കൂളിലെ ഏതാണ്ട് 30% കുട്ടികളും സ്കൂൾ ബസിനെ ആശ്രയിക്കുന്നവരാണ്. ബസിൽ ഡ്രൈവർ, ക്ലീനർ എന്നിവരാണ് ജോലിക്കാർ. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമായി 4 ട്രിപ്പുകൾ സർവ്വീസ് നടത്തുന്നു. ചുറ്റുമുള പ്രദേശങ്ങളിലൊന്നും ഇല്ലാത്ത രീതിയിൽ ഭീമമല്ലാത്ത സംഖ്യ മാത്രമാണ് ഗുണ ഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതും. അധ്യാപകരും പി.ടി.എ അംഗങ്ങളും അടങ്ങുന്ന ഒരു സമിതിയാണ് സ്കൂൾ ബസുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കിഡ്സ് പാർക്ക്, വിശാലമായ മൈതാനം
റേഡിയോ സ്റ്റേഷൻ
ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ചാണ് ഒളകര ജി.എൽ.പി സ്കൂളിന് റേഡിയോ സ്റ്റേഷൻ സമർപ്പിക്കുന്നത്. ഇതിലൂടെ ലക്ഷ്യം വെച്ച വിദ്യാർത്ഥികളുടെ കലാവാസനകൾ പരിപോഷിപ്പിക്കുക എന്നത് സ്കൂളിൽ കൃത്യമായി നടപ്പിലാക്കി വരുന്നുണ്ട്. രാവിലെ സ്കൂൾ ആരംഭിക്കുന്ന പ്രാർത്ഥനയിൽ തുടങ്ങി ഉച്ചക്ക് ഭക്ഷണ ഇടവേളകളിൽ ഓരോ ക്ലാസുകൾ തിരിച്ച് ഓരോ ദിവസവും റേഡിയോ നിലയം ഉപയോഗപ്പെടുത്തുന്ന രീതിയാണ് സ്കൂൾ പിന്തുടരുന്നത്. എല്ലാ ക്ലാസുകളിലും ഇരുന്ന് തന്നെ പരിപാടികൾ ആസ്വദിച്ച് കേൾക്കാൻ സാധിക്കും എന്നത് ഈ പദ്ധതിയുടെ മേന്മയാണ്.
ഉപജില്ലാ കലാമേള കളിൽ ഉൾപ്പടെ ഉന്നതസ്ഥാനങ്ങൾ നേടാൻ ഈ റേഡിയോ നിലയം ഉപയോഗപ്പെടുത്തിയത് കൊണ്ട് സ്കൂളിന് സാധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിക്കു ശേഷവും ഇനിയും ഇത്തരം പദ്ധതിയുമായി സഹകരിച്ച് മുന്നോട്ട് പോകാൻ വിദ്യാർഥികൾക്ക് സാധിക്കട്ടെ.
ഔഷധോദ്യാനം
മൈക്ക് സെറ്റ്
പെരുവള്ളൂർ പെരുവള്ളൂർ ജനകീയാസൂത്രണ പഞ്ചായത്ത് പദ്ധതി മുഖേന ഒളകര ഗവ എൽ.പി സ്കൂളിന് മൈക്ക്സെറ്റ് നൽകി. രണ്ടു ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ മൈക്ക് സെറ്റ് പി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ സ്കൂളിന് സമർപ്പിച്ചു. സ്കൂൾ പി.ടി.എ കമ്മിറ്റി എം.എൽ.എക്ക് സ്നേഹോപഹാരം നൽകി. പഞ്ചായത്ത് സ്റ്റാൻഡിങ് കമമിറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ , എച്ച്.എം എൻ വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദുമുഹമ്മദ്, എസ്. എം.സി ചെയർമാർ കെ.എം പ്രദീപ് കുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, പി.കെ ഷാജി സംസാരിച്ചു.