"ജി.എം.യു.പി.എസ് നിലമ്പൂർ/നാടിനൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 45: | വരി 45: | ||
=== മക്കൾക്കൊപ്പം === | === മക്കൾക്കൊപ്പം === | ||
[[പ്രമാണം:48466-health5.jpeg|ലഘുചിത്രം|150x150ബിന്ദു]] | |||
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ അടച്ചിടലിന്റെ പശ്ചാത്തലത്തിൽ രക്ഷിതാക്കളും കുട്ടികളും അനുഭവിക്കുന്ന പിരിമുറുക്കത്തിന് അയവ് വരുത്താനായി രക്ഷിതാക്കൾക്ക് റിസോഴ്സ് അധ്യാപകർ ക്ലാസെടുത്തു. | കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ അടച്ചിടലിന്റെ പശ്ചാത്തലത്തിൽ രക്ഷിതാക്കളും കുട്ടികളും അനുഭവിക്കുന്ന പിരിമുറുക്കത്തിന് അയവ് വരുത്താനായി രക്ഷിതാക്കൾക്ക് റിസോഴ്സ് അധ്യാപകർ ക്ലാസെടുത്തു. | ||
=== സ്ക്കൂൾ ശുചീകരണം === | === സ്ക്കൂൾ ശുചീകരണം === | ||
നവംബർ ഒന്നാം തീയതി സ്കൂൾ തുറക്കുന്നത് മുന്നോടിയായി രക്ഷിതാക്കൾ , നിലമ്പൂർ ബി.ആർ.സി . സന്നദ്ധ സംഘടനകൾ , അധ്യാപകർ എന്നിവരുടെ പങ്കാളിത്തത്തോടുകൂടി സ്കൂളിൽ പല തവണ ശുചീകരണ പ്രവർത്തനം നടത്തി. | നവംബർ ഒന്നാം തീയതി സ്കൂൾ തുറക്കുന്നത് മുന്നോടിയായി രക്ഷിതാക്കൾ , നിലമ്പൂർ ബി.ആർ.സി . സന്നദ്ധ സംഘടനകൾ , അധ്യാപകർ എന്നിവരുടെ പങ്കാളിത്തത്തോടുകൂടി സ്കൂളിൽ പല തവണ ശുചീകരണ പ്രവർത്തനം നടത്തി. | ||