"ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 149: | വരി 149: | ||
[[പ്രമാണം:New Doc 2019-12-18 19.08.09.jpg|ലഘുചിത്രം|പകരം=|സർഗവേള]] | [[പ്രമാണം:New Doc 2019-12-18 19.08.09.jpg|ലഘുചിത്രം|പകരം=|സർഗവേള]] | ||
ഉച്ചഭക്ഷണത്തിനുശേഷം ഉള്ള സമയങ്ങളിലാണ് സർഗ്ഗവേള നടത്തുന്നത്. ഓരോ ദിവസം ഓരോ ക്ലാസ് ആണ് അവതരിപ്പിക്കുന്നത്. പാട്ട് ഡാൻസ്, കഥ പറച്ചിൽ, പ്രസംഗം,സ്കിറ്റ് മുതലായ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. കുട്ടികൾ അവരുടെ പാഠഭാഗം നാടകം ആക്കിയും അവതരിപ്പിക്കും. സർഗ്ഗവേള സ്ഥിരമായി നടത്തുന്നതിന്റെ ഫലമായി കുട്ടികൾക്ക് യാതൊരു പേടിയും ഇല്ലാതെ wഅവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം കിട്ടുന്നു. കൂടാതെ ഓരോ മേഖലയിലും കഴിവുള്ള കുട്ടിയെ കണ്ടെത്താനും സാധിക്കുന്നു | ഉച്ചഭക്ഷണത്തിനുശേഷം ഉള്ള സമയങ്ങളിലാണ് സർഗ്ഗവേള നടത്തുന്നത്. ഓരോ ദിവസം ഓരോ ക്ലാസ് ആണ് അവതരിപ്പിക്കുന്നത്. പാട്ട് ഡാൻസ്, കഥ പറച്ചിൽ, പ്രസംഗം,സ്കിറ്റ് മുതലായ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. കുട്ടികൾ അവരുടെ പാഠഭാഗം നാടകം ആക്കിയും അവതരിപ്പിക്കും. സർഗ്ഗവേള സ്ഥിരമായി നടത്തുന്നതിന്റെ ഫലമായി കുട്ടികൾക്ക് യാതൊരു പേടിയും ഇല്ലാതെ wഅവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം കിട്ടുന്നു. കൂടാതെ ഓരോ മേഖലയിലും കഴിവുള്ള കുട്ടിയെ കണ്ടെത്താനും സാധിക്കുന്നു | ||
== പിറന്നാൾ ചെടി, പിറന്നാൾ പുസ്തകം == | == പിറന്നാൾ ചെടി, പിറന്നാൾ പുസ്തകം == | ||
[[പ്രമാണം:48533-birthday plant.jpeg|ലഘുചിത്രം|പിറന്നാൾ ചെടി]] | |||
കുട്ടികൾ അവരുടെ ജന്മദിനത്തിന് മിഠായിക്ക് പകരമായി സ്കൂളിലേക്ക് ചെടിയോ ലൈബ്രറി പുസ്തകമോ നൽകുന്നു. സർഗ്ഗ വേളയിൽ എല്ലാ കുട്ടികളും അവരെ വിഷ് ചെയ്യുകയും ചെടിയോ പുസ്തകമോ സ്വീകരിക്കുകയും ചെയ്യുന്നു. | കുട്ടികൾ അവരുടെ ജന്മദിനത്തിന് മിഠായിക്ക് പകരമായി സ്കൂളിലേക്ക് ചെടിയോ ലൈബ്രറി പുസ്തകമോ നൽകുന്നു. സർഗ്ഗ വേളയിൽ എല്ലാ കുട്ടികളും അവരെ വിഷ് ചെയ്യുകയും ചെടിയോ പുസ്തകമോ സ്വീകരിക്കുകയും ചെയ്യുന്നു. | ||
== ആഘോഷങ്ങൾ == | == ആഘോഷങ്ങൾ == | ||