"എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(JCI യും SKVVHS സ്കൂൾന്റെയും ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി) |
|||
വരി 1: | വരി 1: | ||
== '''JCI യും SKVVHS സ്കൂൾന്റെയും ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി''' == | |||
[[പ്രമാണം:WhatsApp Image 2022-03-15 at 10.22.11 AM.jpeg|നടുവിൽ|ലഘുചിത്രം|405x405ബിന്ദു|JCI യും SKVVHS സ്കൂൾന്റെയും ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി]] | |||
== '''SKVVHSS തൃക്കണ്ണമംഗൽ സ്പെഷ്യൽ കെയർ സെന്റർ ഉദ്ഘാടനം''' == | == '''SKVVHSS തൃക്കണ്ണമംഗൽ സ്പെഷ്യൽ കെയർ സെന്റർ ഉദ്ഘാടനം''' == | ||
[[പ്രമാണം:39019s.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:39019s.jpeg|ഇടത്ത്|ലഘുചിത്രം]] |
11:25, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
JCI യും SKVVHS സ്കൂൾന്റെയും ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി
SKVVHSS തൃക്കണ്ണമംഗൽ സ്പെഷ്യൽ കെയർ സെന്റർ ഉദ്ഘാടനം
കഥാപ്രസംഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടി അനഘ
പ്രൊഫസർ കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷൻ കഥാപ്രസംഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനഘ ആർ ന് അഭിനന്ദനങ്ങൾ
ഗ്രന്ഥശാല നവീകരണം
വിദ്യാർത്ഥികൾ സംഘമായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ സമീപ പ്രദേശത്തെ ഭവനങ്ങളെല്ലാം സന്ദർശിക്കുകയുംപുസ്തകങ്ങളും പണവും സമാഹരിക്കുകയും ചെയ്തു. പൂർവ്വവിദ്യാർത്ഥികളും പൂർവ്വാദ്ധ്യാപകരും അകമഴിഞ്ഞ സഹായങ്ങൾ നൽകി. കുട്ടികൾക്ക് നേരിട്ട് പുസ്തകങ്ങൾ വിതരണം ചെയ്യുന്ന രീതിയാണ് അവലംബിച്ചുപോരുന്നത്. വിതരണം ചെയ്ത പുസ്തകളങ്ങലൾ തിരികെ വാങ്ങുന്നതിന് ഓരോ ക്സാസ്സിലും ഓരോ കുട്ടി ലൈബ്രേറിയനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വായനാമാസാഘോഷവും മലയാളഭാഷാപക്ഷാഘോഷവും ലൈബ്രറിയുടെ കൂടി ആഭിമുഖ്യത്തിലാണ് ആഘോഷിച്ചുവരുന്നത്.
SKVVHSS തൃക്കണ്ണമംഗൽ ജൂനിയർ റെഡ് ക്രോസ് ഏകദിന സെമിനാർ
73-ാം റിപബ്ലിക് ദിനം ആഘോഷം
തൃക്കണ്ണമംഗൽ എസ്.കെ.വി.സ്കൂളിൽ പ്രഥമാധ്യാപകൻ പതാക ഉയർത്തി
ഇന്ത്യൻ ഭരണഘടനയുടെ പിറവിയുടെ ഓർമ പുതുക്കി രാജ്യം 73-ാം റിപ്പബ്ലിക് ദിനമാഘോഷിക്കുകയാണ്. 1947 ആഗസ്റ്റ് 15ന് ബ്രിട്ടീഷുകാരുടെ അടിമത്തത്തിൽ നിന്ന് മോചനം നേടിയെങ്കിലും പൂർണാർഥത്തിൽ ഇന്ത്യ സ്വതന്ത്രരാജ്യമായത് 1950 ജനവരി 26ന് പുതിയ ഭരണഘടന നിലവിൽ വന്നതോടെയാണ്. റിപ്പബ്ലിക് ദിനം രാജ്യമെങ്ങും വിവിധ ആഘോഷ പരിപാടികളോടെ വർണാഭമായി കൊണ്ടാടുന്നു
ഇന്ത്യയിലെ ഓരോ പൗരൻമാർക്കും വേർതിരിവുകളുംആഘോഷം വിവേചനങ്ങളുമില്ലാതെ ജീവിക്കാനും സ്വതന്ത്രമായി പ്രവർത്തിക്കാനും അവരവരുടെ സാമൂഹിക, സാംസ്‌കാരിക, മതമൂല്യങ്ങൾ മുറുകെ പിടിക്കാനും അവകാശം നൽകുന്നതാണ് ഇന്ത്യൻ ഭരണഘടന. ഈ പരമോന്നത നിയമസംഹിതയോടാണ് ഒരുസ്വതന്ത്ര പരമാധികാര രാഷ്ട്രമായി നിലനിൽക്കുന്നതിൽ രാജ്യം കടപ്പെട്ടിരിക്കുന്നത്. അതിനെ സംരക്ഷിക്കേണ്ട കടമകൾ വിളിച്ചോതിയാണ് ഓരോ റിപ്പബ്ലിക് ദിനവും ആഘോഷിക്കപ്പെടുന്നത്.
കോവിഡ് വാക്സിനേഷൻ പ്രോഗ്രാം
ജനുവരി 21 സ്കൂളിൽ വെച്ച് കുട്ടികൾക്കായുള്ള കോവിഡ് വാക്സിനേഷൻ പ്രോഗ്രാം നടത്തുകയുണ്ടായി
ശാസ്ത്രരംഗം റവന്യൂ മത്സര വിജയികൾ
-------------------സമ്മാനവിതരണം--------------------
ശാസ്ത്രരംഗം റവന്യൂ മത്സര വിജയികൾക്കുള്ള സമ്മാനവിതരണം
ഉദ്ഘാടനം : ശ്രീ. സുബിൻ പോൾ (D.D.E., കൊല്ലം)
മുഖ്യപ്രഭാഷണം : ശ്രീ. എസ്. രാജേന്ദ്രൻ (D.E.O., കൊല്ലം)
2022 ജനുവരി 11 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്, തേവള്ളി സ്കൂളിൽ നടന്നു
തൃക്കണ്ണമംഗൽ എസ്.കെ.വി.സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കാഡറ്റ് ദ്വിദിന ക്യാമ്പ് നടത്തി
തൃക്കണ്ണമംഗൽ എസ്.കെ.വി.സ്കൂളിൽ എസ്.പി.സി. ക്യാമ്പ് കൊട്ടാരക്കര നഗരസഭാധ്യക്ഷൻ എ.ഷാജു ഉദ്ഘാടനം ചെയ്യുന്നു കൊട്ടാരക്കര :15/01/2022- തൃക്കണ്ണമംഗൽ എസ്.കെ.വി.സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കാഡറ്റ് ദ്വിദിന ക്യാമ്പ് നടത്തി. നഗരസഭാധ്യക്ഷൻ എ. ഷാജു ഉദ്ഘാടനം ചെയ്തു. പി.ടി .എ. പ്രസിഡൻറ് ജി.ലിനുകുമാറി ൻറ അധ്യക്ഷതയിൽ ഡിവൈ. എസ്.പി. ആർ.സുരേഷ് പ്രഭാഷ ണം നടത്തി. മികച്ച സേവനത്തി നുള്ള പോലീസ് മെഡൽ നേടിയ ആഷിർ കോഫൂർ, ഡ്രിൽ ഇൻ സ്ട്രക്ടർ എൽ.ജ്യോതി എന്നിവ രെ ആദരിച്ചു.
കൗൺസിലർമാരായ ജോളി പി.വർഗീസ്, തോമസ് പി.മാത്യു, സി.ഐ. ജോസഫ് ലിയോൺ, പ്രഥമാധ്യാപകൻ എം.ബി.മുര ളീധരൻ പിള്ള, സ്കൂൾ മാനേജർ ജെ.ഗോപകുമാർ, ടി.രാജീവ്, പി .ആർ.ഗോപകുമാർ, ജയേഷ് ജയ പാൽ, എസ്.പ്രദീപ്കുമാർ തുട ങ്ങിയവർ സംസാരിച്ചു. ജോണി ചെക്കാല, ആർ.എസ്.ബിന്ദു, സൈമൺ ബേബി, ഇടക്കിടം ശാ ന്തകുമാർ എന്നിവർ പരിശീലന ത്തിന് നേതൃത്വം നൽകി.
ആയുർവേദ മെഡിക്കൽ ക്യാമ്പ്
തൃക്കണ്ണമംഗൽ എസ്.കെ.വി. സ്കൂളിൽ സാറ്റ് വിഷൻ കൂടെയുണ്ട് മാതൃഭൂമി' പദ്ധതി തുടങ്ങി
കൊട്ടാരക്കര തൃക്കണ്ണമംഗൽ എസ്.കെ.വി.വി.എച്ച്.എസ്. എസിൽ കൊല്ലം സാറ്റ് വിഷൻ "കൂടെയുണ്ട് മാതൃഭൂമി' പദ്ധതി ക്കു തുടക്കമായി. സ്കൂളിൽ നടന്ന ചടങ്ങിൽ സാറ്റ് വിഷൻ മാനേ ജർ ഗിരീഷ് മംഗലത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാർഥിക ളായ ജിത്തു ജയദേവൻ, ആർ.കൃഷ്‌ണേന്ദു എന്നിവർ മാതൃഭൂമി പത്രം ഏറ്റുവാങ്ങി.പ്രഥമാധ്യാപകൻ എം.ബി.മുരളീധരൻ പിള്ള, പ്രിൻസിപ്പൽ ബിജോയ് നാഥ്, അധ്യാപകരായി ബിനു, ഭാഗ്യ സി.ശേഖർ, ഇന്ദു, പി.ടി.എ. പ്രസിഡൻറ് ലിനുകു മാർ, കൗൺസിലർ ജോളി പി.വർ ഗീസ് തുടങ്ങിയവർ പങ്കെടുത്തു.
കരിയർ ഗൈഡൻസ് & കൗണ്സിലിംഗ് ക്ലാസ്സ്
ശാസ്ത്രരംഗം 2021 സബ്‌ജില്ലാവിജയികൾ
കോവിഡാനന്തര ബോധവൽക്കരണവും സർവേയും നടത്തി.
തൃക്കണ്ണമംഗൽ: എസ് കെ വി വി എച്ച് എസ് എസ്, എസ് പി സി യൂണിറ്റിന്റെയും ബി എം എം ട്രെയിനിങ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോവിഡാനന്തര ബോധവൽക്കരണവും സർവേയും നടത്തി. നഗരത്തിലെ പതിനാലാം വാർഡിൽ ആരംഭിച്ച പദ്ധതി നഗരസഭ ചെയർമാൻ എ ഷിജു ഉദ്ഘാടനം ചെയ്തു പി ടി എ പ്രസിഡന്റ് ജി ലിനു കുമാർ അധ്യക്ഷത വഹിച്ചു നഗരസഭാ കൗൺസിലർ തോമസ് ടീം മാത്യു മുഖ്യപ്രഭാഷണം നടത്തി
സ്കൂൾ മാനേജർ കെ ഗോപകുമാർ, പ്രിൻസിപ്പൽ ബിജോയ് നാഥ് എൻ എൽ, ഹെഡ്മാസ്റ്റർ എം ബി മുരളീധരൻ പിള്ള, ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രലേഖ, ജോളി എ, കെ ഹർഷ രാജ്, എം ഐ സിന്ധു, സി പി ഓ, എസ് പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു
മട്ടുപ്പാവിലെ കുരുമുളകു കൃഷി ചെയുന്ന കർഷകനുമായി സംവാദം