"എ.യു.പി.എസ്.മനിശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''<big>അക്ഷരമരം പദ്ധതി</big>''' | |||
കുട്ടികൾക്ക് മലയാളം, ഹിന്ദി , ഇംഗ്ലീഷ്, സംസ്കൃതം , ഉറുദു എന്നീ വിഷയങ്ങളിൽ അക്ഷരങ്ങളും , ചിന്ഹങ്ങളും കൂടുതൽ അറിയാൻ ചിത്ര രൂപത്തിൽ തയ്യാറാക്കി . | |||
'''<big>മധുരിക്കും മലയാളം</big>''' | |||
മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അധ്യാപകർക്ക് തുല്യമായി വീതിച്ചു നൽകി അവരെ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രദ്ധ നൽകി . | |||
'''<big>കാവ്യ കേളി</big>''' | |||
കവികളെയും അവരുടെ കവിതകളെയും പറ്റി കൂടുതൽ അറിയാൻ കുട്ടികൾ സ്വയം ഓരോ കവികളായി മാറി സ്വയം പരിചയപ്പെടുത്തി . അവരുടെ കവിതകൾ ആലപിച്ചു {{PSchoolFrame/Pages}} |
11:23, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
അക്ഷരമരം പദ്ധതി
കുട്ടികൾക്ക് മലയാളം, ഹിന്ദി , ഇംഗ്ലീഷ്, സംസ്കൃതം , ഉറുദു എന്നീ വിഷയങ്ങളിൽ അക്ഷരങ്ങളും , ചിന്ഹങ്ങളും കൂടുതൽ അറിയാൻ ചിത്ര രൂപത്തിൽ തയ്യാറാക്കി .
മധുരിക്കും മലയാളം
മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അധ്യാപകർക്ക് തുല്യമായി വീതിച്ചു നൽകി അവരെ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രദ്ധ നൽകി .
കാവ്യ കേളി
കവികളെയും അവരുടെ കവിതകളെയും പറ്റി കൂടുതൽ അറിയാൻ കുട്ടികൾ സ്വയം ഓരോ കവികളായി മാറി സ്വയം പരിചയപ്പെടുത്തി . അവരുടെ കവിതകൾ ആലപിച്ചു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |