"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Littlekites18028 (സംവാദം | സംഭാവനകൾ)
No edit summary
Littlekites18028 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
=== മുഖ്യമൊഴി ===
=== മുഖമൊഴി ===
         പ്രാരാബ്ധങ്ങളുടെ പ്രളയ ങ്ങളിലും വൈതരണികളുടെ വേലിയേറ്റത്തിലും കർമ്മ പദം സജീവമാക്കിയവർ. അടിച്ചമർത്തലുകളുടെ കൊടുങ്കാറ്റുകളെ വകഞ്ഞുമാറ്റി ത്യാഗ ത്തിന്റെ തീക്കടൽ മുറിച്ചു നീന്തിയവർ. ഒരു ജനതയുടെ പാതി രക്ഷയ്ക്ക് വേണ്ടി സ്വദ ജനത്തിന്റെ ഷൂശക്തമായ ഭദ്രതക്ക്  ചൈതന്യം ഉള്ള ഒരു സമൂഹത്തിന് പുന: സൃഷ്ടിക്ക് വേണ്ടി ജീവിതം ധന്യമാക്കിയവർ സമുദായിക നവേത്ഥാന ത്തിന്റെ തീ ചിതറുന്ന സ്മരണകൾ  
         പ്രാരാബ്ധങ്ങളുടെ പ്രളയങ്ങളിലും വൈതരണികളുടെ വേലിയേറ്റത്തിലും കർമ്മ പദം സജീവമാക്കിയവർ. അടിച്ചമർത്തലുകളുടെ കൊടുങ്കാറ്റുകളെ വകഞ്ഞുമാറ്റി ത്യാഗ ത്തിന്റെ തീക്കടൽ മുറിച്ചു നീന്തിയവർ. ഒരു ജനതയുടെ പാതി രക്ഷയ്ക്ക് വേണ്ടി സ്വദ ജനത്തിന്റെ ഷൂശക്തമായ ഭദ്രതക്ക്  ചൈതന്യം ഉള്ള ഒരു സമൂഹത്തിന് പുന: സൃഷ്ടിക്ക് വേണ്ടി ജീവിതം ധന്യമാക്കിയവർ സമുദായിക നവേത്ഥാന ത്തിന്റെ തീ ചിതറുന്ന സ്മരണകൾ  

         ഓടി തീർന്ന ജീവിതത്തിന്റെ മരിക്കാത്ത ഓർമ്മകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇതെല്ലാമാണ് നമുക്ക് മുന്നിൽ തെളിഞ്ഞു വരുന്നത് പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ ഒരു ജനങ്ങളുടെ കണ്ണീര് പുതിയ കനൽ പാതകളെ ഓർമിച്ച് എടുക്കുമ്പോൾ ചാരിതാർത്ഥ്യം ത്തിന്റെ നിലവും സാഫല്യത്തിന്റെ  താര തിളക്കവും നമുക്കൊന്ന് ഭയപ്പെടുകയാണ്