ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ജെ ബി എസ് വെണ്ണിക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25615 (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു
25615 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}2021-22 അധ്യയന വർഷം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജൂൺ ഒന്നിന് ഓൺലൈൻ പ്രവേശനോത്സവത്തോടൊപ്പം ആരംഭിച്ചു .പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ നവാഗതരെ സ്വീകരിക്കുകയും അവരുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നതിലൂടെ പരിചയപ്പെടൽ നടത്തുകയും ചെയ്തു .ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാഘോഷം സമുചിതമായി നടത്തി .സ്കൂളുകളും  പരിസരവും വൃത്തിയാക്കുകയും കുട്ടികളും അധ്യാപകരുംസ്വന്തം വീടുകളിൽ വൃക്ഷത്തൈ നടന്ന വീഡിയോ പ്രദർശനം ,പരിസ്ഥിതി ദിന പോസ്റ്റർ തയ്യാറാക്കൽ എന്നിവ നടത്തി .എല്ലാ ക്ലാസിലും ഗൂഗിൾ മീറ്റ് വഴി ക്ലാസ് പഠനം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും അതിനായി  സ്മാർട്ട് ഫോണുകൾ കുട്ടികൾക്ക് ലഭ്യമാക്കുകയും ചെയ്തു .
 
ജൂൺ 19 വായനാ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ശ്രീ പി എൻ പണിക്കരുടെ ജീവ ചരിത്ര വീഡിയോ പ്രദർശനം ,പോസ്റ്റർ നിർമ്മാണം ,ഓൺലൈൻ ക്ലാസ്സിൽ റീഡിങ് കാർഡുകൾ നൽകി വായിക്കൽ എന്നിവ നടത്തി .ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി .തുടർന്ന് വീട്ടിൽ ഒരു വിദ്യാലയം എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഗണിത കിറ്റ് വിതരണം, ഗണിത മൂല വായനാമൂല എന്നിവ വീട്ടിൽ സജ്ജമാക്കാൻ എന്നിവ നടത്തി .വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓൺലൈൻ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു.

10:58, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021-22 അധ്യയന വർഷം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജൂൺ ഒന്നിന് ഓൺലൈൻ പ്രവേശനോത്സവത്തോടൊപ്പം ആരംഭിച്ചു .പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ നവാഗതരെ സ്വീകരിക്കുകയും അവരുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നതിലൂടെ പരിചയപ്പെടൽ നടത്തുകയും ചെയ്തു .ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാഘോഷം സമുചിതമായി നടത്തി .സ്കൂളുകളും  പരിസരവും വൃത്തിയാക്കുകയും കുട്ടികളും അധ്യാപകരുംസ്വന്തം വീടുകളിൽ വൃക്ഷത്തൈ നടന്ന വീഡിയോ പ്രദർശനം ,പരിസ്ഥിതി ദിന പോസ്റ്റർ തയ്യാറാക്കൽ എന്നിവ നടത്തി .എല്ലാ ക്ലാസിലും ഗൂഗിൾ മീറ്റ് വഴി ക്ലാസ് പഠനം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും അതിനായി  സ്മാർട്ട് ഫോണുകൾ കുട്ടികൾക്ക് ലഭ്യമാക്കുകയും ചെയ്തു .