"ജി.യു.പി.എസ് പഴയകടക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:
[[പ്രമാണം:48559 പ്രവേശനോൽസവം 1.jpeg|ലഘുചിത്രം|177x177ബിന്ദു|'''പ്രവേശനോൽസവം''']]

കോവിഡ് 19ന് ശേഷമുളള പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ സ്ക്കൂളിൽ നടന്നു.പുതിയതായി പ്രവേശനം നേടിയ കുട്ടികളെ വർണ തൊപ്പിയും സമ്മാനങ്ങളും നൽകി അധ്യാപകരും പി ടി എ എസ്സ് എം സി ,മറ്റ് വിദ്യലയ കാംഷികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.  രക്ഷിതാക്കൾ സ്കൂളിന് പുറത്ത് കുട്ടികളെ കൊണ്ട് വന്ന് അധ്യാപകരെ ഏൽപിക്കും വിധമാണ് ഈ വർഷം പ്രവേശനോൽസവം നടന്നത് .കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാലായിരുന്നുഇത്. വിദ്യാലയ ചരിത്രത്തിലെ ഏറ്റവം ഉയർന്ന അഡ്മിഷനാണ് വിദ്യാലയത്തിലിക്കുറി ഒന്നാം ക്ലാസിൽ 110 കുട്ടികളും, LKG യിൽ 90കുട്ടികളുമടക്കം 200 ഓളം കുട്ടികളാണ് കുട്ടികളാണ് പുതിയതായി വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയത് 2 മുതൽ ഏഴ് വരെ ക്ലാസുകളിലേക്ക് മറ്റ് വിദ്യാലയങ്ങളിൽ നിന്ന് ൽ മുപ്പതിൽ പരം വിദ്യാർഥികൾ പ്രവേശനം നേടി.പ്രവേശനോത്സവ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ഹസീന ഉൽഘാടം ചെയതു. 10-ാം തരത്തിൽ മുഴുവൻ വിഷയങ്ങൾക്ക് A+ നേടിയ പൂർവ്വ വിദ്യാർഥികളെയും,LSS,USS  വിജയികളേയും ചടങ്ങിൽ അനുമോദിച്ചു.

== '''"കുരുന്നുകളോടൊപ്പം"''' കിഡ്സ് കോർൺ ഫെസ്റ്റിവെൽ ==
കോവിഡ് സാഹചര്യത്തിൽ പ്രീ പ്രൈമറി വിഭാഗം കുട്ടികൾക്ക് സ്കൂൾ തുറന്ന സാഹചര്യത്തിൽ വരാൻ പറ്റാത്തത് കാരണം പ്രീ പ്രൈമറി അധ്യാപകരും വിദ്യാലയ്ത്തിലെ പ്രീ പ്രൈറിയുടെ ചുമതല വഹിക്കുന്ന ഹെലെൻ ടീച്ചർ കൃഷ്ണൻകുട്ടി മാഷ് എന്നിവരുടെ നേതൃതത്തിൽ ഒരു കിഡ്സ് കോർണർ ആരംഭിക്കുകയും കോവിഡ് മാനദണ്ഢങ്ങൾ പാലിച്ച് കൊണ്ട് ഓരോദിവസവം നിശ്ചിത എണ്ണം കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും സ്കൂളിൽ എത്തിക്കുകയും ചെയതു. കുട്ടികളുടെ പഠന കാര്യങ്ങളും അവരടെ ബുദ്ധിവികാസത്തിന് അനയോജ്യമായ പ്രവർത്തനങ്ങളുമായിരുന്നു കിഡ്സ് കോർണറിൽ ഉൾപ്പെടുത്തിയിരുന്നത്.ദീർഘ കാലം വീട്ടിൽ ഇരുന്ന കൊച്ചുകുട്ടികൾക്കും അവരുടെരക്ഷിതാക്കൾക്കും കിഡ്സ് കോർണർ ഒരു പുതിയ അനുഭവമാക്കി മാറ്റാൻ സാധിക്കുകയും ചെയ്തു. വണ്ടൂർ എ ഇ ഒ ശ്രീ അപ്പുണ്ണി മാഷ് കിഡ്സ് കോർണർ ഉൽഘാടനം നിർവഹിച്ചു. കിളിക്കൊഞ്ചൽ,കളിപ്പാട്ടങ്ങൾ എന്നിവയിൽ നിന്നുളള പാട്ടുകൾ, കഥകൾ എന്നിവ കുട്ടികൾ അവതരിപ്പിക്കുകയും, വിദ്യാലയ്തയിൻറെ വക അവർക്ക് പ്രോൽസാഹന സമ്മാൻം നൽകുകയും ചെയ്ത.

== അധ്യാപക ശാക്തീകരണ പരിപാടി ==
== അധ്യാപക ശാക്തീകരണ പരിപാടി ==
754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786126" എന്ന താളിൽനിന്ന് ശേഖരിച്ചത്